Saturday, March 14, 2026

ശബരിമല സ്ത്രീപ്രവേശത്തെ എതിര്‍ത്ത് ഭരണഘടനാ ബെഞ്ചിലെ ഏക വനിത:അയ്യപ്പനും ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി വരുമ്പോള്‍ തന്നെ ഭരണഘടനാബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ എതിര്‍ നിലപാടും ശ്രദ്ധേയമാകുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്രമടക്കമുള്ള നാല് ജഡ്ജിമാര്‍ നിലപാടെടുത്ത വിധിയിലാണ് ഇന്ദു...

പീഡന പരാതിയില്‍ പികെ ശശിക്കെതിരെ നടപടിയുണ്ടാവും;പരാതി ഒതുക്കാന്‍ ശ്രമിച്ച രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളും കുടുങ്ങും

തിരുവനന്തപുരം:ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ ലൈംഗിക പീഡനപരാതിയില്‍ പികെ ശശി എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാവുമെന്നു സൂചന.യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.പരാതി ഒതുക്കാന്‍ ശ്രമിച്ചതിന് രണ്ട് ഡിവൈഎഫ് ഐ ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാവും.തനിക്കെതിരെ ഗൂഡലോചന...

സംസ്ഥാനത്ത് അനധികൃതമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല;ശക്തമായ പ്രക്ഷോഭം നടത്തും

തിരുവനന്തപുരം:സംസ്ഥാനത്ത് അനധികൃതമായി ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അഴിമതിയില്‍ സമഗ്രമായ അന്വേഷണം നടത്തണം.അല്ലാത്ത പക്ഷം കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഒക്ടോബര്‍ 11 ന് സായാഹ്ന ധര്‍ണ...

അച്ഛനമ്മമാരുടെ അന്ത്യചുംബനം പോലും ഏറ്റുവാങ്ങാതെ തേജസ്വിനി യാത്രയായി; ബാലഭാസ്‌കര്‍ ഇപ്പോഴും അബോധാവസ്ഥയില്‍

തിരുവനന്തപുരം:അച്ഛനമ്മമാര്‍ക്ക് അവസാനമായി ആ കുഞ്ഞു മാലാഖയെ കാണാനായില്ല.ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു.ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരം.അച്ഛനമ്മമാരെ കാണിച്ച ശേഷം കുഞ്ഞിനെ സംസ്‌കരിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം.എന്നാല്‍ എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന...

കേരളത്തിന് നെതര്‍ലന്റില്‍ നിന്നും സഹായം സ്വീകരിക്കാമെന്ന് കേന്ദ്രം

ദില്ലി:കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നെതര്‍ലന്റ് വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി.വിദേശകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്.ന്യൂയോര്‍ക്കിലുള്ള കേന്ദ്രമന്ത്രി സുഷമ സ്വരാജ് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കാമെന്നും...

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല;ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു

തിരുവനന്തപുരം:വാഹനാപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്.ബോധം തെളിഞ്ഞ ഉടന്‍ ലക്ഷ്മി മകളെ അന്വേഷിച്ചതായി ബന്ധുക്കള്‍ പറയുന്നു.മകള്‍ തേജസ്വിയുടെ മൃതദേഹം...

വിവാഹേതര ലൈംഗീക ബന്ധം കുററകരമല്ലെന്ന് സുപ്രീം കോടതി;ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും കോടതി

ദില്ലി:വിവാഹേതരലൈംഗീകബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി.സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്ത് അല്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ്, ഏകപക്ഷീയവും,സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്നതും ആണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.വിവാഹേതരലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 497...

30-വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.24 മണിക്കൂറിനുള്ളില്‍ 20 സെന്റീമീറ്റര്‍വരെ മഴ പെയ്യാം.ഈ മാസം 30 വരെ ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളില്‍ കനത്തമഴയ്ക്ക്...

ജാഗ്രതാ നിര്‍ദേശം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്തനിവാരണ അഥോറിറ്റി

തിരുവനന്തപുരം:കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ്‌ന്റെയും ഫലമായി  കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കൊച്ചി,തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പൊന്നാനി,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശക്തമായ...

രക്ഷിച്ചവര്‍ക്ക് നന്ദി:പ്രതിസന്ധിയില്‍ പൊരുതാന്‍ സഹായിച്ചത് നാവിക പരിശീലനമെന്ന് അഭിലാഷ് ടോമി

ആംസ്റ്റര്‍ഡാം:തന്നെ രക്ഷിച്ചവര്‍ക്കും ഇന്ത്യന്‍ നാവികസേനയ്ക്കും നന്ദി പറഞ്ഞ് നാവികന്‍ അഭിലാഷ് ടോമി.പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിനിടെ പരിക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ ചിത്രം പുറത്തു വന്നു.ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ...