കൊറോണ പിടിമുറുക്കുന്നു ,ജാഗ്രതയിൽ സംസ്ഥാനം .
ലോകത്തു കൊറോണ മരണം ഇരുപതിനായിരം കടന്നു .ലോകമാകെ കൊറോണ ബാധിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു.രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക് ഡൗൺ ഒന്നാം ദിവസം പിന്നിട്ടു . കേരള സംസ്ഥാനത്തു ഇന്ന്...
ഒടുവിൽ ഒമറിന് മോചനം .
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ എട്ട് മാസത്തെ തടങ്കലിൽ പാർപ്പിച്ചതിന് ശേഷം ഇന്ന് മോചിപ്പിച്ചു.മോചിതനായ ശേഷം മാധ്യമ പ്രവർത്തകരുടെയും അനുയായികളുടെയും ഒരു വലിയ കൂട്ടം, താമസസ്ഥലത്തിന്...
കാന്‍സ് ചലച്ചിത്രമേള മാറ്റി : കൊറോണയില്‍ ഉലഞ്ഞ് ലോകം
കൊറോണ ഭീതിയെതുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാന്‍ ചലച്ചിത്രമേള മാറ്റിവച്ചു. മെയ് 12 മുതല്‍ 23 വരെയാണ് കാന്‍സ് ഫിലിംഫെസ്റ്റിവല്‍ നടത്താനിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പുതിയ തീയതി പ്രഖ്യാപിക്കാന്‍...
ക്വാറന്റൈൻ അനുഭവിക്കുന്നവരിൽ മാനസിക സംഘർഷം ഒഴിവാക്കാൻ സൗജന്യ കൗൺസിലിങ് .
കോവിഡ് 19- ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ആരംഭിച്ചു.ഹോം ക്വറന്റൈന്റെ ഭാഗമായി ഉണ്ടാകുന്ന മാനസീക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നതിന് വേണ്ടി, ബോധിനി കൗൺസിലിംഗ്...
ബ്രിന്ദ മാസ്റ്റര്‍ – ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഹേയ് സിനാമിക’ ഷൂട്ടിംഗ് ആരംഭിച്ചു: നായികമാരായി കാജലും,...
പ്രശസ്ത നൃത്തസംവിധായികയായ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അതിഥി റാവു ഹൈദരി എന്നിവരാണ് നായികമാരാകുന്നത്....
തീരദേശ നിയന്ത്രണ വിജ്ഞാപനം: ഭവന ഉടമകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കണമെന്ന് ഹൈബി ഈഡൻ എംപി
തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപായി, ഭവന ഉടമകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കണമെന്ന് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 377...
തരംഗമാകാന്‍ റോക്കി ഭായി എത്തുന്നു: കെ.ജി.എഫ് ചാപ്റ്റര്‍ 2 റിലീസ് ഈ വര്‍ഷം തന്നെ
യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റര്‍ 1. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ്...
വിമാനത്താവളത്തിലെ സ്വീകരണം: രജിത്തിനെ അറസ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു .
റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത്ത് കുമാർ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വന്തമായി സ്വീകരണം സംഘടിപ്പിച്ച കേസിൽ രജിത്ത് കുമാറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു .ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ്...
മുഖ്യമന്ത്രിയാകാനില്ല: രാഷ്ട്രീയ പാര്‍ട്ടി, നിലപാടുകളിൽ വ്യക്തത വരുത്തി രജനീകാന്ത്.
രാഷ്ട്രീയത്തില്‍ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍. തനിക്ക് സര്‍ക്കാരിന്റെ തലപ്പത്തേക്കു വരാനോ നിയമസഭയില്‍ ഇരിക്കാനോ താല്‍പ്പര്യമില്ല. മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ ചൈന്നൈ രാഘവേന്ദ്ര...
അയ്യനാട് ബാങ്ക് ഡയറക്ടർ സിയാദിൻ്റെ മരണം അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുടെ അത്മഹത്യയിൽ അന്വേഷണം നടത്തി കുറ്റക്കാരായ സി പി എമ്മിൻ്റെ പ്രാദേശിക നേതാക്കന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്...
















