Friday, March 13, 2026

കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരി;ഗതികെട്ട് സ്ഥലം മാറ്റിയതെന്ന് ഫ്രാങ്കോ;ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി:തനിക്കെതിരെ പീഡനപരാതിയുയര്‍ത്തിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയെന്നും അവര്‍ തന്നോട് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് ആരോപണമുന്നയിച്ചിരിക്കുന്നത്.പൊലീസിന് കൊടുത്ത ആദ്യ മൊഴിയില്‍ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല.മാധ്യമങ്ങളും...

ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആലപ്പുഴയില്‍ നടക്കും

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കും.ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള കലോത്സവത്തിന് ഉദ്ഘാടന,സമാപന സമ്മേളനങ്ങളും ഉണ്ടാകില്ല.പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണ ചുമതല കുടുംബശ്രീക്ക് നല്‍കും.കലോത്സവത്തിന്റെ തീയതി സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന ഗുണനിലവാര മേല്‍നോട്ട...

ദുരിതാശ്വാസനിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

കൊച്ചി:പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് അനുസരിച്ച് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍...

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി:ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീകോടതിയില്‍ നിന്നും തിരിച്ചടി.38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി...

സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു

ദില്ലി:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റ് ആവശ്യപെട്ടുള്ള പ്രതിഷേധ സമരം ശകതമായിക്കൊണ്ടിരിക്കേ സ്ഥാനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു.കേസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്കു...

ചാരക്കേസ്:കരുണാകരനെ ചതിച്ചത് നരസിംഹറാവു;കേരളത്തിലെ നേതാക്കള്‍ ചതിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം:ചാരക്കേസില്‍ പത്മജയുടെ വെളിപ്പെടുത്തലുകളെ തള്ളി കെ.മുരളീധരന്‍.കേരളത്തിലെ നേതാക്കളാരും കെ കരുണാകരനെ ചതിച്ചിട്ടില്ലെന്നും നരസിംഹറാവുവാണ് ചതിച്ചതെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു. ചാരക്കേസിന് പിന്നില്‍ കൊടും ചതിയാണെന്നും നരസിംഹറാവു ചതിച്ചുവെന്നും അച്ഛന്‍...

ബീഹാറില്‍ ട്രെയിനി നേഴ്‌സിനെ പീഡിപ്പിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് തല്ലി

പട്‌ന(ബിഹാര്‍):ട്രെയിനി നേഴ്‌സിനെ ലൈംഗീകമായി ഉപദ്രവിച്ച ഡോക്ടറെ ആശുപത്രിയിലെ നഴ്സുമാര്‍ വളഞ്ഞിട്ട് തല്ലി.ബീഹാറിലെ കത്തിഹാര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്സുമാര്‍ കയ്യേറ്റം ചെയ്തത്.ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്സുമാര്‍ ചെരുപ്പുപയോഗിച്ച് ഡോക്ടറെ തല്ലുന്ന വീഡിയോ...

സ്‌കൂള്‍ ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60 കുട്ടികള്‍ക്ക് പരിക്ക്

എറണാകുളം:സ്‌കൂളിലെ ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60 കുട്ടികള്‍ക്കു പരിക്കേറ്റു.എറണാകുളം അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളക്കിടെയാണ് അപകടം.വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതെങ്ങനെയെന്ന് പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുണ്ട് അടക്കമുള്ള സ്‌ഫോടകവസ്തുക്കളും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചതാണ്...

‘നാണമുണ്ടോ,ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍?’;കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍

കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ഇളിഭ്യരാക്കി നടന്‍ മോഹന്‍ലാല്‍.'നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍, ഒരു നല്ല കാര്യം നടക്കുമ്പോള്‍? കന്യാസ്ത്രീകള്‍ എന്തുചെയ്യണം,അതും ഇതുമായി എന്ത് ബന്ധം?...

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഗുണ്ടാപ്പിരിവ് നടക്കുകയാണെന്ന് എം.എം ഹസ്സന്‍

തിരുവനന്തപുരം:പ്രളയകാലം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് പിരിവുകാലമാണെന്ന് കെ പി സി സി പ്രസിഡന്റ് എംഎംഹസ്സന്‍.മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സംസ്ഥാനത്ത് ഗുണ്ടാപ്പിരിവാണ് നടക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു. സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ ഗണ്‍ പോയിന്റില്‍ നിര്‍ത്തിയാണ് പണപ്പിരിവ് നടത്തുന്നത്.സാലറി ചലഞ്ചിന് താല്‍പര്യമില്ലാത്തവര്‍...