ബ്രൂവറിയില്‍ നടന്നത് വന്‍ കുംഭകോണം:എക്‌സൈസ് മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:ബ്രൂവറിയില്‍ നടന്നത് വന്‍ അഴിമതിയാണെന്നും എക്‌സൈസ് മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വന്‍കിടക്കാരായ മദ്യരാജാക്കന്മാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇടപെടലെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു.കേരളത്തിനകത്തും പുറത്തുമുള്ള മദ്യരാജാക്കന്മാര്‍ക്ക് കൊടുത്ത അനുമതിയാണ് മുഖ്യമന്ത്രി വെള്ളപൂശാന്‍...
ബ്രൂവെറി വിവാദം:ചെന്നിത്തല സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ബ്രൂവെറിയില്‍ അഴിമതിയാരോപിക്കുന്നത് സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാരിന്റെ നയം അനുസരിച്ചാണ്.ബ്രൂവറികള്‍ അനുവദിയ്ക്കുന്നതിലൂടെ മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കും.അതുവഴി അന്യസംസ്ഥാന മദ്യക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാകും.ഇതില്‍...
നടി ജയഭാരതി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി
തിരുവനന്തപുരം:പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ താങ്ങിനിര്‍ത്താന്‍ നടി ജയഭാരതിയും.ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി.തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നടി തുക കൈമാറിയത്.
മലയാള സിനിമയില്‍ നിന്നു മാത്രമല്ല,അന്യസംസ്ഥാനത്തുനിന്നും ചലച്ചിത്രപ്രവര്‍ത്തകര്‍ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി...
ആ ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി;അനശ്വര സംഗീതം ബാക്കിയായി
തിരുവനന്തപുരം:നിഷ്്കളങ്കമായി ചിരിക്കുന്ന ആ മുഖം ഇനി കാണാനാവില്ല.ശരീരം അഗ്‌നി നാളങ്ങളേറ്റുവാങ്ങിയെങ്കിലും ആ അനശ്വര സംഗീതം എന്നും ജനമനസ്സുകളില്‍ മായാതെ നില്‍ക്കും.പ്രിയപ്പെട്ടവരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി കേട്ട് ബാല ഭാസ്‌കര്‍ മടങ്ങി.തൈക്കാട് ശാന്തി കവാടത്തില്‍...
അന്ത്യ യാത്രയ്‌ക്കൊരുങ്ങി ബാല ഭാസ്‌കര്‍:സംസ്‌കാരം അല്‍പസമയത്തിനകം ശാന്തി കവാടത്തില്‍
തിരുവനന്തപുരം:അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ അല്‍പസമയത്തിനുള്ളില്‍ ശാന്തികവാടത്തില്‍ നടക്കും.മുതദേഹം തിരുമലയിലെ വീട്ടില്‍ നിന്നും പുറത്തേക്കെടുത്തു.ബാലഭാസ്‌കറിനെ അവസാനമായി ഒരു നോക്കുകാണാന്‍ തിരുമലയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.ഇന്നലെ യൂണിവേഴ്സിറ്റി കോളേജിലും വൈകിട്ട് കലാഭവന്‍ തീയറ്ററിലും...
ബാലു എങ്ങും പോയിട്ടില്ലെന്ന് മഞ്ജു വാര്യര്‍;പ്രതീക്ഷ തന്നിട്ട് എന്തിനാണിങ്ങനെ പറ്റിച്ചതെന്ന് വിധു പ്രതാപ്
തിരുവനന്തപുരം:അകാലത്തില്‍ പൊലിഞ്ഞുപോയ സംഗീത വിസ്മയം ബാലഭാസ്‌കറിന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കമുള്ള പ്രമുഖരുടെ ആദരാഞ്ജലി.മഞ്ജു വാര്യര്‍,വിധു പ്രതാപ്,ദിലീപ്,മഞ്ജരി തുടങ്ങിയവര്‍ ഏറെ വേദനയോടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.
ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല,ഒരിക്കലും ഈ യാത്ര പറച്ചില്‍...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കുടുംബം വിഴിഞ്ഞത്ത് കസ്റ്റഡിയില്‍;കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
തിരുവനന്തപുരം:റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ അഞ്ചംഗ കുടുംബം വിഴിഞ്ഞത്ത് പോലീസ് കസ്റ്റഡിയിലായി.മ്യാന്‍മറില്‍ നിന്നും വനമാര്‍ഗ്ഗം ഇന്ത്യയിലെത്തിയ ഇവര്‍ ഹൈദരാബാദില്‍ നിന്നാണ് വിഴിഞ്ഞത്തു വന്നതെന്ന് പോലീസ് പറഞ്ഞു.തൊഴില്‍ തേടിയെത്തിയതാണെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി.എന്നാല്‍ റോഹിങ്ക്യക്കാരുടെ വരവില്‍...
കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് ദൈവിക ശുശ്രൂഷ:ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച് കെ.എം.മാണി
പാലാ:കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് വലിയ ദൈവിക ശുശ്രൂഷയാണെന്ന് കെ.എം.മാണി.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമാണ് മാണിയുടെ പ്രതികരണം.
ചൊവ്വാഴ്ച പകല്‍ 12.30യോടെ പാലാ സബ് ജയിലില്‍ എത്തിയ മാണി...
അവസാനമായി പ്രിയപ്പെട്ട കലാലയത്തിലേക്ക്: ബാലഭാസ്‌കറിന്റെ ഭൗതികശരീരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന്; കണ്ണീരടക്കാനാവാതെ സുഹൃത്തുക്കളും ആരാധകരും
തിരുവനന്തപുരം:ജീവിത സഖിയേയും ഒരുപാട് നല്ല സൃഹൃത്തുക്കളേയും സമ്മാനിച്ച
തന്റെ പ്രിയപ്പെട്ട കലാലയത്തിലേക്ക് ബാലഭാസ്‌കര്‍ അവസാനമായി എത്തി.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വൈകീട്ട്...
ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് യേശുദാസ്:വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകളെന്ന് മോഹന്‍ലാല്‍;പകരം വയ്ക്കാനാകാത്ത പ്രതിഭയെന്ന് മട്ടന്നൂര്‍
തിരുവനന്തപുരം:വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അകാലവിയോഗത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് ഓരോ മലയാളിയും.ആ സംഗീതപ്രതിഭയുടെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും അനുശോചനം പ്രവഹിക്കുകയാണ്. ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെ.ജെ. യേശുദാസ് പറഞ്ഞു.സംഗീതത്തെ...

















