മോദിക്കെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍:റാഫേല്‍ ഇടപാടില്‍ 45000 കോടിയുടെ അഴിമതി;യുവാക്കളെ മോദി വഞ്ചിച്ചെന്നും ആരോപണം
ദില്ലി:റാഫേല്‍ അഴിമതിയും ജിഎസ്ടിയും,വിദേശയാത്രകളുമുള്‍പ്പെടെ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക് സഭയില്‍ ആക്രമണം അഴിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.റാഫേല്‍ അഴിമതി 45000...
മഴ തോര്‍ന്ന സന്ധ്യയില്‍ ആസ്വാദകര്‍ ഒഴുകിയെത്തി;നിശാഗന്ധിയില്‍ ഗസല്‍മഴ പെയ്യിച്ച് ഹരിഹരന്‍
തിരുവനന്തപുരം:മഴക്കാലത്തിന്റെ സംഗീതമാസ്വദിക്കാന്‍ നിശാഗന്ധിയിലെത്തിയ ആസ്വാദകരുടെ മനസ്സിലേക്ക് ഗസല്‍ മഴ പെയ്യിച്ച് ഹരിഹരന്‍.മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് പാടിയും പാടിച്ചും ജന്‍മനാടിനെ കൈയ്യിലെടുത്ത ഗായകന്റെ മാന്ത്രികസംഗീതത്തില്‍ മണിക്കുറുകേളാളം പ്രേക്ഷകര്‍ മതിമറന്നിരുന്നു.'മരീസ് ഇഷ്‌ക് എ ക്യാഹെ ജിയാ...
ശബരിമലയിലെ സ്ത്രീപ്രവേശം:സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല;രാജ്യത്തുണ്ടായ മാറ്റങ്ങള്‍ ദേവസ്വം ബോര്‍ഡ് അറിയണമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ദേവസ്വം ബോര്‍ഡിന്റെ നിലപാട് അയ്യപ്പ ഭക്തരുടെ നിലപാടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.ദേവസ്വം ബോര്‍ഡ്...
തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി;മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം:ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡനായ ജോസില്‍ ദാസിനെ (27) യാണ് നെയ്യാറ്റിന്‍കരയില്‍ പണിനടക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം തന്റെ യൂണിഫോം തയ്ക്കാന്‍...
കാലവര്‍ഷക്കെടുതി:തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു
തൃശൂര്‍:കാലവര്‍ഷം കലിയടങ്ങാതെ തകര്‍ത്തു പെയ്യുമ്പോള്‍ സംസ്ഥാനത്ത് ദുരിതവും തുടരുകയാണ്.ഇന്നലെ രാത്രി തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു.വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70) , മകന്‍ രാജന്‍ (45) എന്നിവരാണ്...
ചിദംബരത്തിനും കാര്‍ത്തിക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി:എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരെ കൂടാതെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 16...
കനത്ത മഴ:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ആലപ്പുഴ:കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ കോട്ടയം,വൈക്കം,താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെചങ്ങനാശേരിമുനിസിപ്പാലിറ്റി,വാഴപ്പള്ളി,കുറിച്ചി,തൃക്കൊടിത്താനം,പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍...
ശബരിമലയിലെ സ്ത്രീപ്രവേശനം:സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതമെടുക്കാനാകില്ല;വിലക്ക് വിവേചനമല്ല വിശ്വാസത്തിന്റെ ഭാഗമാണെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍
ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍.കേസ് പരിഗണിക്കവേ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.ശബരിമലയില്‍ പത്തിനും അന്‍പതിയും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനം കൊണ്ടല്ലെന്നും...
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു;16 പേര്‍ക്ക് പരുക്കേറ്റു
ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ ബസ് 250 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു.16 പേര്‍ക്ക് പരുക്കേറ്റു.ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് ഇന്ന് രാവിലെയായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
തിഹ്രി ജില്ലയിലെ ഹൈവേയില്‍...
കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടു:കൂടിക്കാഴ്ച നിരാശപ്പെടുത്തിയെന്ന് മുഖ്യമന്ത്രി;കേന്ദ്രത്തിന്റേത് നിഷേധാത്മക നിലപാടെന്ന് രമേശ് ചെന്നിത്തല
ദില്ലി:കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളും പ്രശ്‌നങ്ങളും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.നിലവില്‍ മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് ധനസഹായം നല്‍കാമെന്ന ഉറപ്പു മാത്രമാണ്...
















