Saturday, March 14, 2026

തിത്ലി ചുഴലിക്കാറ്റ് :ആന്ധ- ഒഡീഷ തീരത്ത് കനത്ത നാശനഷ്ടം;18 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഒഡീഷ:ആന്ധ- ഒഡീഷ തീരത്ത് വീശിയടിച്ച തിത്‌ലി ചുഴലിക്കാറ്റില്‍ രണ്ട് മരണം. ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടമുണ്ടായി.പലയിടത്തും വൈദ്യുതിബന്ധം താറുമാറായി.18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒഡീഷയില്‍ 879 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.5 തീരദേശ ജില്ലകളില്‍...

ഐഎന്‍എക്‌സ് മീഡിയ കേസ്:കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ചെന്നൈ:ഐഐഎന്‍എക്‌സ മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി.കാര്‍ത്തിയുടെ വിദേശത്തുള്ള വസതിയടക്കം 54 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ദ്രാണി മുഖര്‍ജി,പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്‌സ്...

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം:ശബരിമലയില്‍ വീണ്ടും നിലപാട് മാറ്റവുമായി ദേവസ്വം ബോര്‍ഡ്.മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നാണ് നേരത്തേ...

വിശ്വാസികള്‍ ഒരുമിച്ച് നിന്നാല്‍ ശബരിമലയില്‍ പൊലീസും പട്ടാളവും കാലുകുത്തില്ലെന്ന് കെ.സുധാകരന്‍;ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ല

പന്തളം:വിശ്വാസികള്‍ ഒരുമിച്ച് നിന്നാല്‍ ശബരിമലയില്‍ ഒരു പൊലീസും പട്ടാളവും കാലുകുത്തില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കോടതി വിധി നടപ്പാക്കാനുള്ള വ്യഗ്രതയില്‍ വ്യഗ്രതയില്‍ വനിതാ പൊലീസിനെ നിയമിക്കാനൊരുങ്ങുകയാണ് സര്‍ക്കാരെന്നും ശബരിമലയെ...

കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ ലൈംഗീകാരോപണവുമായി ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്;അക്ബര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ദില്ലി:മീടൂ കാമ്പയിനില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ കൂടുതല്‍ കുരുക്കിലേക്ക്.പ്രിയരമണിക്കു പിന്നാലെ അക്ബറിനെതിരെ കൂടുതല്‍ വെ വെളിപ്പെടുത്തലുമായി ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് അക്ബര്‍ തനിക്കു നേരെ ലൈംഗീകാതിക്രമം...

മീ ടു കാമ്പെയിനുകളെ പിന്തുണയ്ക്കുന്നുവെന്ന് മുകേഷ്:ഫോണില്‍ വിളിച്ചത് താനല്ല;ടെസ് ജോസഫിനെ അറിയുക പോലുമില്ല

തിരുവനന്തപുരം:മലയാളസിനിമയില്‍ ആദ്യമായി മീടൂ കാമ്പെയിനില്‍ കുടുങ്ങി ആരോപണവിധേയനായ മുകേഷ് പ്രതികരണവുമായി രംഗത്ത്.ഇന്നലെ മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയ മുകേഷ് ഇന്ന് താന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.മുംബയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫിനെ ഫോണില്‍ വിളിച്ചത് താനല്ലെന്നും...

റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:റഫാല്‍ യുദ്ധവിമാന ഇടപാടിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് സുപ്രിം കോടതി.എന്നാല്‍ പ്രധാനമന്ത്രി എതിര്‍ കക്ഷി ആയതിനാല്‍ നോട്ടീസ് അയക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.പ്രധാനമന്ത്രിക്ക് നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗിക്കാനാണെന്ന്...

മീടൂവില്‍ കുടുങ്ങി കൂടുതല്‍ പേര്‍:വൈരമുത്തു വേട്ടക്കാരന്‍;രാധാരവി ഓഫീസില്‍ വിളിച്ചുവരുത്തി ലൈംഗീകാതിക്രമം നടത്തിയെന്നും വെളിപ്പെടുത്തല്‍

ചെന്നെ:മീടൂ കാമ്പയിന്‍ അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുന്ന കൊടുങ്കാറ്റായി മാറുകയാണ്.സമൂഹത്തിന്റെ വിവിധമേഖലകളിലെ പ്രമുഖര്‍ക്കെതിരെ ദിനംപ്രതി ലൈംഗീകാരോപണങ്ങളുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തുകയാണ്.മീ ടൂ കാമ്പെയിന്റെ ഭാഗമായി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും തമിഴ് നടന്‍ രാധാരവിക്കെതിരെയും ഗുരുതര ലൈംഗികാരോപണങ്ങളുമായി...

ബ്രൂവറിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജി തള്ളി

കൊച്ചി:സര്‍ക്കാര്‍ ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്. ബ്രൂവറി,ബ്ലെന്‍ഡിങ് കമ്പനികള്‍,എക്സൈസ് കമ്മീഷണര്‍,സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് മരണം;നിരവധി പേര്‍ക്ക് പരുക്ക്

റായ്ബറേലി:ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.ഹര്‍ചന്ദന്‍പൂര്‍ സ്‌റ്രേഷന് സമീപം രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസിന്റെ എഞ്ചിനും ബോഗികളുമാണ്...