എം ശിവശങ്കറിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും .
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യപ്പെടും .എറണാകുളത്തു എത്തിച്ചേരാൻ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നൽകും .സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യുന്നത് കൂട്ടാളികളായ സുഹൃത്തുക്കൾ...
രാജസ്ഥാൻ: സച്ചിൻ പൈലറ്റിനെ കോൺഗ്രസ്സ് പുറത്താക്കി.
ജയ്‌പൂർ :വിമത നീക്കം അതിജീവിച്ചു അശോക് ഗെഹ്‌ലോട്ട് നിലമെച്ചപ്പെടുത്തി. സച്ചിൻ പൈലറ്റിന്റെ വിമത നീക്കങ്ങൾ വെറും ചായക്കോപ്പയിലെ കൊടുംകാറ്റായി കെട്ടടങ്ങി. മുപ്പതു നിയമസഭാ സാമാജികരുടെ പിന്തുണ പ്രതീക്ഷിച്ചാണ് സച്ചിൻ പോരിനിറങ്ങിയത്...
സുപ്രീംകോടതി വിധിക്കു സ്വാഗതം;വിധി എല്‍ഡിഎഫിന് തിരിച്ചടിയെന്ന് ഉമ്മന്‍ ചാണ്ടി.
ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയേറ്റെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
പ്രതികളുമായി അടുപ്പമുള്ള ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു :മുല്ലപ്പള്ളി
സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശവാദം ശരി വച്ച് സുപ്രീം കോടതി
തിരുവനന്തപുരം: ക്ഷേത്രഭരണം പൂർണമായും സംസ്ഥാന സർക്കാരിന് എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് രാജകുടുംബം സുപ്രീം കോടതിയിൽ പോയത് .ഇപ്പോൾ സുപ്രീം കോടതി തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശവാദം അംഗീകരിച്ചിരിക്കുകയാണ് .രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിന്റെ...
രാജസ്ഥാൻ : ഗെഹ്‌ലോട്ട് സർക്കാർ സുരക്ഷിതം.
കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോൺഗ്രസിൽ വിമതശല്യം.ഇത്തവണ രാജസ്ഥാനിലാണ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ കലാപം .ഭാവിയിൽ ദേശീയ നേതൃത്വത്തിൽ കോൺഗ്രസിന് മുതൽക്കൂട്ടാകും എന്ന് കരുതപ്പെട്ടിരുന്ന ഒരു നേതാവാണ്...
അമിതാഭ് ബച്ചന് കോവിഡ്.
ഹിന്ദിസൂപ്പർതാരം അമിതാഭ് ബച്ചന് കോവിഡ് 19 സ്ഥിതീകരിച്ചു. ജൂഹുവിലാകെ കോവിഡ് പടർന്നു പിടിച്ചിട്ടുണ്ടെങ്കിലും കടുത്ത സുരക്ഷയിൽ കഴിഞ്ഞ ബച്ചന് എങ്ങനെ രോഗം പിടിപെട്ടു എന്നത് വ്യക്തമല്ല. അദ്ദേഹത്തിന് എഴുപത്തിയേഴ് വയസ്സാണ്...
സ്വർണക്കടത്തു കേസിലെ പ്രതികളെങ്ങനെ ബാംഗ്ളൂരിലെത്തി ?- ഷാഫി പറമ്പിൽ എം എൽ എ
സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ പിടിയിലായതിനു തൊട്ടുപിന്നാലെ വിവാദങ്ങളും ഉയർന്നുകഴിഞ്ഞു . ലോക്ക് ഡൗൺ കാലത്ത് എങ്ങനെ സ്വർണ്ണക്കടത്തുകേസിലെ പ്രതികൾ ബംഗളൂരുവിലെത്തി എന്നത് വീണ്ടും സംസ്ഥാന സർക്കാരിനെ പ്രശ്നത്തിലാക്കുന്നു .നിരവധി ചോദ്യങ്ങളാണ്...
സ്വപ്നാ സുരേഷ് N I A കസ്റ്റഡയിൽ .
ബാംഗ്ലൂരിൽ നിന്നും സ്വപ്നാ സുരേഷ് പിടിയിലായി .സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതിയായ സ്വപ്നയേയും നാലാം പ്രതി സന്ദീപും എൻ ഐ എ ഉദ്യോഗസ്ഥരുടെ കയ്യിലാണ് അകപ്പെട്ടത് .രണ്ടു ദിവസം...
പൂന്തുറക്ക് വേണ്ടി അഞ്ചിന ആവശ്യങ്ങളുമായി ഡോ. ശശി തരൂർ എം പി.
തിരുവനന്തപുരം : തിരുവനന്തപുരത്തെ മനോഹരമായ മത്സൃ ബന്ധന ഗ്രാമമായ പൂന്തുറയും സമീപ പ്രദേശങ്ങളും കോവിഡ് 19 രോഗവിവാദത്തിന്റെ കേന്ദ്രസ്ഥാനമായി ചിത്രീകരിക്കപ്പെട്ടു. ഇന്നലെ അതിദൗദാർഗ്യകരമായ ചില സംഭവങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ്...
















