Saturday, March 14, 2026

ശബരിമലയില്‍ പ്രവേശിക്കാന്‍ പോയ രഹ്ന ഫാത്തിമയുടെ ജോലി തുലാസില്‍;രഹ്നയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി:ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയുടെ സര്‍ക്കാര്‍ ജോലി തുലാസില്‍.രഹ്നയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ രഹ്നയില്‍ നിന്നും ബി.എസ്.എന്‍.എല്‍ വിശദീകരണം തേടിയിട്ടുണ്ട്.രഹ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍:അന്വേഷിക്കണമെന്ന് എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍

കോട്ടയം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍.ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് ജലന്ധറിനടുത്ത് ദസ്‌വയിലെ ചാപ്പലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വൈദികന്റെ സഹോദരന്‍ ജോയ് ആരോപിച്ചു. മരണത്തില്‍...

​ശബരിമല യുവതീ പ്രവേശനം : പദ്മകുമാർ റിപ്പോർട്ട് നൽകില്ല.

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലെന്ന് തീരുമാനിച്ചു.സുപ്രീം കോടതി ആവശ്യപ്പെടാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് ഗുണത്തേക്കാള്‍ ദോഷമെ ചെയ്യൂ എന്ന വിദഗ്‌ദ്ധോപദേശമാണ് ബോര്‍ഡിന് ലഭിച്ചിരിക്കുന്നത്. നേരത്തേ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട്...

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല;തന്ത്രിമാരെയും പന്തളം രാജകുടുംബത്തേയും മന്ത്രിമാര്‍ അവഹേളിക്കുന്നത് അവസാനിപ്പിക്കണം

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനാണ് നിയമ നിര്‍മാണത്തിന് സാധ്യത ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം ഓര്‍ഡിനന്‍സ് എന്ന ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍...

ശബരിമലയില്‍ ഇന്നും പ്രതിഷേധം: തെലങ്കാനയില്‍നിന്നുള്ള നാലു യുവതികള്‍ മല കയറാനാവാതെ മടങ്ങി

പമ്പ:ശബരിമലയില്‍ ഇന്നും മല കയറാനെത്തിയ സ്ത്രീകള്‍ക്കെതിരെ വലിയ പ്രതിഷേധം നടന്നു. തെലങ്കാനയില്‍ നിന്നും വന്ന അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് ഇന്ന് ഭക്തര്‍ തടഞ്ഞുവച്ചു. ഒറ്റ തീര്‍ത്ഥാടക സംഘത്തില്‍പ്പെട്ട ഇവരെല്ലാവരും ശബരിമലയിലെ...

മല കയറാനാവാതെ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവും മടങ്ങി; മഞ്ജുവിന്‍െ ചാത്തന്നൂരിലെ വീടിനു നേര്‍ക്ക് ആക്രമണം

ചാത്തന്നൂര്‍:ശബരിമലയില്‍ കയറാനാവാതെ ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായ മഞ്ജുവും മടങ്ങി.പ്രതികൂല കാലാവസ്ഥയും സമയം സന്ധ്യയായതും സുരക്ഷാ പാളിച്ചയുണ്ടാകുമെന്നു പോലീസ് അറിയിച്ചതുകൊണ്ടുമാണ് താന്‍ മടങ്ങുന്നതെന്നാണ് മഞ്ജു പറഞ്ഞത്.ഇനിയും മല കയറാനെത്തുമെന്നും അവര്‍ പറഞ്ഞു. ...

ദിലീപ് സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കുന്നെന്ന് നടി പരാതി നല്‍കിയിരുന്നുവെന്ന് ഇടവേള ബാബു

കൊച്ചി:ദിലീപ് വിഷയത്തില്‍ അമ്മ നേതൃത്വത്തിന്റെ വാദങ്ങളെല്ലാം പൊളിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.ദിലീപിനെതിരെ അമ്മ ഭാരവാഹിയായ ഇടവേള ബാബു തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു.സിനിമയിലെ തന്റെ അവസരങ്ങള്‍ ദിലീപ് നിഷേധിക്കുന്നുവെന്ന് ആക്രണത്തിനിരയായ നടി പരാതിപ്പെട്ടിരുന്നുവെന്നാണ്...

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊട്ടാരക്കര:ശബരിമല വിഷയത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു.പൊലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. യുവതീപ്രവേശനത്തിന്റെ പേരില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ...

മല കയറാന്‍ ഒരു യുവതി കൂടി എത്തി;ചാത്തന്നൂര്‍ സ്വദേശിനിയായ മഞ്ജു സുരക്ഷ ആവശ്യപ്പെട്ടു പമ്പ പോലീസ് സ്‌റ്റേഷനില്‍

പമ്പ:ശബരിമല ദര്‍ശനത്തിനായി ഒരു യുവതികൂടി പമ്പയിലെത്തി. ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് ഒരു യുവതി കൂടി പമ്പയിലെത്തി.ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് മലചവിട്ടാന്‍ എത്തിയത്.38...

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിനിയായ 52 കാരിക്കെതിരെ പ്രതിഷേധം

സന്നിധാനം:ശബരിമലയിലെ സ്ത്രീപ്രവേശനവിധി 50 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകളുടെ ശബരിമല ദര്‍ശനത്തെയും പ്രതിസന്ധിയിലാക്കിയ കാഴ്ചയാണ് ഇന്ന് സന്നിധാനത്ത് കണ്ടത്.തിരുച്ചിറപ്പള്ളി മലൈകോടി സ്വദേശിയായ ലത കുമരന്‍ എന്ന അന്‍പത്തിരണ്ടുകാരിക്കെതിരെ വലിയ പ്രതിഷേധമാണുണ്ടായത്.ഇവരുടെ പ്രായത്തിന്‍മേലുള്ള സംശയമാണ് പ്രതിഷേധത്തിനു...