Friday, March 13, 2026

അരുണ്‍ ജെയ്റ്റ്ലി പറയുന്നത് കള്ളം;വിജയ് മല്യയുമായി ജയ്റ്റ്‌ലി നടത്തിയ കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് എംപി സാക്ഷിയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി കള്ളം പറയുകയാണെന്നും മല്യ രാജ്യം വിടുന്നതിന് മുമ്പ് ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് എംപി സാക്ഷിയാണെന്നും രാഹുല്‍ ഗാന്ധി.ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ്...

കെഎസ്ആർടിസി ജീവനക്കാർ ഒക്ടോബർ രണ്ടുമുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്…

തിരുവനന്തപുരം:ഒക്ടോബർ രണ്ടു അർദ്ധരാത്രിമുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്.ഗതാഗത മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കി നുള്ള ജീവനക്കാരുടെ തീരുമാനം.സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാർ കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി ചർച്ച...

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: നിയമസഭാ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി.സി.ജോര്‍ജിനെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം:കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത.നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.നിയമസഭ അംഗമെന്ന നിലയില്‍ പി സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സമൂഹത്തില്‍...

ഇരയുടേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യം:ബിഷപ്പിനെ ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അന്വേഷണസംഘം കോടതിയില്‍

കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ സാക്ഷികളുടെയും കന്യാസ്ത്രീയുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നും അന്വേഷണസംഘം. അന്വേഷണ പുരോഗതി സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിശദീകരണം. തെളിവുകള്‍ ശേഖരിക്കാന്‍ സമയം...

വിജയ്മല്യയുടെ വെളിപ്പെടുത്തല്‍:കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി:നാടുവിടും മുന്‍പ് താന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഗുരുതരമായ ആരോപണത്തില്‍ പ്രധാനമന്ത്രി...

ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി മദ്യരാജാവ് വിജയ് മല്യ:നാടുവിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നു;നിഷേധിച്ച് ജയ്റ്റ്‌ലി

ദില്ലി:ബിജെപി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മദ്യരാജാവ് വിജയ് മല്യ.രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍.മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതു സംബന്ധിച്ച കേസ് നടക്കുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത്...

ആലപ്പുഴയിലും പത്തനംതിട്ടയിലും ഭൂചലനം:നിരവധി വീടുകള്‍ക്ക് വിള്ളല്‍

ആലപ്പുഴ:ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളില്‍ ഭൂചലനമുണ്ടായി.നിരവധി വീടുകള്‍ക്ക് വിള്ളലേറ്റതിനെത്തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ആലപ്പുഴയുടെ തെക്കന്‍ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.നൂറനാടിനടുത്ത് കുടശ്ശനാട് മേഖലയില്‍ ഉച്ചയോടു കൂടെ വലിയ മുഴക്കം കേള്‍ക്കുകയും,തുടര്‍ന്ന് നൂറിലധികം വീടുകള്‍ക്ക് വിള്ളലുകളുണ്ടായതായും...

പ്രളയം കഴിഞ്ഞു… ഇനി വരൾച്ച….!

സംസ്ഥാനത്തെ നദികളിലെയും തോടുകളിലെയും കിണറുകളിലെയും വെള്ളം ക്രമാതീതമായി താഴുന്നു. പെരിയാർ പോലുള്ള പ്രധാന നദികളിലെ ജലനിരപ്പ് പത്ത് അടിയിലേറെയാണ് താഴ്ന്നത്  ഇത് ശുദ്ധജല  പമ്പിംഗിനെ സാരമായി ബാധിച്ചു തുടങ്ങി. ഈ നില തുടർന്നാൽ...

കന്യാസ്ത്രീയ്‌ക്കെതിരെ വേശ്യ എന്ന പദപ്രയോഗം നടത്തിയത് പിന്‍വലിക്കുന്നെന്ന് പി സി ജോര്‍ജ്:മറ്റു പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു;മാപ്പു പറഞ്ഞിട്ടു കാര്യമില്ല,നിയമനടപടി...

തിരുവനന്തപുരം:കന്യാസ്ത്രീയെ അധിക്ഷേപിച്ച് വേശ്യ എന്ന പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്.മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നു.വൈകാരികമായിട്ടാണ് കന്യാസ്ത്രീക്കതിരെ പരാമര്‍ശം നടത്തിയതെന്നും വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞു. പക്ഷേ...

ബിഷപ്പിനെതിരെ നടപടിയെടുക്കണം:അല്ലെങ്കില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രസംഗിക്കാന്‍ പോകുമ്പോള്‍ ജനം മുഖത്ത് തുപ്പുമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.അല്ലെങ്കില്‍ ഇടത് പക്ഷത്തിനായി പ്രസംഗിക്കാന്‍ പോകുന്ന തന്റെ മുഖത്ത് ജനങ്ങള്‍ തുപ്പുമെന്നും ചുള്ളിക്കാട് പറഞ്ഞു.കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തിയ...