എന്‍.ടി.രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും നടനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്.അതി വേഗതയിലായിരുന്ന കാര്‍ നല്‍ഗൊണ്ട ഹൈവേയില്‍...
ഏഷ്യന്‍ ഗെയിംസ്:പുരുഷന്മാരുടെ 800 മീറ്ററില്‍ മന്‍ജിത്ത് സിങിന് സ്വര്‍ണം;മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളി
ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസിലെ പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ നേട്ടം.മന്‍ജിത് സിംഗ് സ്വര്‍ണവും മലയാളി താരമായ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും നേടി.1:46:15 മിനിറ്റിലാണ് മന്‍ജിത്ത് ഫിനിഷ് ചെയ്തത്.ജിന്‍സണ്‍ ജോണ്‍സണ്‍ 1:46:35 മിനിറ്റിലും...
പ്രളയശേഷം പകര്‍ച്ചവ്യാധി ഭീഷണി:അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്
തിരുവനന്തപുരം:പ്രളയത്തിനുശേഷം സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലും.തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ് നല്‍കി.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
പ്രളയബാധിത മേഖലകളിലെ സ്ഥിതി അതീവ ഗുരുതരമാണ്.നുറുകണക്കിനു മൃഗങ്ങള്‍ ചത്തുകിടന്ന പ്രദേശങ്ങളില്‍ ജന്തുജന്യരോഗങ്ങളും ജലജന്യ...
ജര്‍മന്‍ യാത്രാ വിവാദം:മന്ത്രി കെ.രാജുവിന് പരസ്യ ശാസന;സി പി ഐ മന്ത്രിമാരുടെ വിദേശയാത്രകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം:പ്രളയകാലത്തെ വിദേശ യാത്രയുടെ പേരില്‍ ആരോപണം നേരിട്ട മന്ത്രി കെ.രാജുവിനെ പരസ്യമായി ശാസിക്കും.ഇന്ന് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമുണ്ടായത്.ഇനി സിപിഐ മന്ത്രിമാര്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ക്കല്ലാതെ വിദേശ യാത്രക്ക് അനുമതി നല്‍കില്ലെന്നും സി.പി.ഐ സംസ്ഥാന...
ഈ ഓണം അവര്‍ക്കൊപ്പം:നഷ്ടങ്ങളും വേദനകളും മാറ്റിവച്ച് പ്രളയബാധിതര്‍ ഓണമൊരുങ്ങുന്നു
തിരുവനന്തപുരം:എന്നും മലയാളികള്‍ ഏറെ വൈകാരികതയോടെ ചേര്‍ത്തുനിര്‍ത്തുന്ന
സമ്പല്‍സമൃദ്ധിയുടെ ഓണം ഇത്തവണ പ്രളയബാധിതരുടെ കണ്ണീരോണമാണ്.എങ്കിലും എല്ലാ നഷ്ടപ്പെടലുകളും അതിജിവിച്ച് അവര്‍ ഓണമൊരുങ്ങുകയാണ്.കേരള ജനതയൊന്നടങ്കം അവരോടൊപ്പം നില്‍ക്കുകയാണ്.ആഘോഷങ്ങളും ആര്‍ഭാടങ്ങളും മാറ്റിവച്ച്.
ചിങ്ങമെത്തുമ്പോള്‍ത്തന്നെ ഓണത്തിരക്കുകളിലമരുന്ന നാടും നഗരവും
ഇത്തവണ പ്രളയജലത്തില്‍ മുങ്ങുകയായിരുന്നു.ഓണമൊരുങ്ങാനായി...
വരാപ്പുഴ കസ്റ്റഡി മരണം:സസ്പെന്‍ഷനിലായിരുന്ന മുന്‍ റൂറല്‍ എസ് പി എവി ജോര്‍ജിനെ തിരിച്ചെടുത്തു
കൊച്ചി:വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ തിരിച്ചെടുത്തു.കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി.ഇന്റലിജന്‍സ് എസ്പിയായാണ് പുതിയ നിയമനം.
മേയ്...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് സുപ്രീംകോടതി:രണ്ട് സംസ്ഥാനങ്ങളും സഹകരിച്ച് മുന്നോട്ട് പോകണമെന്നും നിര്‍ദേശം
ദില്ലി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.കേരളവും...
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍:പിണറായി കൂട്ടക്കൊലപാത കേസിലെ പ്രതി സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍.കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി മാതാപിതാക്കളേയും മക്കളേയും കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് സൗമ്യ.രാവിലെ 10 മണിയോടെ കണ്ണൂര്‍ വനിതാ സബ്...
ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
കൊച്ചി:ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം നോര്‍ത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
ഗുജറാത്തില്‍നിന്ന്...
പ്രളയദുരിതത്തിന്റെ വിലയിരുത്തല്‍ നടന്നതേയുള്ളു:കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍
ന്യൂഡല്‍ഹി:കേരളത്തിന് യുഎഇ 700 കോടി ധനസഹായം നല്‍കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യു.എ.ഇ അംബാസിഡര്‍.നിശ്ചിത തുക നല്‍കുമെന്ന പ്രഖ്യാപനം നടന്നിട്ടിട്ടില്ലെന്നും ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ മാത്രമാണ് നടന്നതെന്നും യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന...
















