Saturday, March 14, 2026

അമൃതസറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

അമൃതസര്‍:പഞ്ചാബിലെ അമൃത്സറിലുണ്ടായ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണത്തിന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തരവിട്ടു.പഞ്ചാബ് സര്‍ക്കാരും അന്വേഷണം നടത്തും.അപകടത്തില്‍ മരണം 60 കടന്നതായി പൊലീസ് പറഞ്ഞു.നിരവധിപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അമൃത്സറിലെ ജോഡാ...

പരികര്‍മ്മികളുടെ പ്രതിഷേധം ശബരിമല ക്ഷേത്രത്തിന് കളങ്കം വരുത്തി:കെപി ശങ്കരദാസ്

പത്തനംതിട്ട:ശബരീമലയില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പരികര്‍മികള്‍ നടത്തിയ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്ന് ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കരദാസ്.തന്ത്രി കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.സുപ്രിം കോടതി വിധി അനുസരിക്കാന്‍...

മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു

കാസര്‍കോട്:മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് 65 അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ 5.45-ഓടെയാണ് അന്ത്യം സംഭവിച്ചത്.മുസ്‌ളിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്.സംസ്‌കാരം വൈകീട്ട് 6 ന് ആലമ്പാടി...

അമൃത്‌സറില്‍  ദസറ ആഘോഷത്തിനിടെ ട്രെയിനിടിച്ച് 50 പേര്‍ മരിച്ചു;നിരവധിപേര്‍ക്ക് പരിക്ക്

പഞ്ചാബ്:അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 50 പേര്‍ മരിച്ചു.അമൃസറിലെ ധോബി ഖട്ടില്‍ വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്.ദസറ ആഘോഷത്തോടനുബന്ധിച്ച് റെയില്‍ ട്രാക്കിന് സമീപം രാവണ രൂപം കത്തിക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.പടക്കം പൊട്ടിച്ചും...

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ.പദ്മകുമാര്‍;നിലവിലെ സാഹചര്യത്തിന്റെ വിശദ റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം:ശബരിമല പ്രശ്‌നത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.വിധിയ്ക്ക് പിന്നാലെ ശബരിമലയിലും സംസ്ഥാനത്തുമുണ്ടായ നിലവിലെ സാഹചര്യങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കും.നേരത്തേ കേസില്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ.മനു അഭിഷേക്...

പോലീസിന്റെ ഹെല്‍മെറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ സന്നിധാനത്തെത്തിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റ്;പിണറായി വിജയന്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ശബരിമലയില്‍ സര്‍ക്കാര്‍ നലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ രമേശ് ചെന്നിത്തല.വിവേകശൂന്യമായ മന്ത്രിസഭ അധികാരത്തിലുണ്ടായാല്‍ എന്തൊക്കെ സംഭവിക്കാമെന്നതിന് തെളിവാണ് ശബരിമലയിലെ സംഭവവികാസങ്ങളെന്നും മുഖ്യമന്ത്രി വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും...

പോലീസ് സംരക്ഷണം നല്‍കില്ലെന്നറിയിച്ചു; മലകയറാനെത്തിയ കഴക്കുട്ടം സ്വദേശിനി തിരിച്ചുപോന്നു

പത്തനംതിട്ട:രഹ്ന ഫാത്തിമയ്ക്കു പിന്നാലെ മലകയറാനെത്തിയ ഒരു സ്ത്രീകൂടി തിരിച്ചിങ്ങി.തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി എന്ന നാല്‍പ്പത്തിയാറുകാരിയാണ് തിരിച്ചു പോന്നത്. ആദ്യം പൊലീസ് സമ്മതം നല്‍കിയെങ്കിലും രാവിലത്തെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കാനാവില്ലെന്ന്...

ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി;പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ യുവതികള്‍ തിരിച്ച് മലയിറങ്ങി

ശബരിമല:ശബരിമലയില്‍ ആചാരം ലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് ശബരിമല തന്ത്രിയുടെ ശക്തമായ നിലപാടിനെത്തുടര്‍ന്നും പ്രതിഷേധം ശക്തമായ സാഹചര്യതത്ിലും സന്നിധാനത്തെത്തിയ യുവതികള്‍ മലയിറങ്ങി.ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും കൊച്ചി സ്വദേശിനിയായ നടി രഹ്ന ഫാത്തിമയുമാണ്...

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;വിശ്വാസികളുടെ സംരക്ഷണം ഉറപ്പു വരുത്തും

തിരുവനന്തപുരം:ശബരിമലയെ ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമാക്കി മാറ്റരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.രാവിലെ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്തിയ രഹ്ന ഫാത്തിമയ്ക്കും ആന്ധ്രയില്‍ നിന്നും വന്ന മാധ്യമപ്രവര്‍ത്തകയ്ക്കും നേരെ വലിയ പ്രതിഷേധം ഉടലെടുത്തതിനെത്തുടര്‍ന്നാണ് മന്ത്രി...

ശബരിമല:പുനഃപരിശോധനാ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്രതീരുമാനമെടുക്കാന്‍ സര്‍ക്കാര്‍  അനുവദിച്ചു.സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വംബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ദേവസ്വം...