Monday, June 8, 2026

ശബരിമല സ്ത്രീപ്രവേശം:സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍

തിരുവനന്തപുരം:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സ്ത്രീകള്‍ക്ക് സുരക്ഷിതമായി ശബരിമലയിലെത്താനുള്ള നടപടി സ്വീകരിക്കും.എന്നാല്‍ വിധി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും...

ചരിത്രവിധി:ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രധാന വിധി പ്രഖ്യാപനവുമായി സുപ്രീംകോടതി.സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ലെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായി ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍,എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ...

ചേര്‍ത്തലയില്‍ നിന്നും കാണാതായ അധ്യാപികയേയും വിദ്യാര്‍ഥിയേയും ചെന്നെയില്‍ കണ്ടെത്തി

ആലപ്പുഴ:ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യാപികയേയും വിദ്യാര്‍ത്ഥിയേയും ചെന്നൈയില്‍ കണ്ടെത്തി.തണ്ണീര്‍മുക്കം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അധ്യാപികയെയും 10-ാം ക്ലാസ് വിദ്യാര്‍ഥിയെയുമാണ് മുഹമ്മ പോലീസ് ചെന്നൈയില്‍ കണ്ടെത്തിയത്.ഇരുവരേയും ഇന്ന് രാത്രിയോടെ ചേര്‍ത്തലയില്‍ എത്തിക്കും. കഴിഞ്ഞ...

പീഡന പരാതിയില്‍ പികെ ശശിക്കെതിരെ നടപടിയുണ്ടാവും;പരാതി ഒതുക്കാന്‍ ശ്രമിച്ച രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളും കുടുങ്ങും

തിരുവനന്തപുരം:ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ ലൈംഗിക പീഡനപരാതിയില്‍ പികെ ശശി എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാവുമെന്നു സൂചന.യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.പരാതി ഒതുക്കാന്‍ ശ്രമിച്ചതിന് രണ്ട് ഡിവൈഎഫ് ഐ ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാവും.തനിക്കെതിരെ ഗൂഡലോചന...

സംസ്ഥാനത്ത് അനധികൃതമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല;ശക്തമായ പ്രക്ഷോഭം നടത്തും

തിരുവനന്തപുരം:സംസ്ഥാനത്ത് അനധികൃതമായി ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അഴിമതിയില്‍ സമഗ്രമായ അന്വേഷണം നടത്തണം.അല്ലാത്ത പക്ഷം കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഒക്ടോബര്‍ 11 ന് സായാഹ്ന ധര്‍ണ...

അച്ഛനമ്മമാരുടെ അന്ത്യചുംബനം പോലും ഏറ്റുവാങ്ങാതെ തേജസ്വിനി യാത്രയായി; ബാലഭാസ്‌കര്‍ ഇപ്പോഴും അബോധാവസ്ഥയില്‍

തിരുവനന്തപുരം:അച്ഛനമ്മമാര്‍ക്ക് അവസാനമായി ആ കുഞ്ഞു മാലാഖയെ കാണാനായില്ല.ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു.ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരം.അച്ഛനമ്മമാരെ കാണിച്ച ശേഷം കുഞ്ഞിനെ സംസ്‌കരിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം.എന്നാല്‍ എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന...

തീ അണയ്ക്കാൻ ഇനി വനിതകളും

തിരുവനന്തപുരം:കേരള ഫയര്‍ ഫോഴ്‌സില്‍ ഇനി പെണ്‍കരുത്തും.ഫയര്‍ഫോഴ്‌സില്‍ ആദ്യമായി വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി.ആദ്യ ഘട്ടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. 1956-ല്‍ കേരള ഫയര്‍ സര്‍വ്വീസ്...

കേരളത്തിന് നെതര്‍ലന്റില്‍ നിന്നും സഹായം സ്വീകരിക്കാമെന്ന് കേന്ദ്രം

ദില്ലി:കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നെതര്‍ലന്റ് വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി.വിദേശകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്.ന്യൂയോര്‍ക്കിലുള്ള കേന്ദ്രമന്ത്രി സുഷമ സ്വരാജ് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കാമെന്നും...

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല;ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു

തിരുവനന്തപുരം:വാഹനാപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്.ബോധം തെളിഞ്ഞ ഉടന്‍ ലക്ഷ്മി മകളെ അന്വേഷിച്ചതായി ബന്ധുക്കള്‍ പറയുന്നു.മകള്‍ തേജസ്വിയുടെ മൃതദേഹം...

വിവാഹേതര ലൈംഗീക ബന്ധം കുററകരമല്ലെന്ന് സുപ്രീം കോടതി;ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നും കോടതി

ദില്ലി:വിവാഹേതരലൈംഗീകബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി.സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്ത് അല്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ്, ഏകപക്ഷീയവും,സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്നതും ആണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.വിവാഹേതരലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 497...
404 Not Found

404 Not Found


nginx