മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി; കൂടുതല്‍ വെള്ളം കൊണ്ടുപോകാതെ തമിഴ്‌നാട്
ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി.ആദ്യമായാണ് അണക്കെട്ട് പരമാവധി സംഭരണശേഷിയിലെത്തുന്നത്.13 സ്പില്‍വേ ഷട്ടറുകളിലൂടെ സെക്കന്റില്‍ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയായിരുന്നു.ഷട്ടറുകള്‍ മൂന്ന് മീറ്ററിലധികമാണ് ഉയര്‍ത്തിയത്.
രാവിലെ സെക്കന്റില്‍ 2800 ഘനയടി വെള്ളം...
തിരുവനന്തപുരവും വെള്ളപ്പൊക്ക ഭീഷണിയില്‍:നെയ്യാറിന്റെ തീരങ്ങള്‍ വെള്ളത്തില്‍;നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം:വെള്ളപ്പൊക്കക്കെടുതികള്‍ സാരമായി ബാധിക്കാതിരുന്ന തലസ്ഥാനഗരത്തെ ഇന്നലെ പെയ്ത മഴ വെള്ളത്തിലാക്കി.മണിക്കുറുകളായി ശക്തമായ മഴ പെയ്യുന്നതും അരുവിക്കര,നെയ്യാര്‍,പേപ്പാറ അണക്കെട്ടുകള്‍ തുറന്നതുമാണ് പെട്ടെന്ന് ജില്ലയെ വെള്ളത്തിലാക്കിയത്.നെടുമങ്ങാട്,ബോണക്കാട് തുടങ്ങി മലയോരമേഖലകളിലും മഴ ശക്തമായി തുടരുകയാണ്.
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍...
മഴ ശക്തിപ്രാപിക്കുന്നു:ഇടുക്കി അണക്കെട്ടിലെ അടച്ച ഷട്ടറുകള്‍ കൂടി തുറന്നു
ചെറുതോണി:മഴ ശക്തി പ്രാപിച്ച് നീരൊഴുക്ക് കൂടുന്ന സാഹചര്യ ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു.ഇന്നലെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചിരുന്നു.പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ...
സ്വന്തമായി ഒരു വീടുപോലുമില്ല;എങ്കിലും ദുരിതത്തില്‍ മുങ്ങിത്താഴുന്ന ജനതയെ സഹായിക്കേണ്ടത് കടമയെന്ന് ജോയ്മാത്യു;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 ലക്ഷം നല്‍കി
തിരുവനന്തപുരം:അണ്ണാറക്കണ്ണനും തന്നാലായത് എന്ന പാഠമുള്‍ക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ വക 1 ഒരു ലക്ഷം രൂപ.സ്വന്തമായി ഒരു വീടുപോലുമില്ലെങ്കിലും ദുരിതത്തിലായ ജനതയെ സഹായിക്കേണ്ടത് കടമയാണെന്നു കരുതുന്നെന്നും ജോയ്മാത്യു.ഫേസ്...
ഇപി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
തിരുവനന്തപുരം:ഇപി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാവിലെ പത്ത് മണിക്ക് രാജ്ഭവനില്‍ നടനന് ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.എല്‍ഡിഎഫ് എംഎല്‍എമാരും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.സത്യപ്രതിജ്ഞക്കു ശേഷം ജയരാജന്‍...
ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു
ചെറുതോണി:ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു.ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകളാണ് അടച്ചത്.ഇപ്പോള്‍ ജലനിരപ്പ് 2,397 അടിയാണ്.ബാക്കി മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.
2,397 അടിയിലെത്തിയതോടെ ജലനിരപ്പ് സുരക്ഷിത നിലയിലായെന്ന് കെ.എസ്.ഇ.ബി....
ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ;യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കും
തിരുവനന്തപുരം:ഇപി ജയരാജന്‍ മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.നാളെ രാവിലെ 10 മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ.മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശം എല്‍ഡിഎഫ് അംഗീകരിച്ചിരുന്നു.സിപി ഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിനും...
പ്രളയക്കെടുതി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ നല്‍കി
കൊച്ചി:വെള്ളപ്പൊക്കക്കെടുതി നേരിടുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്.
എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയെ നേരിട്ട് കണ്ടാണ് മമ്മൂട്ടി ചെക്കുകള്‍...
മഴക്കെടുതി:ദുരിതബാധിതരെ സഹായിക്കാന്‍ നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം നല്‍കും
കൊച്ചി:സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും.തുക നാളെ നേരിട്ട് കൈ മാറുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
തമിഴ് നടന്‍മാരും സംഘടനകളും വലിയ സംഭാവനകള്‍ നല്‍കിയപ്പോള്‍ മലയാളത്തില്‍ താരസംഘടനയായ...
മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത:മുന്‍ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു.രാവിലെ 8.15 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് മസ്തിഷ്‌കാഘാതവും ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് കുറെ ദിവസമായി വെന്റിലേറ്ററിലായിരുന്നു.
2004-2009-ല്‍...
















