ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന ഉപാധികളോടെ ജാമ്യം
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഫ്രാങ്കോയോട് ആവശ്യപ്പെട്ടു.രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്...
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു.പകരം ക്ലാസ്സ് എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
മീടൂ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി എംജെ.അക്ബര്‍;ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും
ദില്ലി:മീടൂ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് കേന്ദ്ര മന്ത്രി എംജെ അക്ബര്‍.തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അക്ബര്‍ പറഞ്ഞു.വിദേശത്തായതിനാലാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നത്.ലോക് സഭാ തെരഞ്ഞെടുപ്പിനു ഏതാനും മാസങ്ങള്‍ക്കുമുന്‍പ് മാത്രമുണ്ടായ ആരോപണത്തിനുപിന്നില്‍...
സി.കെ.ജാനു എന്‍ഡിഎ വിട്ടു:ഘടക കക്ഷിയെന്ന പരിഗണന കിട്ടിയില്ലെന്ന് ജാനു
കല്‍പ്പറ്റ:ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടു.മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതുകൊണ്ടാണ് തീരുമാനമെന്ന് കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി യോഗത്തിനുശേഷം ജാനു പറഞ്ഞു.അതേസമയം ആരുമായും രാഷ്ട്രീയ ചര്‍ച്ചക്ക് തയ്യാറാണെന്നും സികെ ജാനു...
കെഎസ്ആര്‍ടിസിയില്‍ നിന്നും 134 പേരെ കൂടി പിരിച്ചുവിട്ടു
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ 134 ജീവനക്കാരെക്കൂടി പിരിച്ചു വിട്ടു.ഏറെനാളായി അവധിയിലായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്.304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയും അടക്കം 773 പേരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരിയാണ്...
അടുത്ത മാസം ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി;കൂട്ടിന് സ്തീകളുമുണ്ടാവും;പ്രതിഷേധങ്ങള്‍ അനാവശ്യമെന്നും തൃപ്തി
ന്യൂഡല്‍ഹി:ശബരിമലയില്‍ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. അടുത്തമാസം ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി അറിയിച്ചു. തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.തന്നോടൊപ്പം ക്ഷേത്രദര്‍ശനത്തിന് സ്ത്രീകളുമുണ്ടാവുമെന്നും തൃപ്തി അറിയിച്ചു.
സുപ്രീം കോടതി...
മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം:വിദേശഫണ്ടിനായി മന്ത്രിമാര്‍ക്ക് പോകാനും അനുമതിയില്ല
ദില്ലി:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം.മുഖ്യമന്ത്രിക്ക് മാത്രം വിദേശയാത്രയ്ക്ക് അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഉത്തരവ്.അതും വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുതെന്നും വിദേശഫണ്ട് സ്വീകരിക്കരുതെന്നുമുള്ള കര്‍ശന നിബന്ധനകളോടെയാണ് അനുമതി.ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാത്രം പങ്കെടുക്കാം.
മുഖ്യമന്ത്രിയും...
ശബരിമല സ്ത്രീപ്രവേശം:സ്ത്രീകളെ അധിക്ഷേപിച്ചു പ്രസംഗിച്ച കൊല്ലം തുളസിക്കെതിരെ കേസെടുത്തു
കൊല്ലം:ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വിവാദപ്രസംഗം നടത്തിയ നടന്‍ കൊല്ലം തുളസി കുരുക്കിലായി.ശബരിമല സംരക്ഷണറാലിയില്‍ സ്ത്രീകള്‍ക്കെതിരെ അതിരൂക്ഷമായ അധിക്ഷേപം നടത്തിയ നടനെതിരെ കേസെടുത്തു.സ്ത്രീകളെ അധിക്ഷേപിക്കല്‍,മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.കൊല്ലം തുളസിക്കെതിരെ ക്രിമിനല്‍...
സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം:നടന്‍ കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു;പോലീസിലും പരാതി;നടന്‍ ഖേദം പ്രകടിപ്പിച്ചു
കൊല്ലം:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അധിക്ഷേപിച്ചു പ്രസംഗിച്ച നടന്‍ കൊല്ലം തുളസിെക്കതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഇതിനു പിന്നാലെ തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിട്ടുണ്ട്.ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ്...
ശബരിമല വിഷയത്തില്‍ സ്ത്രീകളെ അതിരൂക്ഷമായി അധിക്ഷേപിച്ച് നടന്‍ കൊല്ലം തുളസി;ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം; വിധി പറഞ്ഞ...
കൊല്ലം:ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം തുടരുമ്പോള്‍ ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ അതിരൂക്ഷ ഭാഷയില്‍ അധിക്ഷേപിച്ച് നടന്‍ കൊല്ലം തുളസി.ഒപ്പം വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നുള്ള പരാമര്‍ശവും നടത്തി.ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും...
















