കേരള പുനര്‍നിര്‍മാണത്തിന് വേണ്ടത് 30,000 കോടിയെന്ന് ധനമന്ത്രി തോമസ് ഐസക്:നവകേരള ഭാഗ്യക്കുറിക്കു തുടക്കമായി
ആലപ്പുഴ:പ്രളയത്തില്‍ തകര്‍ന്ന നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടി ആവശ്യമെന്ന് ധനമന്ത്രി തോമസ് ഐസക്.ആലപ്പുഴയില്‍ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.തകര്‍ന്ന പാലങ്ങള്‍, കെട്ടിടങ്ങള്‍, ബണ്ടുകള്‍, നഷ്ടപരിഹാരം, വീട്, കൃഷി, ദുരിതാശ്വാസ പ്രവര്‍ത്തനം...
പരാതിയെക്കുറിച്ച് ഒന്നുമറിയില്ല:ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പി.കെ.ശശി എംഎല്‍എ;കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നേതൃത്വം പ്രതിസന്ധിയില്‍
ദില്ലി:തനിക്കെതിരായി എന്തെങ്കിലും പരാതിയുള്ള കാര്യം അറിയില്ലെന്നും ഇപ്പോള്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നും പികെ ശശി എംഎല്‍എ.മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞത്.തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ക്കു പിന്നില്‍.ഏത് അന്വേഷണം നേരിടാനും തയ്യാറാണ്.ജനങ്ങള്‍ക്ക് തന്നെ...
പി.കെ.ശശി എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി;വൃന്ദാ കാരാട്ടിന് പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ്
പാലക്കാട്:ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പരാതിക്കാരി.രണ്ടാഴ്ച മുമ്പാണ് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് യുവതി പരാതി നല്‍കിയത്.ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും ഇവര്‍ പരാതി...
ഹനാനെ പ്രവേശിപ്പിച്ച ഐസിയുവില്‍ നിന്നും യുവാവിന്റെ ഫേസ്ബുക്ക് ലൈവ്;വ്യാപക പ്രതിഷേധം
കൊടുങ്ങല്ലൂര്‍:അപകടത്തില്‍ പരുക്കേറ്റ ഹനാനെ പ്രവേശിപ്പിച്ച ഐസിയുവില്‍ കയറി യുവാവിന്റെ ഫേസ്ബുക്ക് ലൈവ്.അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രി കിടക്കയില്‍ വേദനസഹിച്ച് കിടക്കുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്.വിവേകശൂന്യമായ പ്രവര്‍ത്തി ചെയ്ത കൊടുങ്ങല്ലൂര്‍...
ഷുഹൈബ് കൊലക്കേസില്‍ 2 പേര്‍ കൂടി പിടിയില്‍
കണ്ണൂര്‍:മട്ടന്നൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി.അവിനാശ്,നിജിന്‍ എന്നിവരെ മട്ടന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
സിപിഎം പ്രവര്‍ത്തകനായ ആകാശ് തില്ലങ്കേരി,രജില്‍ രാജ്,ജിതിന്‍,ദീപ്ചന്ദ് ,അഖില്‍ അന്‍വര്‍ സാദത്ത്,...
കേരള സര്‍വകലാശാല 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
തിരുവനന്തപുരം:കേരള സര്‍വകലാശാല 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രളയബാധിതപ്രദേശങ്ങളിലെ പല വിദ്യാര്‍ഥികള്‍ക്കും കോളേജുകളില്‍ തിരിച്ചെത്താന്‍ കഴിയാത്തതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.നിലവിലെ സാഹചര്യം കണക്കിലെടുത്താണ്...
പുനര്‍നിര്‍മ്മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ച കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല;ഇ.പി.ജയരാജന് കത്ത് നല്‍കി
തിരുവനന്തപുരം:പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ച കെ.പി.എം.ജി.കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഡച്ചു സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കുന്നത് പരിഗണിക്കണമെന്നും രമേശ് ചെന്നിത്തല മന്ത്രി ഇ.പി.ജയരാജന് നല്‍കിയ...
ചികില്‍സയ്ക്കായി പോയ മുഖ്യമന്ത്രി വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം:അമേരിക്കയിലേക്ക് ചികില്‍സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് മോഹന്‍ലാലിന്റെ ആശംസ.ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍സാര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാലിന്റെ ആശംസ.കൂടാതെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
മൂന്നാഴ്ചത്തെ ചികില്‍സയ്ക്കായി ഇന്നലെയാണ്...
മുഖ്യമന്ത്രി പോയതുകൊണ്ട് ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യപരിശോധനയ്ക്ക് പോയതാണെന്നും അതുകൊണ്ട് ഭരണസ്തംഭനമുണ്ടാകില്ലെന്നും വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.എല്ലാ ജില്ലകളിലും ഓരോ മന്ത്രിമാരെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ആവശ്യമായ സഹായം നല്‍കാനും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി...
ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം:മലയാളത്തിലെ നടന്‍മാര്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം:മലയാളത്തിലെ നടന്‍മാര്‍ തെലുങ്ക് നടന്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് ഒരു കോടി രൂപ നല്‍കിയ കാര്യം പ്രതിപാദിച്ചാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.ഒരു സിനിമയ്ക്ക് മാത്രം മൂന്നും...

















