ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു
കൊച്ചി:പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു.64 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.
രാജാവിന്റെ മകന്‍ എന്ന ഒറ്റ ചിത്രം മാത്രം മതി തമ്പി കണ്ണന്താനത്തിന്റെ പ്രതിഭയുടെ...
അവസാനമായി പ്രിയപ്പെട്ട കലാലയത്തിലേക്ക്: ബാലഭാസ്‌കറിന്റെ ഭൗതികശരീരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന്; കണ്ണീരടക്കാനാവാതെ സുഹൃത്തുക്കളും ആരാധകരും
തിരുവനന്തപുരം:ജീവിത സഖിയേയും ഒരുപാട് നല്ല സൃഹൃത്തുക്കളേയും സമ്മാനിച്ച
തന്റെ പ്രിയപ്പെട്ട കലാലയത്തിലേക്ക് ബാലഭാസ്‌കര്‍ അവസാനമായി എത്തി.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വൈകീട്ട്...
ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് യേശുദാസ്:വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകളെന്ന് മോഹന്‍ലാല്‍;പകരം വയ്ക്കാനാകാത്ത പ്രതിഭയെന്ന് മട്ടന്നൂര്‍
തിരുവനന്തപുരം:വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അകാലവിയോഗത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് ഓരോ മലയാളിയും.ആ സംഗീതപ്രതിഭയുടെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും അനുശോചനം പ്രവഹിക്കുകയാണ്. ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെ.ജെ. യേശുദാസ് പറഞ്ഞു.സംഗീതത്തെ...
മകള്‍ തേജസ്വിനിക്കൊപ്പം അന്ത്യനിദ്രയ്ക്കായി അച്ഛനെത്തും:യൂണിവേഴ്‌സിറ്റി കോളജിലും കലാഭവനിലും പൊതുദര്‍ശനം;ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ
തിരുവനന്തപുരം:മകള്‍ തേജസ്വിനിക്കൊപ്പം അന്ത്യയാത്രയ്‌ക്കൊരുങ്ങി അച്ഛനും.
വിട പറഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ഭൗതീകശരീരം ഇന്ന് യൂണിവേഴ്‌സിറ്റി കോളജിലും കലാഭവനിലും പൊതുദര്‍ശനത്തിനു വെക്കും.നാളെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.ഭാര്യ ലക്ഷ്മി ഇപ്പോഴും...
മാഞ്ഞുപോയ മാന്ത്രിക സംഗീതം:പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു;സംസ്‌കാരം നാളെ
തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു.വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍...
ബിഗ്‌ബോസ് ആയതുകൊണ്ട് രക്ഷപ്പെട്ടുവെന്ന് കരുതേണ്ട;സാബുമോന് പണികൊടുക്കാന്‍ ലസിത പാലയ്ക്കല്‍
തലശ്ശേരി:തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ നീചമായ പ്രചരണം നടത്തിയ സാബുമോനെ വെറുതെവിടില്ലെന്ന് യുവമോര്‍ച്ച നേതാവ് ലസിതാ പാലയ്ക്കല്‍.ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ ജേതാവായ സാബുമോനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും മഹനീയ വ്യക്തിത്വം എന്ന നിലയില്‍ പ്രചരണങ്ങള്‍ കൊഴുക്കുമ്പോള്‍...
ഇങ്ങനൊരു പ്രധാനമന്ത്രി ലോകത്തുണ്ടാവില്ല:മോദിയുടെ സഹോദരന്‍മാരിലൊരാള്‍ പലചരക്കു വ്യാപാരിയും ഒരാള്‍ ഓട്ടോ ഡ്രൈവറെന്നും ബിപ്ലവ് ദേബ്
അഗര്‍ത്തല:നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രി ലോകത്തുതന്നെയില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.മോദിയുടെ സഹോദരന്‍മാരിലൊരാള്‍ പല ചരക്കു വ്യാപാരിയും മറ്റൊരാള്‍ ഓട്ടോ ഡ്രൈവറുമാണെന്നാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ പുതിയ വെളിപ്പെടുത്തല്‍.
മോദിയുടെ വൃദ്ധയായ അമ്മ...
എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ച സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം:എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍.സ്വന്തം മണ്ഡലമായ എലപ്പുള്ളിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എലപ്പുള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡായ കൗസുപ്പാറയിലാണ് ബ്രൂവറി...
കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം:പിസി ജോര്‍ജിനെതിരെ കേസെടുത്തു
കുറവിലങ്ങാട്:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പത്രസമ്മേളനത്തില്‍ പരസ്യമായി അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു.ഐപിസി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്.കന്യാസ്ത്രീ പിസി ജോര്‍ജിനെതിരെ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് നേരിട്ട്...
ശബരിമലയിലെ സ്ത്രീപ്രവേശം:ഹൈന്ദവാചാരങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ലെന്ന് പന്തളം രാജകുടുംബം
പത്തനംതിട്ട:ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ വിമര്‍ശനവുമായി പന്തളം രാജകുടുംബം.ഹൈന്ദവാചാരങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ലെന്നും ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് വിധി പറഞ്ഞതെന്നും രാജകുടുംബം ആരോപിച്ചു.ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതോടൊപ്പം നിയമനിര്‍മ്മാണം ആവശ്യപ്പെട്ട്...
















