ഹെലികോപ്റ്റര്‍ വാങ്ങരുത്, ഉപദേശകരെ പിരിച്ചുവിടണം: മുല്ലപ്പള്ളി രാമചന്ദ്രൻ.
അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും ഖജനാവില്‍ പണമില്ലാത്ത അവസ്ഥയിലേക്ക് കേരളം വഴുതിവീണ സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ വരുത്തി വച്ച കോടിക്കണക്കിനു രൂപയുടെ ധൂര്‍ത്തും അമിതച്ചെലവുകളും അടിയന്തരമായി...
ഏപ്രില്‍ ഫൂളിന്‍റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അറസ്റ്റ്.
ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്റുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി...
മദ്യനയത്തിൽ കുഴഞ്ഞ പിണറായി സർക്കാർ .
ഡോക്ടറുടെ കുറിപ്പടിയുമായി എക്‌സൈസ് ഓഫീസിൽ പോയാൽ മദ്യം ലഭിക്കും എന്ന വാർത്ത മദ്യപന്മാർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത് .സർക്കാർ ഉത്തരവും പുറത്തിറങ്ങി .എന്നാൽ ഇപ്പോൾ മദ്യം മരുന്നുപോലെ കുറുപ്പടിയിൽ...
ബി ജെ പിക്ക് വഴിയൊരുക്കിയ കോൺഗ്രസ് നിലപാടുകളെ കുറിച്ച് സക്കറിയ.
ഇന്നത്തെ ഇന്ത്യയിൽ എനിക്ക് ബി ജെ പിയോടും ആര്‍ എസ് എസ്സിനോടും ഒരു വിധത്തിൽ പറഞ്ഞാൽ ആദരവ് തോന്നുന്ന ഒരു കാര്യമുണ്ട്: അവസരങ്ങൾക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങൾ മെനയാനുള്ള അവരുടെ...
ഡോ. ശശി തരൂരിന്റെ എംപി ഫണ്ടിൽ നിന്നും 1 കോടി രൂപ കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകൾ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്.
റാപ്പിഡ് ടെസ്റ്റിംഗ് നടത്തുക വഴി മാത്രമാണ് കോവിഡ് 19 ന്ടെ സോഷ്യൽ പകർച്ച നിരീക്ഷിക്കാനും തടയാനും സാധിക്കുകയുള്ളു.നിലവിൽ ഇത് പരിമിതമായ സ്ഥലങ്ങളിൽ 24 മണിക്കൂർ വരെ സമയമെടുത്താണ് നടത്തുന്നത്.ലോകത്ത് ചില...
മൊറട്ടോറിയം കാലയളവിൽ കടാശ്വാസം നല്കണമെന്ന് ഹൈബി ഈഡൻ
കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളുടെ ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ്വ് ബാങ്ക് നടപടി സ്വാഗതാർഹമാണ്. എന്നാൽ ആ കാലയളവിലെ പലിശയും...
സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍...
ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ കൊറോണ സ്ഥിതീകരണം ,വീഴ്ച സംസ്ഥാന സർക്കാരിന്റേത്.
ഇടുക്കിയിൽ പൊതുപ്രവർത്തകന് കൊറോണ ബാധ സ്ഥിരീകരിച്ചത് കേരളത്തെ ആശങ്കയിലാക്കിയെങ്കിൽ അതിനർത്ഥം സർക്കാരിനും കൊറോണ പ്രതിരോധത്തിന് നേരിട്ട് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നാണ്. രോഗലക്ഷണവുമായി രണ്ടു തവണ സർക്കാർ ആശുപത്രിയിലെത്തിയ...
മുഖ്യമന്ത്രിക്ക് അതൃപ്തി , യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടിയുണ്ടാകും.
മട്ടാഞ്ചേരി സ്വദേശി മരണപ്പെട്ടതിനെത്തുടർന്നു ഇന്ന് വളരെ ദുഖകരമായ ദിവസമാണെന്ന പരാമർശത്തോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം ആരംഭിച്ചത് .സംസ്ഥാനത്തു ആദ്യത്തെ കൊറോണ രോഗിയാണ് മരണപ്പെട്ടത് .മരണപ്പെട്ട ആൾക്ക് മറ്റുനിരവധി അസുഖങ്ങളുണ്ടായതിനാലാണ് രക്ഷപ്പെടുത്താനാകാത്തത്.സംസ്ഥാനത്തു...
പത്രം ‘കൊറോണ”യും കൊണ്ടാണോ വരുന്നത് ?സാധ്യതയുണ്ട്
പത്രങ്ങളിലൂടെ കൊറോണ പകരുമോ ?സാധ്യതയേറെ എന്ന് ആരോഗ്യ മേഖലയിലെ നിരവധി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു .കൊറോണ വൈറസിന്റെ വ്യാപനം തടയാനായി സോഷ്യൽ ഡിസ്റ്റൻസിങ് മാത്രമേ ചെയ്യാനുള്ളൂ എന്ന നിലയ്ക്ക്...
















