Saturday, March 14, 2026

സുപ്രീംകോടതി നടപടികള്‍ ഇനി തത്സമയം കാണാം;ആദ്യ സംപ്രേഷണം സുപ്രീംകോടതിയുടെ വെബ്‌സൈറ്റിലൂടെ

ന്യൂഡല്‍ഹി:ചരിത്രമാകുന്ന തീരുമാനവുമായി സുപ്രീംകോടതി.ഇനി മുതല്‍ സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്നാണ് വിധി.പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.തത്സമയ സംപ്രേക്ഷണം പൊതുതാല്പര്യം മുന്‍നിര്‍ത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും...

ബാലഭാസ്‌കറിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ ആകെ സങ്കടം,ആധി;തീവ്രവേദന പങ്കുവച്ച് ആര്‍ജെ ഫിറോസിന്റെ ഫേസ് ബുക്ക് കുറിപ്പ്

തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സംഗീതലോകവും.ബാലഭാസ്‌കറിന്റെ നിരവധി സുഹൃത്തുക്കള്‍ ഇതിനോടകം വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു.തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനായ ബാലഭാസ്‌കറിനും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചും അവരുടെ കുഞ്ഞ് മരിച്ചതിലുള്ള...

ആധാറിന് മാറ്റങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം:ബാങ്ക് അക്കൗണ്ടിനും സ്‌കൂള്‍ പ്രവേശനത്തിനും ആധാര്‍ വേണ്ട;പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും...

ന്യൂഡല്‍ഹി:ആധാര്‍ ഉപയോഗപ്രദമാണെന്നും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നതാണെന്നും സുപ്രീംകോടതി.ആധാര്‍ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ട് മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകാരവും നല്‍കി.സ്വകാര്യ കന്പനികള്‍ക്കടക്കം ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ നല്‍കുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരില്‍...

ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച് കൈമുത്തി വണങ്ങി പിസി ജോര്‍ജ്:ബിഷപ്പ് നിരപരാധിയെന്ന് ബോധ്യമുണ്ടെന്നും പൂഞ്ഞാര്‍ എംഎല്‍എ

പാല:കന്യാസ്ത്രീകളെ അധിക്ഷേപിച്ചതിനു പിന്നാലെ സ്ത്രീപീഡകന് കൂടുതല്‍ പിന്‍തുണ  പ്രഖ്യാപിച്ച് പിസി ജോര്‍ജ്.ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ചു കൈമുത്തി വണങ്ങിയശേഷം ബിഷപ്പ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞത്.ബിഷപ്പിനെ ജയിലിലാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്നും നിരപരാധിയെ ജയിലില്‍...

സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനും തീവ്രവാദിയാക്കാനും ശ്രമമെന്ന് ജോയ്മാത്യു

കോഴിക്കോട്:സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.പ്രതികരിച്ചാല്‍ തീവ്രവാദിയാക്കും.എന്നാല്‍ തനിക്ക് പേടിയില്ലെന്നും ജോയ്മാത്യു വ്യക്തമാക്കി.കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് ജോയ്മാത്യുവിനെതിരെ കേസെടുത്തിരുന്നു.കേസില്‍...

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ നടത്തി;ഭാര്യയുടെ സ്ഥിതി മെച്ചപ്പെട്ടു

തിരുവനന്തപുരം:വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ തിനാലാണ് വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ്മിയ്ക്കും ശസ്ത്രക്രിയ നടത്തി.ലക്ഷ്മിയുടെ നില...

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു;ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം:വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ തേജ്വസി ബാല (2) മരിച്ചു.ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനനും ഗുരുതരമായി പരിക്കേറ്റു.ബാലഭാസ്‌കറും ഭാര്യയും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷം...

മൂവാറ്റുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു;ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു;ഒഴിവായത് വന്‍ദുരന്തം

കോട്ടയം:മൂവാറ്റുപുഴ മാറാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു.ബസിലെ യാത്രക്കാരെ ഉടന്‍ പുറത്തെത്തിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട...

അഭിലാഷ് ടോമിയെ രക്ഷപെടുത്തി

കൊച്ചി:പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി.ഫ്രെഞ്ച് മത്സ്യബന്ധന കപ്പലായ ഓസിരിസാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്.അഭിലാഷ് സുരക്ഷിതനെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന അറിയിച്ചു.ഓസിരിസില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം ആംസ്റ്റര്‍ഡാം...

പ്രാര്‍ത്ഥനയോടെ രാജ്യം:അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തും;ഫ്രഞ്ച് കപ്പല്‍ 11.40 ന് അഭിലാഷിന്റെ അടുത്തെത്തുമെന്ന് സൂചന

സിഡ്നി:പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തുമെന്ന് സൂചന.ഇന്ത്യന്‍ നാവികസേനയുടെ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചിക്കുമുകളില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരിസ് 11.40 ന്...