മയക്കുമരുന്ന് ഇടപാട് അന്വേഷിക്കണം:മുല്ലപ്പള്ളി
സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും...
കോവിഡ് പരിശോധന ഗണ്യമായി കുറഞ്ഞതിൽ സംസ്ഥാനത്ത് ആശങ്ക .
ഓണം കഴിയുന്നതോടെ അയ്യായിരത്തിലേറെ കോവിഡ് രോഗബാധിതർ പ്രതിദിനമുണ്ടാകും എന്ന് ആരോഗ്യ ,ദുരന്ത നിവാരണ വകുപ്പുകൾ മുന്നറിയിപ്പുനൽകുന്നു .ഒരുപക്ഷെ അതിലേറെ കേസുകൾ പ്രതിദിനമുണ്ടായാലും അതിശയിക്കാനില്ല .ഓണം സംബന്ധിച്ച് നടപ്പിലാക്കിയ ഇളവുകളും...
ഫുട്ബോൾ സൂപ്പർ താരം നെയ്മർക്ക് കോവിഡ്.
ബ്രസീലിയൻ പി എസ് ജി താരം നെയ്മർക്ക് കോവിഡ് സ്ഥിതീകരിച്ചു .പി എസ് ജിയിലെ തന്നെ സഹതാരങ്ങളായ ഏഞ്ചൽ ഡി മരിയ ,ലിയെദ്രോ പരേദെസ് എന്നിവർക്കും രോഗം...
സി പി എമ്മിന് ആര് വിശുദ്ധപദവി നൽകിയാലും അംഗീകരിക്കാൻ മനസ്സില്ല -പി കെ ഫിറോസ്.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ മരണപ്പെട്ട ചെറുപ്പക്കാരുടെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സി പി എം നേതൃത്വത്തെ സി പി എമ്മിന്റെ മുൻ ചെയ്തികൾ നിരത്തി പൊളിച്ചടുക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ...
കൊലപാതകകാരണം ഗ്യാങ്ങുകളുടെ പക.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ നാലു പ്രതികളുടെ അറസ്റ്റ് ഇതിനോടകം രേഖപ്പെടുത്തി .എല്ലാ പ്രതികളും കോൺഗ്രസ്സുകാരാണ് . വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് ,കലിങ്കിൻമുഖം ഹക്ക് മുഹമ്മദ് എന്നീ ഡി വൈ എഫ്...
മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു .
തലച്ചോറിൽ രക്തസ്രാവത്തോടൊപ്പം ,കോവിഡിനും ചികിത്സയിലായിരുന്നു .അന്ത്യം ഡൽഹിയിലെ സൈനികാശുപത്രിയിൽ വച്ച് .അദ്ദേഹത്തിന് എൺപത്തിനാല് വയസ്സായിരുന്നു .നാളെ ഡൽഹിയിൽ വച്ചാണ് സംസ്കാരം . പ്രതിസന്ധികളിൽ എന്നും കരുത്തു കാട്ടിയ കോൺഗ്രസിന്റെ...
ബ്ലാക്ക് പാന്തറിനുവിട : ബ്ലാക്ക്പാന്തര്‍ താരം ചാഡ്‌വിക്ക് ബോസ്മാന്‍ അന്തരിച്ചു.
മാര്‍വെല്‍ സൂപ്പര്‍ ഹീറോ സിനിമകളില്‍ കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ ചിത്രമായിരുന്നു ബ്ലാക്ക്പാന്തര്‍ . ഈ കഥാപാത്രത്തിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ചാഡ്‌വിക് ബോസ്മാന്‍ ഓര്‍മ്മയായിരിക്കുകയാണ്. കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം ലോസ് ആഞ്ചലസിലെ...
തിയേറ്റര്‍ റിലീസില്ലാതെ ഈ ഓണക്കാലം : മൂന്ന് മലയാളച്ചിത്രങ്ങള്‍ പാരലല്‍ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും.
കൊറോണ എന്ന മഹാവ്യാധി കാരണം മാര്‍ച്ച് മുതല്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. അതിനാല്‍ തന്നെ ഓണക്കാലത്തെ തിയേറ്റര്‍ റിലീസ് ഇത്തവണയുണ്ടാകില്ല. തിയേറ്ററുകള്‍ എന്നു തുറക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ പാരലല്‍ ഫ്‌ളാറ്റ്‌ഫോമുകളില്‍...
ശശി തരൂരിനെ എതിർത്തും അനുകൂലിച്ചും നേതാക്കൾ .
കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഴുവൻ സമയ അദ്ധ്യക്ഷൻ സംഘടനയ്ക്ക് വേണം എന്ന വിഷയം ഇരുപത്തിമൂന്നു പ്രധാന കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചതിനു പുറകെ നെഹ്‌റു കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന...
സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും .
സ്വർണക്കടത്തു കേസിൽ കസ്റ്റംസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ് എന്ന് കരുതാം .മുഖ്യമന്ത്രിയുടെ ഐ ടി ഫെല്ലോ അരുൺ ബാലൻ ചോദ്യം ചെയ്യലിന് ഹാജരായില്ല .അദ്ദേഹം ചില അസൗകര്യങ്ങൾ അന്വേഷണ...
















