Monday, June 8, 2026

ഇന്ന് തിരുവനന്തപുരം ജില്ലയിൽ പുതുതായി 178 പേർ രോഗനിരീക്ഷണത്തിലായി.

86 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി ജില്ലയിൽ  1466 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ...

മറുപടി നൽകാതെ ഒളിച്ചോടിയാൽ മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ട് എന്നാണർത്ഥം.

മകൾ വീണയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ, ഇന്നലെ നടന്ന പതിവ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെ:"അത്തരത്തിലുള്ള എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറഞ്ഞു നടക്കാൻ സമയമില്ല. എനിക്ക്...

ആലപ്പുഴയിലെ സി പി എം അക്രമം : സമൂഹ അടുക്കളയിലെ അഴിമതി പുറത്തു കൊണ്ട് വന്നതിന്റെ വൈരാഗ്യം .

ഭരണിക്കാവ് പഞ്ചായത്തില്‍ സി.പി.എം നടത്തിയ കമ്മ്യൂണിറ്റി കിച്ചനിലേയും ക്ഷേമനിധിയിലെയും വെട്ടിപ്പും അഴിമതിയും പുറത്തുകൊണ്ടുവന്നതിലെ പകയാണ് സുഹൈലിനെ അപായപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ...

ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഒരാള്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 127 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 308 തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...

ഇന്ന് 19 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

16 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 117 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 307 തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി...

അഴിമതി മൂടിവയ്ക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി പയറ്റുന്നത്. : മുല്ലപ്പള്ളി രാമചന്ദ്രൻ.

മലയാളികളുടെ ആരോഗ്യ ഡേറ്റ അമേരിക്കന്‍ കമ്പിനിക്കു വിറ്റൂതുലച്ച ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന്റെ...

സ്പ്രിൻക്ലർ വിവാദം:സി പി ഐയെ അനുനയിപ്പിച്ചു കൂടെ നിർത്താൻ നീക്കം.

കേരളത്തിലെ സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന വാർത്തകളാണ് സ്പ്രിൻക്ലർ വിവാദം തലപൊക്കിയതിനു ശേഷം എൽ ഡി എഫ്  മുന്നണിക്കുള്ളിലും എന്തിന് സി പി എം...

പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഇളവ് തിങ്കളാഴ്ച മുതല്‍

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പച്ച...

നിയമന വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് ഉബൈദ്.

ലാവ് ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന്റെ ഉപകാരസ്മരണയാണ് ജസ്റ്റിസ് പി ഉബൈദിന്റെ കേരളാ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷനായുള്ള നായമനമെന്ന് പി ടി തോമസ് എംഎല്‍എ ആരോപിച്ചിരുന്നു.പ്രതിപക്ഷ...

തിരുവനന്തപുരത്തെ എന്ത്കൊണ്ട് ഹോട്ട്സ്പോട്ടായി ലിസ്റ്റുചെയ്തു ?-ശശി തരൂർ

ന്യൂഡൽഹി: "ഇത്രയും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളപ്പോൾ തിരുവനന്തപുരം # കോവിഡ് 19 ഹോട്ട്‌സ്പോട്ടായി ലിസ്റ്റുചെയ്യുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് അറിയാൻ അൽപ്പം ജിജ്ഞാസയുണ്ട് ? ഒരുപക്ഷേ ആരോഗ്യമന്ത്രാലയത്തിനു ...