Tuesday, June 9, 2026

യസ് ബാങ്കിന് റിസർവ് ബാങ്ക് 8000 കോടി രൂപ വായ്പനൽകും .

യസ് ബാങ്ക് സ്ഥാപകനായ റാണാ കപൂറിനെതിരെ കേസെടുത്തു . കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് സംബന്ധിച്ച കേസിലാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി .മുംബൈയിലെ അദ്ദേഹത്തിന്റെ ...

അടിമലത്തുറ കയ്യേറ്റത്തിൽ വിട്ടുവീഴ്ചയില്ല : ശക്തമായ നടപടിയുമായി സംസ്‌ഥാന  സർക്കാർ.

അടിമലത്തുറ കയ്യേറ്റ വിഷയത്തിൽ നടപടിയെടുക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് . എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർദ്ദേശമുണ്ട് . സ്വന്തം ചിലവിൽ ഒന്നര ഏക്കർ...

സി ഐ ടി യു വേറെ സമരത്തിലായിരുന്നു ,അല്ലെങ്കിൽ അവരെക്കൊണ്ടു ബസുകൾ നീക്കം ചെയ്യിച്ചേനെ – കടകംപള്ളി...

തിരുവനന്തപുരം:മിന്നൽപണിമുടക്കെന്ന പേരിൽ ബസുകൾ പൊതുനിരത്തിൽ നിർത്തിയിട്ടശേഷം ജീവനക്കാർ ഇറങ്ങിപ്പോകുകയായിരുന്നു .ഇതിനെത്തുടർന്ന് ആറുമണിക്കൂറോളം പൂർണമായും ഗതാഗതം നഗരത്തിൽ താറുമാറായി .ഇന്നലെ കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ...

തന്റെ സ്വപ്‌നപദ്ധതിയായ ബാറോസ് ജൂണില്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍.

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ സംവിധായകനാകുന്ന അദ്യചിത്രം ബാറോസിന്റെ ഷൂട്ടിംഗ് ജൂണോടെ ആരംഭിക്കും . ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം. ത്രിഡി...

കൊറോണ വൈറസ്: മിഷന്‍ ഇംപോസിബിള്‍ 7 ഷൂട്ടിംഗ് നിര്‍ത്തി വച്ചു

ടോം ക്രൂസ് നായകനായെത്തുന്ന മിഷന്‍ ഇംപോസിബിള്‍ 7 ഷൂട്ടിംഗ്  കൊറോണ വൈറസ് ആശങ്കയില്‍ നിര്‍ത്തിവച്ചു. ഇറ്റലിയിലെ വെനീസില്‍ നടക്കുന്ന ഷൂട്ടിംഗ് ആണ് മൂന്ന് ആഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചതെന്ന് നിര്‍മ്മാതാക്കളായ പാരമൗണ്ട് പിക്‌ചേഴ്‌സ്...

മധ്യപ്രദേശിലെ കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ ശ്രമം.

ഭോപ്പാൽ: മധ്യപ്രദേശിൽ കമൽനാഥ് മന്ത്രിസഭക്ക് ഭീഷണി ഉയർത്തി ഭരണം പിടിക്കാൻ നീക്കം. എട്ടോളം ഭരണപക്ഷ എം എൽ എ മാരെ ബി ജെ പി മാറ്റി പാർപ്പിച്ചിരിക്കുന്നു എന്നതാണ്...

ആരാധകരെ ഞെട്ടിച്ച് കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍: വിക്രം ഏഴ് ഗെറ്റപ്പുകളില്‍

തമിഴിലെ സൂപ്പര്‍താരം വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. വിക്രമിന്റെ ഏഴ് വ്യത്യസ്തമായ ഗെറ്റപ്പുകള്‍ പോസ്റ്ററിലുള്ളത്. വൃദ്ധനായും യുവാവായും വിവിധ...

ലൈഫ് പദ്ധതി നേട്ടമാക്കി സർക്കാർ ,വിമർശിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം : ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു  പ്രഖ്യാപിച്ചു. എന്തെങ്കിലും സാങ്കേതികകാരണങ്ങളാൽ അർഹതപ്പെട്ടവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പരിഗണിക്കുമെന്ന് പിണറായി പറഞ്ഞു...

അർബൻ ഡെവലപ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി:കൊച്ചി സ്മാർട്ട് സിറ്റി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം ഹൈബി ഈഡൻ എം.പി.

പാർലമെന്റിന്റെ അർബൻ ഡെവലപ്മെന്റ് സ്റ്റാഡിംഗ്കമ്മിറ്റി പാലമെന്റ് ഹൗസിൽ ചേരുകയും ആഗ്രാ സ്മാർട്ട്സിറ്റി ; കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ഈ കമ്മറ്റിയിലെ അംഗം...

ട്രാന്‍സ് കാലഘട്ടത്തിന് അനിവാര്യമായ സിനിമയാണെന്ന് സംവിധായകന്‍ ഭദ്രന്‍

ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായ ട്രാന്‍സിനെ പ്രശംസിച്ച്  സംവിധായകന്‍ ഭദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. പല പാഴ് വാക്കുകളും കേട്ടാണ് താന്‍ ട്രാന്‍സ്...