നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എഎംഎംഎ:കൂടിക്കാഴ്ച അടുത്തമാസം 7-ന് കൊച്ചിയില്‍
കൊച്ചി:പ്രശ്‌നങ്ങള്‍ പരിഹരിക്കാനൊരുങ്ങി താരസംഘടന.വുമണ്‍ ഇനി സിനിമാ കളക്ടീവ് അംഗങ്ങളായ നടിമാരെ എ.എം.എം.എ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.അടുത്ത മാസം ഏഴിന് കൊച്ചിയിലായിരിക്കും കൂടിക്കാഴ്ച.നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ പാര്‍വ്വതി,പത്മപ്രിയ,രേവതി...
പൂര്‍ണ്ണ ആരോഗ്യവാന്‍മാരായി അവര്‍ ആശുപത്രി വിട്ടു:അനുഭവങ്ങളുടെ ഗുഹാമുഖത്തുനിന്നും പ്രിയപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയ ആഹ്‌ളാദത്തോടെ
ബാങ്കോക്ക്:ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളുമേറ്റുവാങ്ങി ഗുഹയില്‍നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിവന്ന തായ്‌ലന്‍ഡിലെ കുട്ടികള്‍ ചികില്‍സകള്‍ പൂര്‍ത്തിയാക്കി ആശുപത്രിവിട്ടു.12 കുട്ടികളും പരിശീലകനും മാധ്യമങ്ങളെ കണ്ടശേഷമാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയത്.കറുപ്പും വെളുപ്പും നിറത്തിലുള്ള ഫുട്ബോളുകള്‍ കൈയില്‍ പിടിച്ച്...
പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു
പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു.കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന...
ചെന്നെയില്‍ വിദേശവനിതയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്തു:നാലു യുവാക്കള്‍ കസ്റ്റഡിയില്‍
ചെന്നൈ:11 കാരിയെ മയക്കുമരുന്നു നല്‍കി കൂട്ടമാനഭംഗം ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ചെന്നൈയില്‍നിന്നും മറ്റൊരു പീഡന വാര്‍ത്ത കൂടി.റഷ്യന്‍ സ്വദേശിയായ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. ചെന്നൈയില്‍ ടൂറിസ്റ്റ് ഹോമില്‍...
ശബരിമല പൊതുസ്വത്ത്:എന്തടിസ്ഥാനത്തിലാണ് സ്ത്രീകളെ വിലക്കുന്നതെന്ന് സുപ്രീംകോടതി;വിഷയത്തില്‍ അടിക്കടി നിലപാട് മാറ്റുന്ന സംസ്ഥാനസര്‍ക്കാരിന് രൂക്ഷവിമര്‍ശനം
ദില്ലി:ശബരിമല വിഷയത്തില്‍ കേരളം അടിക്കടി നിലപാട് മാറ്റുന്നെന്ന് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം.ഇത് നാലാം തവണയാണ് കേരളം നിലപാട് മാറ്റുന്നത്.ശബരിമലയിലെ ആചാരങ്ങള്‍ മാനിച്ചു കൊണ്ട് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
ശശി തരൂരിനെതിരായ ആക്രമണം അപലപനീയമെന്ന് കോടിയേരി:കോണ്‍ഗ്രസ് പ്രതികരിക്കാത്തത് ആര്‍എസ്എസിനെ ഭയന്ന്;ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്ഡിപിഐ എന്നും പരാമര്‍ശം
തിരുവനന്തപുരം:ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപിയെ പിന്‍തുണച്ച് സിപിഎം.തരൂരിനെ പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം മടിക്കുന്നത് ആര്‍എസ്എസിനെ ഭയന്നാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലൂടെ...
എംഎല്‍എ ആണെന്നറിയാതെ ടോള്‍ ചോദിച്ചു:തൃശ്ശൂര്‍ ടോള്‍പ്ലാസയിലെ സ്‌റ്റോപ് ബാരിയര്‍ ഒടിച്ച് പി.സി.ജോര്‍ജിന്റെ അതിക്രമം;ഇങ്ങനെയൊക്കെ ചെയ്താലേ പൗരാവകാശം സംരക്ഷിക്കാനാവുകയുള്ളെന്നും പിസി
തൃശ്ശൂര്‍:തുശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം.ജീവനക്കാര്‍ ടോള്‍ ചോദിച്ചതിനെത്തുടര്‍ന്ന് ടോള്‍ പ്ലാസയിലെ സ്‌റ്റോപ് ബാരിയര്‍ ഒടിച്ചുകളഞ്ഞാണ് എംഎല്‍എ രോഷം പ്രകടിപ്പിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
തൃശ്ശൂരില്‍ നിന്ന് ഈരാറ്റുപേട്ടയിലെ വീട്ടിലേക്കുപോവുകയായിരുന്നു എംഎല്‍എ.എന്നാല്‍...
അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയില്‍:സംഘര്‍ഷം ആസൂത്രിതമെന്ന് മുഹമ്മദ്
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി പിടിയിലായി.മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ആണ് പിടിയിലായത്.കേരള കര്‍ണ്ണാടക...
കനത്ത മഴ തുടരുന്നു:കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
കോട്ടയം:മഴ ശക്തമായിത്തുടരുന്ന സാഹചര്യത്തില്‍ കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്,പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്, കോട്ടയം-എറണാകുളം,എറണാകുളം- കോട്ടയം...
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു:കേരളത്തില്‍ നിന്നും നാലു നേതാക്കള്‍ സമിതിയില്‍
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പുതിയ പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍ നിന്ന് നാലു നേതാക്കളുണ്ട്.എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി,കെ.സിവേണുഗോപാല്‍,സ്ഥിരം ക്ഷണിതാവായി പിസി ചാക്കോ എന്നിവരാണ് ദേശീയ നേതൃത്വനിരയിലുണ്ടാവുക.
യുവാക്കളേയും പരിചയസമ്പന്നരേയും പരിഗണിച്ച പ്രവര്‍ത്തക സമിതിയില്‍ മൊത്തം...
















