Friday, March 13, 2026

ഭാര്യയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍ അനുവദിച്ചു

ലാഹോര്‍:ഭാര്യ കുല്‍സും നവാസിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പരോള്‍ അനുവദിച്ചു.ജയിലില്‍കഴിയുന്ന മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചിട്ടുണ്ട്.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ജൂലൈമുതല്‍ ഇവര്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ്. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി...

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു

ലണ്ടന്‍:മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പത്നി ബീഗം ഖുല്‍സൂം 68- ലണ്ടനില്‍ അന്തരിച്ചു.ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘനാളായി അര്‍ബുദരോഗത്തിന് ചികില്‍സയിലായിരുന്നു.പാകിസ്താന്‍ മുസ്ലീംലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫാണ് മരണവാര്‍ത്ത പുറത്തു...

പി സി ജോര്‍ജിനെ വിമര്‍ശിച്ച സ്വര ഭാസ്‌കറിനെതിരെ മോശം പരാമര്‍ശം:സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

മുംബൈ:കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ നാടിന്റെ നാനാ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുകയാണ്. ഇന്നലെ ബോളിവുഡ് നടി രവീണാ ടണ്ടന്‍ പിസിയെ വിമര്‍ശിച്ച് രംഗത്തു വന്നതിനു പിന്നാലെ ബോളിവുഡ് നടി സ്വരാ ഭാസ്‌കറും ട്വിറ്ററിലൂടെ...

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആഘോഷങ്ങളില്ലാതെ നടത്തും;തീരുമാനം പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി.ഈ വര്‍ഷം ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തത്.കലോത്സവം മാന്വല്‍ പരിഷ്‌കരിക്കാനും നീക്കമുണ്ടെന്നറിയുന്നു.ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്‌ സാംസ്‌കാരിക...

കന്യാസ്ത്രീക്കെതിരെ അധിക്ഷേപം:പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കഴിയില്ലെയെന്ന് ബോളിവുഡ് നടി രവീണാ ടണ്ടന്‍

തിരുവനന്തപുരം:സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസിജോര്‍ജിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിഷേപിച്ചു സംസാരിച്ചതിനാണ് പിസി വിമര്‍ശിക്കപ്പെടുന്നത്.ദേശീയമാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിക്കഴിഞ്ഞു.അതെത്തുടര്‍ന്ന് ബോളിവുഡില്‍നിന്നും പിസിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്...

ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊച്ചി:കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.76 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല എന്നത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണത്തില്‍ കാലതാമസമുണ്ടാകുന്ന നീക്കങ്ങളൊന്നും...

കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്:കന്യാസ്ത്രീയാണോ ബിഷപ്പാണോ ഇരയെന്ന് സംശയം;ദേശീയ വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നും പൂഞ്ഞാര്‍...

ഇരാറ്റുപേട്ട:ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും പിന്തുണച്ച കന്യാസ്ത്രീകളേയും ആക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എ വീണ്ടും കൂടുതല്‍ അധിക്ഷേപങ്ങളും ആരോപണങ്ങളുമായി രംഗത്ത്.കന്യാസ്ത്രീയുടെ കേസില്‍ ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ എന്ന് സംശയമുണ്ടെന്ന് പിസി...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യും

ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.തടവുകാരെ മോചിതരാക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തമിഴ്‌നാട് മന്ത്രിസഭായോഗം തീരുമാനിച്ചു.ഗവര്‍ണര്‍ അനുകൂലനിലപാടെടുക്കുമെന്നും, ഇക്കാര്യത്തില്‍ ഇനി തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം...

തെളിവുകളുണ്ടായിട്ടും ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കാന്‍ ഡിജിപിക്ക് നാണമില്ലേ എന്ന് ജസ്റ്റിസ് കെമാല്‍പാഷ

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസില്‍ നടപടി വൈകുന്നതില്‍ സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ.കൊച്ചിയില്‍ കന്യാസ്ത്രീകള്‍ ഉപവാസസമരം നടത്തുന്ന വേദിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കെമാല്‍...

കന്യാസ്ത്രീയ്‌ക്കെതിരായ പരാമര്‍ശം:പിസി ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് കത്തയക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍;പി സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും...

ന്യൂഡല്‍ഹി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പിസിജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ദേശീയ വനിതാകമ്മീഷന്‍.ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തെഴുതുമെന്ന്...