10 മില്യണ്‍ കടന്ന് പിറന്നാള്‍ ആശംസാപ്രവാഹം. ട്വിറ്ററില്‍ ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി ആരാധകര്‍
മലയാളത്തിന്റെ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ റെക്കോര്‍ഡ് ആശംസാപ്രവാഹവുമായി അദ്ദേഹത്തിന്റെ ആരാധകര്‍.സോഷ്യല്‍മീഡിയിലാകമാനം താരത്തിന് ലഭിച്ചിരിക്കുന്ന ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തന്റെ അറുപത്തിയാന്‍പതാമത് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ലഭിച്ച ആശംസകളെല്ലാം ചേര്‍ന്ന്...
ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് പ്രതികരണ ശേഷി തിരികെ ലഭിച്ചതിൽ സന്തോഷം-ബിന്ദു കൃഷ്ണ
പിണറായി വിജയൻ ഭരിക്കുമ്പോൾ മന്ത്രിമാർക്കും, ഇടതുപക്ഷ എംഎൽഎമാർക്കും, സിപിഎമ്മുകാരനും, ഡിവൈഎഫ്ഐക്കാരനും മാത്രമല്ല, എൻജിഒ യൂണിയൻകാരനും പീഡിപ്പിക്കാം.
അത് കഴിഞ്ഞ ദിവസം എൻജിഒ യൂണിയൻകാരനായ ഹെൽത്ത് ഇൻസ്പെക്ടർ...
തലശേരിയെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി സി.പി.എം മാറ്റി എന്ന് മുല്ലപ്പള്ളി
ബോംബ് നിര്‍മ്മാണം സി.പി.എമ്മിന് കുടില്‍ വ്യവസായമാണ് എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബ് നിര്‍മ്മാണവും എതിരാളികളെ വെട്ടിവീഴ്ത്തുന്നതിന് വേണ്ടിയുള്ള...
കോവിഡ് രോഗിയായ പത്തൊൻപതുകാരിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവറെ റിമാൻഡ് ചെയ്തു .
ശനിയാഴ്ച രാത്രിയിൽ കൊവിഡ് കെയർ സെന്ററിൽ നിന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോയ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു. പുറത്ത് പറയരുത് എന്ന് ഭീഷണിയും.
കുഞ്ഞാലിക്കുട്ടി കേരളത്തിൽ സജീവമാകും .
തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രചാരണവും അതിന്റെ പ്രവർത്തനങ്ങളും ഏകോപനവും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തന്നെയാകും .കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ് ലീഗ് സംസ്ഥാന നേതൃത്വം അംഗീകരിച്ചു...
കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നടപടികൾക്കെതിരെ വി എം സുധീരൻ.
രാഷ്ട്രത്തിൻറെ പൊതുസമ്പത്ത് വിറ്റു തുലയ്ക്കുന്നതിന് അതീവ വ്യഗ്രതയോടെ വെമ്പൽ കൊള്ളുന്ന നരേന്ദ്ര മോഡി ഭരണകൂടം ഇന്ത്യൻ റെയിൽവേയെ തന്നെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായി അതിവേഗം മുന്നോട്ടു പോവുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്...
വെഞ്ഞാറമൂട്ടിൽ രമ്യ ഹരിദാസ് എം പിയെ സി പി എം പ്രവർത്തകർ തടഞ്ഞു .
തിരുവനന്തപുരത്തു ഇരട്ട കൊലപാതകം നടന്ന വെഞ്ഞാറമൂട് വച്ച് കോൺഗ്രസ് എം പി രമ്യാ ഹരിദാസിനെ സി പി എം പ്രവർത്തകർ തടഞ്ഞു .വാഹനത്തിൽ അടുക്കുകയും വൈപ്പറിൽ കരിങ്കൊടി...
യച്ചൂരിക്ക് കത്തുമായി അനിൽ അക്കരയുടെ അമ്മ.
'സാത്താന്റെ സന്തതി' എന്ന പ്രയോഗം അനിൽ അക്കരയ്ക്ക് നേരെ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
ഞാന്‍ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയുടെ അമ്മയാണ്. താങ്കളെപ്പോലെ ഒരു ഉന്നതനായ...
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം കോൺഗ്രസ് ആസൂത്രണം ചെയ്തത് -ഡി വൈ എഫ് ഐ
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസ് ജില്ലാ തല നേതാക്കൾക്ക് പങ്കുണ്ടെന്നു ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം .അറസ്റ്റിലായ പ്രതികളെ ഇതുവരെ സംഘടനയിൽ നിന്നും...
നടി റിയ ചക്രവർത്തിയുടെ വീട്ടിൽ റൈഡ്,അറസ്റ്റ് ഉണ്ടായേക്കും.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന .നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ആണ് നടിയുടെ വീട്ടിൽ പരിശോധന നടത്തുന്നത് .റിയ ചക്രവർത്തിയുടെ...
















