ഫുട്ബോൾ സൂപ്പർ താരം നെയ്മർക്ക് കോവിഡ്.

ബ്രസീലിയൻ പി എസ് ജി താരം നെയ്മർക്ക് കോവിഡ് സ്ഥിതീകരിച്ചു .പി എസ് ജിയിലെ തന്നെ സഹതാരങ്ങളായ ഏഞ്ചൽ ഡി മരിയ ,ലിയെദ്രോ പരേദെസ് എന്നിവർക്കും രോഗം സ്ഥിതീകരിച്ചിട്ടുണ്ട് .സ്പെയിനിലേക്കുള്ള വിനോദയാത്രയ്ക്ക് ശേഷമാണു കളിക്കാർക്ക് കോവിഡ് ബാധിച്ചിരിക്കുന്നത് .