തൃശൂരില്‍ കനാലില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍;കൊലപാതകമെന്ന് സംശയം
തൃശൂര്‍:കനാലില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.തൃശൂര്‍ ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിനുസമീപം കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം(79) ആണ് മരിച്ചത്.
ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. കാലുകളൊഴികെ ശരീരം മുഴുവന്‍...
30-വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.24 മണിക്കൂറിനുള്ളില്‍ 20 സെന്റീമീറ്റര്‍വരെ മഴ പെയ്യാം.ഈ മാസം 30 വരെ ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്.
പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളില്‍ കനത്തമഴയ്ക്ക്...
ജാഗ്രതാ നിര്‍ദേശം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്തനിവാരണ അഥോറിറ്റി
തിരുവനന്തപുരം:കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ്‌ന്റെയും ഫലമായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
കൊച്ചി,തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പൊന്നാനി,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശക്തമായ...
മോഹന്‍ലാല്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍
കൊച്ചി:കേരള ബ്‌ളാസ്‌റ്റേഴ്‌സിനു കരുത്തു പകരാന്‍ ഇനി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍.മോഹന്‍ലാലിനെ ഗുഡ്‌വില്‍ അംബാസിഡറായി കേരള ബ്ലാസ്റ്റേഴ് പ്രഖ്യാപിച്ചു.ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജഴ്സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.അഞ്ചു...
രക്ഷിച്ചവര്‍ക്ക് നന്ദി:പ്രതിസന്ധിയില്‍ പൊരുതാന്‍ സഹായിച്ചത് നാവിക പരിശീലനമെന്ന് അഭിലാഷ് ടോമി
ആംസ്റ്റര്‍ഡാം:തന്നെ രക്ഷിച്ചവര്‍ക്കും ഇന്ത്യന്‍ നാവികസേനയ്ക്കും നന്ദി പറഞ്ഞ് നാവികന്‍ അഭിലാഷ് ടോമി.പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിനിടെ പരിക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ ചിത്രം പുറത്തു വന്നു.ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ...
സുപ്രീംകോടതി നടപടികള്‍ ഇനി തത്സമയം കാണാം;ആദ്യ സംപ്രേഷണം സുപ്രീംകോടതിയുടെ വെബ്‌സൈറ്റിലൂടെ
ന്യൂഡല്‍ഹി:ചരിത്രമാകുന്ന തീരുമാനവുമായി സുപ്രീംകോടതി.ഇനി മുതല്‍ സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്നാണ് വിധി.പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.തത്സമയ സംപ്രേക്ഷണം പൊതുതാല്പര്യം മുന്‍നിര്‍ത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും...
ബാലഭാസ്‌കറിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ ആകെ സങ്കടം,ആധി;തീവ്രവേദന പങ്കുവച്ച് ആര്‍ജെ ഫിറോസിന്റെ ഫേസ് ബുക്ക് കുറിപ്പ്
തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സംഗീതലോകവും.ബാലഭാസ്‌കറിന്റെ നിരവധി സുഹൃത്തുക്കള്‍ ഇതിനോടകം വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു.തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനായ ബാലഭാസ്‌കറിനും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചും അവരുടെ കുഞ്ഞ് മരിച്ചതിലുള്ള...
ആധാറിന് മാറ്റങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം:ബാങ്ക് അക്കൗണ്ടിനും സ്‌കൂള്‍ പ്രവേശനത്തിനും ആധാര്‍ വേണ്ട;പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും...
ന്യൂഡല്‍ഹി:ആധാര്‍ ഉപയോഗപ്രദമാണെന്നും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നതാണെന്നും സുപ്രീംകോടതി.ആധാര്‍ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ട് മാറ്റങ്ങളോടെ സുപ്രീംകോടതി അംഗീകാരവും നല്‍കി.സ്വകാര്യ കന്പനികള്‍ക്കടക്കം ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ നല്‍കുന്ന 57ാം വകുപ്പം ദേശീയ സുരക്ഷയുടെ പേരില്‍...
പത്ത് വര്‍ഷംനീണ്ട പ്രണയത്തിന് സാക്ഷാത്കാരമാകുന്നു;വിവാഹത്തിനൊരുങ്ങി സൈനയും കശ്യപും
ഹൈദരാബാദ്:പത്തുവര്‍ഷം പരസ്യമാക്കാതെ സൂക്ഷിച്ച പ്രണയത്തിനൊടുവില്‍ വിവാഹത്തിനൊരുങ്ങി ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി.കശ്യപും.ഹൈദരാബാദില്‍ വെച്ച് ഡിസംബര്‍ 16-നാണ് വിവാഹം.ഡിസംബര്‍ 21ന് വിവാഹ സത്കാരം നടത്തും.
2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ്...
ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച് കൈമുത്തി വണങ്ങി പിസി ജോര്‍ജ്:ബിഷപ്പ് നിരപരാധിയെന്ന് ബോധ്യമുണ്ടെന്നും പൂഞ്ഞാര്‍ എംഎല്‍എ
പാല:കന്യാസ്ത്രീകളെ അധിക്ഷേപിച്ചതിനു പിന്നാലെ സ്ത്രീപീഡകന് കൂടുതല്‍ പിന്‍തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്.ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ചു കൈമുത്തി വണങ്ങിയശേഷം ബിഷപ്പ് നിരപരാധിയാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നാണ് പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞത്.ബിഷപ്പിനെ ജയിലിലാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്നും നിരപരാധിയെ ജയിലില്‍...
















