Sunday, June 7, 2026

കോവിഡിന്റെ പേരിൽ ‘പോലീസ് രാജ് ‘ ശരിയല്ല എന്ന് വി ഡി സതീശൻ എംഎല്‍എ.

കൊവിഡ് 19 ഒരു ക്രമസമാധാന പ്രശ്നമല്ല. അത് ഒരു പൊതുജന ആരോഗ്യ വിഷയമാണ്. കൺടെയിൻറ്മെന്റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരവും അവിടത്തെ മൊത്തം ഭരണവും പോലീസിനെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയല്ല.രോഗഭീതി കൊണ്ടും...

സ്വർണ്ണക്കടത്ത് കേസ്: പ്രതികളുടെ കോടികളുടെ നിക്ഷേപം കണ്ടെത്തി .

തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതികളിൽ നിന്നും രണ്ടു കോടിയിലേറെ രൂപയുടെ നിക്ഷേപം ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എൻ ഐ എ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന .സന്ദീപ് നായരുടെ...

ഗുഡ് വിന്‍ നിക്ഷേപത്തട്ടിപ്പ് :പ്രതികളുമായി സി.പി.എം നേതാക്കൾക്ക് ബന്ധമാരോപിച്ച് മുല്ലപ്പള്ളി.

സി.പി.എമ്മിനു  മുന്നില്‍ ചമ്പല്‍ക്കൊള്ളക്കാര്‍ പോലും എത്ര നിസ്സാരക്കാർ എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ . ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ദുരിതകാലമായിരുന്നു. സമസ്ത...

ട്രഷറി തട്ടിപ്പ്: വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥർക്ക്, സംവിധാനത്തിന്റേതല്ല എന്ന് തോമസ് ഐസക്.

ട്രഷറി തട്ടിപ്പ് സംവിധാനത്തിന്റെ വീഴ്ചയല്ല എന്ന വിശദീകരണവുമായി ധനകാര്യമന്ത്രി തോമസ് ഐസക് .ട്രഷറിയിൽ ഓഡിറ്റിങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .സോഫ്റ്റ്വയറിലെ പിഴവാണ് തട്ടിപ്പിന് സഹായിച്ചത് .കൂടുതൽ ആളുകൾ തട്ടിപ്പിന് കൂട്ടുനിന്നോ...

നടൻ സുശാന്ത് രാജ്പുത്തിന്റെ ദുരൂഹമരണം ,സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിഹാർ .

പട്ന : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബീഹാർ നിയമസഭയുടെ മൺസൂൺ സെഷനിൽ തിങ്കളാഴ്ച ചേർന്ന യോഗം ശബ്ദമുഖരിതമായി . സുശാന്ത്...

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മൂത്തോന്‍: നിവിന്‍ പോളി മികച്ച നടന്‍.

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടി നിവിന്‍ പോളി. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. മികച്ച ചിത്രം, മികച്ച ബാലതാരം എന്നീ പുരസ്‌ക്കാരങ്ങളും...

മന്ത്രി ജലീലിനോട് ചോദ്യങ്ങളുമായി കെ സുരേന്ദ്രനും ബി ജെ പിയും .

യു എ ഇ കൗൺസിലേറ്റിൽ നിന്നും ഖുറാൻ ലഭിച്ചതായോ വിതരണം ചെയ്തതായോ നേരത്തെ കെ ടി ജലീൽ പറഞ്ഞട്ടില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി അധ്യക്ഷൻ ...

മുൻ എസ് പി നേതാവ് അമർസിംഗ് അന്തരിച്ചു.

രാജ്യസഭാ എം പി അമർ സിങ് അന്തരിച്ചു .മുൻ സമാജ്‌വാദി പാർട്ടി നേതാവായിരുന്ന അമർസിംഗ് മുലായത്തിന്റെ മകൻ അഖിലേഷുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് സമാജ്‌വാദി പാർട്ടിയിൽ നിന്നും പുറത്തുപോയത് .മരിക്കുമ്പോൾ അദ്ദേഹത്തിന് അറുപത്തിനാല്...

രാഹുലിനെ വീണ്ടും കോൺഗ്രസ്സ് അദ്ധ്യക്ഷനാക്കാൻ ശ്രമം .

രണ്ടാം യു പി എ സർക്കാർ പരാജയപ്പെട്ടതാണ് ഒന്നാം മോഡി സർക്കാർ വിജയിക്കാൻ കാരണമായത് എന്ന രാജീവ് സത്വയുടെ ആരോപണം വലിയ...

മണി ഹൈസ്റ്റിന്റെ അവസാന സീസണ്‍ പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ് .

ജനപ്രിയ സ്പാനിഷ് വെബ് സീരിസായ മണി ഹെയ്സ്റ്റിന് അഞ്ചാം സീസണ്‍ വരുന്നു. ലോകമെമ്പാടും ആരാധകരുള്ള സീരീസായ മണി ഹൈസ്റ്റിന്റെ അവസാനഭാഗമായെത്തുന്ന അഞ്ചാം സീസണിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമാണ്  ഓണ്‍ലൈന്‍...