സോളാര്‍ കൃത്രിമരേഖ ചമയ്ക്കല്‍; സരിതയ്ക്കും ഗണേഷിനുമെതിരേ ഹര്‍ജി സ്വീകരിച്ചു
സരിത എസ് നായര്‍, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്രിമരേഖ ചമയ്ക്കുകയും സോളാര്‍ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...
പിണറായി വന്‍കിട കൈയ്യേറ്റക്കാരുടെയും മദ്യമുതലാളിമാരുടെയും ഏജന്റ്; വി എം.സുധീരന്‍
തിരുവനന്തപുരം: വന്‍കിടകൈയ്യേറ്റക്കാരുടേയും മദ്യമുതാലാളിമാരുടെയും ഏജന്റായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പള്ളിച്ചല്‍ മണ്ഡലത്തിലെ 151-ാം ബൂത്തിന്റെ ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം...
ആര്യനാട് മുപ്പതോളം ബിജെപി കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു. സിപിഐ ബ്രാഞ്ച് സെക്രട്ടറിയും കോൺഗ്രസിൽ
ആര്യനാട് : ആര്യനാട് പ്രദേശത്തെ ബിജെപി, സിപിഐ കുടുംബങ്ങളിൽ നിന്നുമായി നൂറുകണക്കിന് പേർ കോൺഗ്രസിൽ ചേർന്നു.
വലിയ കലുങ്ക് ബൂത്തിൽ നടന്ന കുടുംബയോഗത്തിലേക്കാണ് ഇവർ കുടുംബമായി കടന്നെത്തിയത്.ചേരപ്പള്ളി, വലിയകലുങ്ക് പ്രദേശത്തെ മുപ്പതോളം ബിജെപി കുടുംബാംഗങ്ങൾ...
പിണറായി സംഘപരിവാർ അജണ്ട നടപ്പാക്കുന്നു: കെ.മുരളീധരൻ
പേരൂർക്കട: സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാൻ പിണറായി ശ്രമിക്കുന്നുവെന്ന് കെ.മുരളീധരൻ എം.എൽ.എ.സംസ്കാര സാഹിതി വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് പേരൂർക്കട വാർഡ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം...
ശശീന്ദ്രന്റെ മന്ത്രിപദവി; നീക്കം ശക്തമാക്കി എന്‍.സി.പി
തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെച്ച ഒഴിവിലേക്ക് എ.കെ ശശീന്ദ്രനെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കങ്ങള്‍ എന്‍.സി.പി ശക്തമാക്കി. ശശീന്ദ്രന്‍ രാജിവെയ്ക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്റെ റിപ്പോര്‍ട്ട് അനുകൂലമായ സാഹചര്യത്തിലാണിത്. ഇന്നലെ...
യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി സഹകരിക്കാന്‍ കേരളത്തിന് താല്‍പര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിക്കുവേണ്ടിയുളള പദ്ധതികളില്‍ പങ്കാളികളാകാന്‍ യൂറോപ്യന്‍ യൂണിയനിലെ സ്ഥാപനങ്ങളോടും നിക്ഷേപകരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഖരമാലിന്യസംസ്‌കരണം, നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനം എന്നി മേഖലകളില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി സഹകരിക്കാന്‍ കേരളത്തിന്...
മേയറെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയറെ ആക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ആര്‍എസ്എസ പ്രവര്‍ത്തകനായ ആനന്ദിനെ അടുത്ത മാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിനിടെ മേയര്‍...
കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ഹന്ദ്വാര: വടക്കന്‍ കശ്മീരിലെ ഹന്ദ്വാര മഖാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ ഡിജിപി വിവരം സ്ഥിരീകരിച്ച് രംഗത്തെത്തി. കൊല്ലപ്പെട്ട മൂന്നുപേരും പാകിസ്ഥാനില്‍ നിന്നുള്ളവരാണന്നും അദ്ദേഹം...
എറണാകുളത്ത് ഒന്നരവയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
കൊച്ചി: എറണാകുളം മരടില്‍ വീടിനു വരാന്തയിലിരുന്ന ഒന്നരവയസ്സുകാരി തെരുവ് നായയുടെ ആക്രമണത്തിനിരയായി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയെ നായ കടിച്ച് വലിച്ച് പുറത്തിട്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക്...
മുത്തലാഖ് നിരോധിക്കാന്‍ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം
ന്യൂ ഡല്‍ഹി: മുസ്ലിം വിവാഹമോചന സമ്പ്രദായമായ മുത്തലാഖിന് ഇന്ത്യയില്‍ അന്ത്യം കുറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. വരുന്ന ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിന് രൂപം നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെയും...







