കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എന്‍.ഡി.തിവാരി അന്തരിച്ചു
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എന്‍.ഡി.തിവാരി (93) അന്തരിച്ചു.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. സെപ്തംബര്‍ 20നാണ് തിവാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന...
ശബരിമലയില്‍ സമരം നിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് എ പദ്മകുമാര്‍
പത്തനംതിട്ട:ശബരിമലയിലെ സമരം അവസാനിപ്പിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ സമരം നിര്‍ത്തുമോയെന്ന് സമരക്കാര്‍ വ്യക്തമാക്കണമെന്ന് എ പദ്മകുമാര്‍ ആവശ്യപ്പെട്ടു.
നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ്...
ശബരിമലയില്‍ പ്രകോപനസമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി
ദില്ലി:ശബരിമല വിഷയത്തില്‍ നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും കൊടി പിടിച്ചുള്ള സമരം വേണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ദില്ലിയില്‍...
ഹാദിയയുടേത് ലൗ ജിഹാദല്ല;എന്‍ഐഎ കേസ് അവസാനിപ്പിക്കുന്നു
ന്യൂഡല്‍ഹി:ഹാദിയയുടേത് ലൗജിഹാദല്ലെന്നും യഥാര്‍ത്ഥ പ്രണയമെന്നും എന്‍ഐഎ. നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയതിനു തെളിവില്ലെന്നു കാട്ടി എഎന്‍ഐ കേസ് അവസാനിപ്പിക്കുന്നു.ഇതു സംബന്ധിച്ച് എന്‍ഐഎ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.അങ്ങനെ ഏറെ വിവാദം സൃഷ്ടിച്ച ഹാദിയ കേസിന്...
യുവതികള്‍ എത്തിയാല്‍ ശബരിമല നട അടച്ചിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്;ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കരുത്
പമ്പ:യുവതികള്‍ എത്തിയാല്‍ ശബരിമല നട അടച്ചിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്.സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് തന്ത്രിയുടെ വിശദീകരണം.ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം...
ഹര്‍ത്താല്‍ പൂര്‍ണ്ണം:കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്;വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.വിവിധ ജില്ലകളില്‍ ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലെറിഞ്ഞു.തിരുവനന്തപുരത്ത് കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി.കോഴിക്കോട്ട് കുണ്ടായിത്തോട്,മുക്കം,കുന്നമംഗലം എന്നിവിടങ്ങളില്‍ സ്‌കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ...
ശബരിമലയിലേക്ക് പോയ മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു;സന്നിധാനത്തെത്താനാവാതെ തിരിച്ചിറങ്ങിയത് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍
പത്തനംതിട്ട:ശബരിമലയില്‍ ഔദ്യോഗികകാര്യങ്ങള്‍ക്കായി എത്തിയ മാധ്യമ പ്രവര്‍ത്തകയെ പ്രതിഷേധക്കാര്‍ തടയുകയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് മല കയറാനാവാതെ തിരിച്ചുപോയി.കനത്ത പൊലീസ് സംരക്ഷണയിലാണ്...
ശബരിമല സംഘര്‍ഷം:സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം:ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ ശബരിമല സംരക്ഷണസമിതിയും ശബരിമല കര്‍മ്മസമിതിയും ആഹ്വാനം ചെയ്തു.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍.ഹര്‍ത്താലിന് എന്‍.ഡി.എ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമലയില്‍ സമാധാനപരമായി പ്രക്ഷോഭം...
മീടൂ ആരോപണം:കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു
ദില്ലി: മീ ടൂ ആരോപണത്തില്‍പ്പെട്ട് വിവാദത്തിലായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു.തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമത്തിന്റെ വഴി തേടുമെന്ന് അക്ബര്‍ പറഞ്ഞു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതെന്നാണ്...
ശബരിമലയില്‍ പ്രാര്‍ത്ഥനാ സമരം:രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
നിലയ്ക്കല്‍:ശബരിമലയില്‍ പ്രതിഷേധം നിയന്ത്രാണാതീതമായിരിക്കെ പ്രാര്‍ത്ഥനാസമരത്തിനെത്തിയ തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സന്നിധാനത്തിന് സമീപത്ത് നിന്ന് പമ്പാ പൊലീസാണ് രാഹുലിനെയും പതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തത്.
രാഹുല്‍ ഈശ്വര്‍ മുത്തശ്ശിയോടൊപ്പമാണ് നിലയ്ക്കലില്‍ എത്തിയത്.പൊലീസ്...

















