Monday, June 8, 2026

എം.ശിവശങ്കറിനെ ഐ ബി ചോദ്യം ചെയ്യും,സമ്പാദ്യവും അന്വേഷിക്കും

കൊണ്ടുവന്ന സ്വർണ്ണം ഏതെങ്കിലും ഐ ടി ഇടപാടിന്റെ കമ്മീഷനായി ലഭിച്ചതാണ് എന്നതാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായി പ്രതിക്കൂട്ടിൽ നിൽക്കുന്ന...

സ്വർണ്ണക്കടത്ത് :എൻ ഐ എ അന്വേഷിക്കും ,സ്വപ്നയെ പോലീസ് സംരക്ഷിക്കുന്നു എന്ന് രമേശ് .

തിരുവനന്തപുരം : ദേശ സുരക്ഷ മുൻനിർത്തി ഉള്ള കേസായതിനാൽ എൻ ഐ എ  കേരളത്തിലെ വിവാദ സ്വർണക്കടത്തു കേസ് അന്വേഷിക്കും . എൻ ഐ എ അന്വേഷിക്കുന്നതോടെ കേസിനു രാജ്യസുരക്ഷയും...

നാക്കിന് എല്ലില്ലാ എന്നുകരുതി എന്തും പറയാമെന്നു ഗോപാലകൃഷ്ണൻ കരുതരുത്-കെ സി വേണുഗോപാൽ എം പി.

തിരുവനന്തപുരം: സ്വർണ കടത്തു കേസിൽ ആരെ രക്ഷിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം...

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ശിവശങ്കര്‍ ഐ.എ.എസാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്രബിന്ദു-മുല്ലപ്പള്ളി.

സ്വര്‍ണ്ണക്കടത്ത് കേസ്: സി.ബി.ഐയ്ക്ക് പുറമേഎന്‍.ഐ.എയും റോയും അന്വേഷിക്കണം എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു...

സ്വർണ്ണക്കടത്ത് കേസ് : ശിവശങ്കരൻ പെട്ടതിനു പിന്നാലെ സർക്കാരും പെട്ടു.

തിരുവനന്തപുരം : നയതന്ത്ര പാഴ്സലിൽ സ്വർണ്ണം അനധികൃതമായി കടത്തിയ കേസിൽ പിണറായി സർക്കാർ പതറുന്നു. ശിവശങ്കരനെ ബലികൊടുത്ത് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ നീക്കം ഏൽക്കുന്ന മട്ടില്ല.ശിവശങ്കരന്റെ പുറത്താക്കൽമുൻപ് സ്പ്രിംക്ലർ...

സ്വര്‍ണ്ണക്കടത്ത്; കൊഫെപോസാ നിയമപ്രകാരം കേസെടുക്കണം: മുല്ലപ്പള്ളി

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രി ഓഫീസ് കള്ളക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണം.അതിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐ.ടിയുടെ പൂര്‍ണ്ണ ചുമതലയുള്ള സെക്രട്ടറിയുമായ കണ്‍ഫേഡ്...

സ്വർണ്ണക്കടത്ത് കേസ്: സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതം -ഉമ്മൻചാണ്ടി

സ്വര്‍ണകള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ. സോളാര്‍...

ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന് പിണറായി വിജയൻ.

സ്വർണ്ണക്കടത്ത് കേസ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഉലയ്ക്കുന്ന സംവവവികാസങ്ങൾ പുതിയ തലത്തിലേക്ക്. താനൊ തന്റെ സർക്കാരിനോ ഇക്കാര്യത്തിൽ യാതൊരു പങ്കില്ല. സ്വപ്നയുടെ നിയമനത്തിലോ സ്വർണ്ണ തട്ടിപ്പിലോ ഈ സർക്കാരിന് യാതൊരു...

കട്ടവണ്ടി മുട്ടി ഉണ്ടായ പാര്‍ട്ടി..!!

1963 ഡിസംബർ 8 ന് തൃശൂര്‍ ജില്ലയിലെ പീച്ചിയില്‍ വെച്ച് ഒരു കാര്‍ ഒരു കട്ടവണ്ടിയില്‍ ഇടിച്ച് അപകടമുണ്ടാകുന്നു അപകടം കണ്ട്  ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് ഇടിച്ച കാറില്‍ ആഭ്യന്തരമന്ത്രി...

ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ...