9 പോലീസുകാർ നിരീക്ഷണത്തിൽ ;നെയ്യാറ്റിൻകരയിൽ ഹോട്ട്സ്പോട്ട് കളുടെ എണ്ണം കൂട്ടി.
തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിലെ നെയ്യാറ്റിൻകരയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ അടുത്ത ബന്ധുവുമായി...
ബോളിവുഡിന്റെ നിത്യഹരിത നായകന്‍ ഋഷി കപൂര്‍ അന്തരിച്ചു
ബോളിവുഡ് നഷ്ടങ്ങളുടെ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സൂപ്പര്‍ താരവും, സംവിധായകനും, നിര്‍മ്മാതാവുമായ ഋഷി കപൂര്‍ വിടവാങ്ങിയിരിക്കുന്നു. നടന്‍ ഇര്‍ഫാന്‍ ഖാന് പിന്നാലെ ഋഷി കപൂറിന്റെ വിയോഗവും ബോളിവുഡിനെ...
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും....
പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
അര്‍ബുധ ബാധിതനായി ഏറെ നാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഓര്‍മ്മയായി. അന്‍പത്തി മൂന്ന് വയസ്സായിരുന്നു. വന്‍കുടലിലെ അണുബാധയയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നത്. മൂംബൈ കോകിലാബെന്‍ ധീരുഭായ്...
കോവിഡ് :പുതുതായി 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി.
ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
4 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 359
സമൂഹ മാധ്യമത്തിലൂടെ അവതരണ കല പഠിപ്പിക്കാൻ ടി വി പ്രോഗ്രാംസ് പ്രമോഷൻ കൗൺസിൽ.
അവതാരകരാകാൻ മോഹമുള്ളവർക്ക് ഒരു സന്തോഷ വാർത്ത,ഇനി വീട്ടിലിരുന്നു തന്നെ മികച്ച അവതരണ ശൈലി സ്വന്തമാക്കാം .സിനിമാ -സീരിയൽ താരങ്ങൾ ,അവതാരകർ എന്നിവർ അംഗമായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്നാൽ മാത്രം മതി...
വീണ്ടും ഒത്തുതീർപ്പു രാഷ്ട്രീയം ,പടിക്കൽ കാലമിട്ടുടയ്ക്കുന്ന കോൺഗ്രസ് .
തിരുവനന്തപുരം :സ്പ്രിൻക്ലർ വിഷയം ഒന്നാം റൗണ്ടിൽ സമർത്ഥമായി കൈകാര്യം ചെയ്ത് യു ഡി എഫ് പ്രത്യേകിച്ച് കോൺഗ്രസ് നിലമെച്ചപ്പെടുത്തി .കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തന്നെ സർക്കാരിന്റെ ഭാഗത്ത് ...
കൊറോണയെ നേരിടാൻ ദേശീയതലത്തിൽ പദ്ധതി രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കോൺഗ്രസ്.
ന്യു ദൽഹി: ദുരന്തനിവാരണ നിയമപ്രകാരം കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശീയ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ലോക്...
മാന്യതയും അന്തസ്സും എന്താണെന്ന് സോണിയാ ഗാന്ധിയിൽ നിന്ന് ഗോസ്വാമി പഠിക്കണം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നടത്തിയ വംശീയ പരമാര്‍ശത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി അപലപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള...
സ്പ്രിൻക്ളർ കേസ് : സർക്കാരിന് തിരിച്ചടിയെന്ന് പ്രതിപക്ഷം ,എന്നാൽ അങ്ങനെയല്ലായെന്നു സർക്കാർ.
എറണാകുളം : കോവിഡ് രോഗികളുടേതടക്കം ഉള്ള വിവരങ്ങൾ അഥവാ ഡാറ്റകളുടെ രഹസ്യാത്മകത ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു .വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ കൈമാറരുത് .ലഭിക്കുന്ന വിവരങ്ങൾ സ്പ്രിൻക്ലർ മറ്റു...
















