കന്യാസ്ത്രീകളെ പിന്തുണച്ച് മിഠായിത്തെരുവില്‍ പ്രകടനം: നടന്‍ ജോയ് മാത്യുവിനെതിരെ കേസ്; സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് ജോയ് മാത്യു
കോഴിക്കോട്:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്‍തുണച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസ്.കോഴിക്കോട് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് ജോയ് മാത്യു അടക്കം കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ്...
തന്റെ വീട് മകള്‍ കൈയ്യടക്കിയെന്ന പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍;പിതാവ് വീട്ടില്‍ നിന്നിറക്കിവിട്ടെന്ന് വനിത വിജയകുമാര്‍
ചെന്നൈ:മകള്‍ വനിതയ്‌ക്കെതിരെ പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍.തന്റെ ഉടമസ്ഥതയിലുള്ള വീട് മകള്‍ കയ്യടക്കിയെന്ന് കാണിച്ച് വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കി.മധുരവയലിലെ അഷ്ടലക്ഷ്മി നഗറിലുള്ള വീടിനെ ചൊല്ലിയാണു മകള്‍ വനിതയ്ക്കെതിരെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍...
റഫേല്‍ ഇടപാട്:മോഡി സൈനികരുടെ പണമെടുത്ത് അംബാനിക്ക് രക്ഷാപാക്കേജ് ഒരുക്കി;മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന് മോഡി മറുപടി നല്‍കണമെന്ന് രാഹുല്‍...
ന്യൂഡല്‍ഹി:റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇന്ത്യയുടെ പ്രധാനമന്ത്രി കള്ളനാണെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നതെന്നും മോഡി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു.രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത...
ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം നല്‍കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും...
ഫ്രാങ്കോയുടെ അറസ്‌ററ്:കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചു
കൊച്ചി:ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു.സമരം അവസാനിച്ചതായി സേവ് സിസ്റ്റേഴ്‌സ് ആക്ഷന്‍ കൌണ്‍സില്‍ പ്രഖ്യാപിച്ചു.ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലില്‍ കഴിഞ്ഞ 14 ദിവസമായി തുടര്‍ന്ന് വന്ന നിരാഹാര...
പുതിയ നേതൃനിരയില്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എകെ ആന്റണി;ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം പരമ്പരാഗത വോട്ടു ചോര്‍ച്ച
ദില്ലി:കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്റണി.കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്നും അതിനായി വളരെയേറെ പണിപ്പെട്ടാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നും ആന്റണി പറഞ്ഞു.പുതിയ...
ബിയര്‍ പ്രേമികള്‍ക്ക് സഹിക്കാനാവില്ല:രാജസ്ഥാനില്‍ ടോള്‍ പ്ലാസയില്‍ ബിയറുമായി വന്ന ട്രക്ക് മറിഞ്ഞു
ജയ്പുര്‍:ബിയര്‍ കുടിക്കുന്നവരെ വളരെ സങ്കടപ്പെടുത്തുന്ന ദൃശ്യമാണ് രാജന്ഥാനില്‍ നിന്നും വരുന്നത്.ബിയര്‍ കുപ്പികളുമായി വന്ന ട്രക്ക് നിയന്ത്രണംവിട്ട് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറി മറിയുന്നു.തുടര്‍ന്ന് കൂട്ടത്തോടെ താഴേക്കുവീണ ബിയര്‍കുപ്പികള്‍ പൊട്ടി നുരഞ്ഞു പതയുന്ന ബിയര്‍...
അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ സന്ദേശം ലഭിച്ചു:പരിക്കുകള്‍ ഉണ്ടായെങ്കിലും സുരക്ഷിതന്‍:തിരച്ചില്‍ തുടരുന്നു
സിഡ്നി:പായ് വഞ്ചിയുമായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി സുരക്ഷിതനെന്ന് സന്ദേശം ലഭിച്ചതായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍.താന്‍ സുരക്ഷിതനാണെന്നും ജി പി എസ് സംവിധാനവും...
നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു;11 മണിക്ക് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും
കോട്ടയം:വെള്ളിയാഴ്ച രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു.ഫ്രാങ്കോയുടെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ആശുപത്രിയില്‍നിന്നും ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബിലേക്കു കൊണ്ടുപോയി.11 മണിയോടെ പാലാ 11 മണിക്ക് ഫ്രാങ്കോയെ...
ബിഷപ്പ് കുറ്റക്കാരനെന്ന് പോലീസ്;മൂന്നു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും;സ്ഥാന വസ്ത്രങ്ങള്‍ മാറ്റി കുറ്റവാളി മാത്രമായി ഫ്രാങ്കോ
തൃപ്പൂണിത്തറ:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനെന്ന് പോലീസ്.ബിഷപ്പിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.നേരത്തേ ബിഷപ്പിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ വന്നെങ്കിലും രാത്രി 8 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ബിഷപ്പിനെ ഇന്ന് കോട്ടയം പോലീസ് ക്ലബില്‍...















