Saturday, March 14, 2026

ശബരിമല സ്ത്രീപ്രവേശം:വിധിയെ ന്യായീകരിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര;ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നത് നീതീകരിക്കാനാവില്ല

ന്യൂഡല്‍ഹി:ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയാനാവില്ലെന്നും സുപ്രീകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.വിധിയെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍...

ബാലഭാസ്‌കറിന്റെ ഭാര്യയുടെ ആരോഗ്യനിലയില്‍ പുരോഗതി:കണ്ണു തുറന്നു;തിങ്കളാഴ്ച വെന്റിലേറ്ററില്‍നിന്നും മാറ്റുമെന്ന് സ്റ്റീഫന്‍ ദേവസി

തിരുവനന്തപുരം:ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സ്റ്റീഫന്‍ ദേവസി.ലക്ഷ്മി കണ്ണു തുറന്നെന്നും ഇപ്പോള്‍ എല്ലാം തിരിച്ചറിയാനാവുമെന്നും സ്റ്റീഫന്‍ പറയുന്നു.പതുക്കെ ജീവിതത്തിലേക്കു തിരിച്ചുവരുന്ന ലക്ഷ്മിക്കു പക്ഷേ സംസാരിക്കാന്‍ കഴിയുന്നില്ല.തിങ്കളാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നും സ്‌ററീഫന്‍...

ഇടുക്കി അണക്കെട്ട് നാളെ രാവിലെ 6 മണിക്ക് തുറക്കും

ഇടുക്കി:ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കും.50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടും.ഇന്ന് വൈകുന്നേരം ഷട്ടര്‍ തുറക്കുമെന്നു രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.എന്നാല്‍ വൈകീട്ടോടെ നാളെ ഷട്ടര്‍...

ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ വ്രണപ്പെടുത്തരുതെന്ന് രമേശ് ചെന്നിത്തല; വിധി ഭരണഘടനാബഞ്ച് പുനഃപരിശോധിക്കണം

പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ വ്രണപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ലെന്നും വിഷയം കൂടുതല്‍ പക്വതയോടെ കൈകാര്യം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.പത്തനംതിട്ടയില്‍ സുപ്രീം...

ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുന്നു: വൈകിട്ട് 4 മണിക്ക് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കും

ചെറുതോണി:ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും തുറക്കുന്നു.ഇന്ന് വൈകിട്ട് നാല് മണിക്ക് ഒരു ഷട്ടര്‍ തുറക്കും.സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം തുറന്നു വിടും.മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കാനാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബി...

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചു

കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി.പരീക്ഷണ പറക്കല്‍ വിജയമാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു.മുഖ്യമന്ത്രിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. റണ്‍വേ,റണ്‍വേ ലൈറ്റ്,ഏപ്രണ്‍,ഡിവിഒആര്‍,ഐസൊലേഷന്‍ ബേ,ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം,ഫയര്‍...

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ജന്‍മഭൂമി:സ്ത്രീകള്‍ കൂടുതലായി എത്തുന്നത് ക്ഷേത്രത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്ന് ലേഖനം

തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വേറിട്ട നിലപാടുമായി ബിജെപി മുഖപത്രമായ ജന്‍മഭൂമി.ശബരിമലയില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്നത് ക്ഷേത്രത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്നാണ് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സഞ്ജയന്റെ ലേഖനം പറയുന്നത്.ശബരിമല വിഷയത്തില്‍ ബിജെപി...

സാലറി ചലഞ്ചിന് നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി:സര്‍ക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു

കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുതെന്ന് ഹൈക്കോടതി.സാലറി ചലഞ്ചിനെതിരായുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇത് പറഞ്ഞത്. വിസമ്മതപത്രം ആവശ്യപ്പെടുന്നതിനെ കോടതി വിമര്‍ശിച്ചു.നിര്‍ബന്ധിത പിരിവല്ലെങ്കില്‍ എന്തിനാണ് വിസമ്മത...

ഉഴവൂര്‍ വിജയന്റെ മരണം:ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി

തിരുവനന്തപുരം:എന്‍സിപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി.പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് ഉഴവൂര്‍ വിജയന്‍ മരിച്ചതെന്ന് എന്‍സിപി കോട്ടയം ജില്ലാ...

ശബരിമല സ്ത്രീ പ്രവേശനം:ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തില്‍ വീണ്ടും നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്.സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല.ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ്...