Saturday, May 18, 2024

മെര്‍സല്‍: പിന്തുണയുമായി സന്തീപാനന്ദഗിരിയുടെ പോസ്റ്റ്

മെര്‍സലിന് പിന്തുണ അറിയിച്ചുള്ള സ്വാമീ സന്തീപാനന്ദഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തകളില്‍ നിറയുന്നൂ. വിവാദമായ വിജയ് ചിത്രം മെര്‍സല്‍ സുഹൃത്തിനൊപ്പം കണ്ട ശേഷമാണ് സന്തീപാനന്ദഗിരി തന്റെ ഫെയ്‌സ്ബുക്കില്‍ അഭിപ്രായം കുറിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണ അറിയിക്കുന്നതിനൊപ്പം...

മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴ് ജനതയുടെ അഭിമാനത്തെ മുറിപ്പെടുത്തരുതെന്ന് രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: അറ്റ്‌ലീയുടെ വിജയ് ചിത്രം മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. Mr. Modi, Cinema is a deep expression of Tamil culture and...

പിണറായിയുടെ വെല്ലുവിളിക്ക് സുരേന്ദ്രന്റെ മറുപടി പോസ്റ്റ്: സംവാദത്തിനു തയാര്‍

തിരുവനന്തപുരം: വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന പിണറായി വിജയന്റെ വെല്ലുവിളിക്ക് കെ.സുരേന്ദ്രന്റെ മറുപടി. കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിനു ബിജെപി...

ഓര്‍ഫിയോ വീണ്ടുമെത്തി, ‘രാക്കമ്മാ കയ്യത്തട്ടു’മായി

യൂറ്റൂബില്‍ തരംഗം സൃഷ്ടിക്കാന്‍ ഓര്‍ഫിയോ ബാന്‍ഡ് വീണ്ടുമെത്തി. ഇത്തവണ ഇളയരാജയോടുള്ള ബഹുമാന സൂചകമായാണ് ഓര്‍ഫിയോയുടെ സംഗീത വിരുന്ന്. മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന തമിഴ് ചിത്രത്തില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച രാക്കമ്മാ...

കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രം: മോദിക്ക് മറുപടിയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രമാണുള്ളതെന്ന് ശശി തരൂര്‍ എം. പി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഗുജറാത്തിനോടും ഗുജറാത്തികളോടും വിദ്വേഷം പുലര്‍ത്തുകയായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചത്. ശശി...

ഫേസ്ബുക്കില്‍ നിറഞ്ഞ് ‘മി ടൂ’ ക്യാംമ്പെയ്ന്‍

സോഷ്യല്‍ മീഡിയ നിറഞ്ഞുനില്‍ക്കുന്ന ഇക്കാലത്ത് ഓണ്‍ലൈന്‍ ക്യാംമ്പെയ്‌നുകള്‍ സര്‍വ്വസാധാരണമാണ്. കഴിഞ്ഞ 24 മണിക്കൂറായി ഫേസ്ബുക്കില്‍ നിറഞ്ഞ് നില്‍ക്കുന്നത് 'മി ടൂ' ക്യാംമ്പെയ്‌നിന്റെ ഭാഗമായുള്ള പോസ്റ്റുകളാണ്. മി ടൂ ക്യാംമ്പെയ്‌നെന്നാല്‍, നാളിത് വരെയുള്ള ജീവിതത്തില്‍ ഒരിക്കലെങ്കിലും...

കോണ്‍ഗ്രസ് മുന്നേറ്റത്തിന് ‘സംഘാക്കളുടെ’ പിന്തുണ വേണ്ട; സി.പി.എമ്മിനെ പരിഹസിച്ച് ബല്‍റാമിന്റെ എഫ്.ബി പോസ്റ്റ്

തിരുവനന്തപുരം: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനമെടുത്തതിന് പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.   രാജ്യത്ത് കോണ്‍ഗ്രസിന് മുന്നേറാന്‍ സഖാക്കളുടെ പിന്തുണ വേണ്ടെന്നാണ് ബല്‍റാം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിയോട്...

പി ജെ ജോസഫ് ജിഹാദികളുടെ ഇര, കേരളം ജിഹാദികളുടെ താവളം: ആരോപണങ്ങളുമായി കുമ്മനം

കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞുവെന്ന ആരോപണവുമായി ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ജനരക്ഷായാത്രയുടെ ഭാഗമായി മൂവാറ്റുപുഴയില്‍ ന്യൂ മാന്‍ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു...

രാമലീല പ്രേക്ഷകര്‍ കാണട്ടെ: മഞ്ജു വാരിയര്‍

കൊച്ചി: ദിലീപ് ചിത്രം രാമലീലയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാരിയര്‍. സിനിമ തിയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ലെന്നും ഫേസ്ബുക് കുറിപ്പില്‍ കുറിപ്പില്‍ മഞ്ജു...