Monday, June 8, 2026

കശ്മീരിലെ തീവ്രവാദി ആക്രമണം:പാക്കിസ്ഥാനുമായുള്ള ചര്‍ച്ച റദ്ദാക്കി; ചര്‍ച്ചയെക്കാള്‍ ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത് മറ്റ് കാര്യങ്ങള്‍ക്കെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്:പാകിസ്ഥാനുമായി നടത്താനിരുന്ന ചര്‍ച്ച ഇന്ത്യ റദ്ദാക്കി.ജമ്മു കശ്മീരില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറുന്നത്.അടുത്ത ആഴ്ച്ച ന്യൂയോര്‍ക്കില്‍ വച്ചാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.അധികാരത്തിലെത്തി അധികനാളാവും...

ബിഷപ്പ് ഫ്രാങ്കോ അറസ്റ്റില്‍

തൃപ്പൂണിത്തുറ:കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു.മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്ക് ഒന്നരയോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു.വൈദ്യപരിശോധനയ്ക്കായി ബിഷപ്പിനെ...

ഗ്ലോബല്‍ സാലറി ചലഞ്ച്:അമേരിക്കന്‍ മലയാളികളില്‍ നിന്നും 150 കോടി രൂപ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

വാഷിങ്ടണ്‍:പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹായിക്കാന്‍ അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ സഹകരിക്കണമെന്നും അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.അമേരിക്കയില്‍ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കു...

ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തി

ശ്രീനഗര്‍:ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്.ജോലി രാജി വച്ചില്ലെങ്കില്‍ പോലീസുകാരെ കൊല്ലുമെന്ന് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തട്ടിക്കൊണ്ടു പോയ മറ്റൊരു പൊലീസുകാരനെ ഗ്രാമീണരുടെ...

ഗുജറാത്തിലെ ഗീര്‍ വനത്തില്‍ 11 സിംഹങ്ങളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി;സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

രാജ്കോട്ട്:ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചാവുന്നത് പതിവാകുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 11 സിംഹങ്ങളുടെ ജഡാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.മരണകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.ഗിര്‍ വനത്തിലെ ഗല്‍ഖനിയ റേഞ്ചില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തെ ജുനഗഡ്...

കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കാന്‍ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനനന്തപുരം:കന്യസ്ത്രീകളുടെ സമരം സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭമാക്കാന്‍ ശ്രമമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങളുള്ളത്. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സത്യാഗ്രഹംത്തെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്‍തുണയ്ക്കുന്നുണ്ട്....

ദേവികുളം എംഎല്‍എക്കെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയെ സ്ഥലം മാറ്റി; പ്രതികാര നടപടിയെന്നാരോപണം

മൂന്നാര്‍:ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയെ സ്ഥലം മാറ്റി.മൂന്നാര്‍ എസ്‌ഐ പി.ജെ.വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്.മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതിനായിരുന്നു എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.കേസെടുത്ത്...

മലപ്പുറത്ത് പാണമ്പ്ര ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു;ഗതാഗതം തിരിച്ചുവിട്ടു

മലപ്പുറം: മലപ്പുറത്തെ പാണമ്പ്ര ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നുകൊണ്ടിരിക്കുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞത്.തുടര്‍ന്ന് ടാങ്കറില്‍ നിന്ന് വാതകം ചോരുകയാണ്.അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍...

​മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പുതിയ കെപിസിസി പ്രസിഡന്റ്. 

1946 ഏപ്രില്‍ 15ന്‌ കോഴിക്കോട്‌ ജില്ലയിലെ ചോമ്പാലയില്‍ ജനനം. പിതാവ്‌ സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്‍, മാതാവ്‌ പാറു അമ്മ. ഭാര്യ: ഉഷ രാമചന്ദ്രന്‍.  കെ.എസ്‌.യുവിലൂടെയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുരംഗത്തേക്ക്‌ കടന്നുവന്നത്‌. പൊതുപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യ...

താരങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബി ജെ പി.

താരങ്ങളെ രംഗത്തിറക്കി ലോക്സഭാ ഇലക്ഷനെ നേരിടാൻ ബി ജെ പി. അണിയറയിൽ തയ്യാറാകുന്ന പട്ടികയിൽ നിരവധി പ്രമുഖരെ പാർട്ടി ഉന്നം വയ്ക്കുന്നു. ബി ജെ പി ടിക്കറ്റ് മോഹിക്കുന്നവരും മത്സരിപ്പിക്കാൻ ബി ജെ...