Sunday, June 7, 2026

കുറുപ്പ് എന്ന ചിത്രത്തിനെതിരെ നിയമനടപടികളുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം

ദുല്‍ഖര്‍ നായകനായെത്തുന്ന 'കുറുപ്പ്' എന്ന ചിത്രത്തിനെതിരെ കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തയും മകനും നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ചാക്കോയെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ സുകുമാരകുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ...

നഗ്ന ശരീരത്തിൽ പടംവര :രഹ്നാ ഫാത്തിമ കീഴടങ്ങി .

മക്കൾക്ക് ചിത്രം വരയ്ക്കാൻ തന്റെ നഗ്നശരീരം ക്യാൻവാസാക്കിക്കൊടുത്ത വിവാദകേസിലാണ് രഹ്‌ന കീഴടങ്ങിയത് .സുപ്രീം കോടതി മുൻ‌കൂർ ജാമ്യാപേക്ഷ നിഷേധിച്ചതോടെ വേറെ മാർഗ്ഗമില്ലാതെ ആയിരുന്നു കീഴടങ്ങൽ...

രാജമല മണ്ണിടിച്ചിൽ ദുരന്തം : തിരച്ചിൽ തുടരുന്നു .

ഇടുക്കി :രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം ഇരുപത്തിരണ്ടായി .മണ്ണുമാന്തി മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ശ്രമങ്ങൾ ദുഷ്കരമാണെങ്കിലും പുരോഗമിക്കുകയാണ് .മണ്ണും കല്ലും കൊണ്ട് മൂടപ്പെട്ട സംഭവസ്ഥലത്തു ചെളിയും മണ്ണും നീക്കുന്നത്...

കരിപ്പൂർ വിമാനാപകടത്തിൽ മരണം പതിനാറ്.

കോഴിക്കോട് :കരിപ്പൂർ വിമാന അപകടത്തിൽ പൈലറ്റും സഹപൈലറ്റുമടക്കം പതിനാറു പേരാണ് മരണപ്പെട്ടത് .നിരവധിപേർക്ക് പരുക്കേറ്റു .മോശം കാലാവസ്ഥയാണ് അപകടകാരണം. കനത്ത മഴയായതിനാൽ റൺവേ പൈലറ്റിന് കാണാനായില്ല .രാത്രി ഏഴരയോടെ ലാൻഡിങ്ങിനിടെ...

സ്വർണക്കടത്തു വിഷയം:മാധ്യമങ്ങളോട് രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം :സ്വർണക്കടത്തു കേസിലെ സ്വപ്നയ്ക്കു മുഖ്യമന്ത്രിയുമായി ബന്ധം ,അധികാര ഇടനാഴിയിൽ സ്വാധീനം എന്നൊക്കെയുള്ള എൻ ഐ എയുടെ വാദങ്ങൾ സ്വപ്നയ്ക്കു ജാമ്യം ലഭിക്കാതിരിക്കാനായിരുന്നു എങ്കിലും അത് ചെന്ന് തറച്ചത് മുഖ്യമന്ത്രി...

മൂന്നാർ ,രാജമല പെട്ടിമുടി മേഖലയിൽ മണ്ണിടിഞ്ഞ് ദുരന്തം.

തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന രണ്ടു ലയങ്ങളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത് .കണ്ണൻ ദേവൻ പ്ലാൻറ്റേഷൻസിന്റെ ലയങ്ങളിലാണ് അപകടമുണ്ടായത് . നിരവധി വീടുകൾ മണ്ണിനടിയിലായി...

എന്‍.ഐ.എ കേസ് ഡയറിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: മുല്ലപ്പള്ളി

രാജ്യാന്തരമാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയുടെ കേസ് ഡയറിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ബോളിവുഡ് :സ്വജനപക്ഷപാതം ആരോപിക്കുന്നവരെ ശക്തമായി എതിര്‍ത്ത് നടി കരീന കപൂര്‍.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍. ആര് താരമാകണമെന്ന്...

വനപാലകരുടെ കസ്റ്റഡിയിൽ ഇരിക്കെ യുവാവ് മരണപ്പെട്ട വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഉമ്മൻ‌ചാണ്ടി .

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ഫാം ഉടമ പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളം സ്വദേശി പടിഞ്ഞാറെ ചരുവിൽ പി.പി. മത്തായി കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി...

രാമക്ഷേത്രം :യഥാർത്ഥത്തിൽ പ്രിയങ്കാ വദ്രയുടെ സന്ദേശം ഇതാണ്.

''ലോകത്തിൻ്റേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റേയും സംസ്ക്കാരത്തിൽ രാമായണത്തിൻ്റെ ആഴത്തിലുള്ള സ്വാധീനം പതിഞ്ഞിട്ടുണ്ട്. ഭഗവാൻ രാമൻ, സീതാ മാതാവ്, രാമായണകഥ എന്നിവ ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സാംസ്ക്കാരികവും മതപരവുമായ ചിന്തകളിൽ ഒരു പ്രകാശപുഞ്ജമായി...