Tuesday, June 9, 2026

സംവിധായകന്‍ മിഷ്‌കിനെതിരെ പ്രതികരണവുമായി നടന്‍ വിശാല്‍ രംഗത്ത്

തുപ്പറിവാളന്‍ 2 വില്‍ നിന്ന് സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയ സംഭവത്തില്‍ പ്രതികരണവുമായി തമിഴ് സൂപ്പര്‍താരം വിശാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം പൂര്‍ത്തിയാകുന്നതിനു മുമ്പേ മിഷ്‌കിന്‍ പുറത്ത് പോയത് തന്നെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് ചിത്രത്തിന്റെ...

കൊറോണ ഭീഷണിയില്‍ സിനിമാ മേഖലയും: നാളെ മുതല്‍ മലയാള സിനിമകളുടെ പ്രദർശനവും, ഷൂട്ടിംഗും നിര്‍ത്തി വയ്ക്കും.

സംസ്ഥാന ഭരണകൂടം മുന്നോട്ട് വച്ച ജാഗ്രത നിര്‍ദ്ദേശങ്ങളുടെ ഭാഗമായി തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഇതോടെ ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടേതുള്‍പ്പെടെ റിലീസിനൊരുങ്ങുന്നവയുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്....

കൊറോണ: ഭീതി വേണ്ട, വേണ്ടത് ജാഗ്രത എന്ന് മുഖ്യമന്ത്രി.

കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ...

കൊറോണ ഭീഷണി :മരയ്ക്കാർ റിലീസ് തിയതി മാറ്റും .

ലോകമലയാളികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാഴ്ചയില്‍ വിസ്മയം ഉളവാക്കുന്ന, പ്രേക്ഷകര്‍ ഇതു വരെ കാണാത്ത പ്രിയദര്‍ഷന്‍ മാജിക് ട്രെയിലര്‍ നല്‍കുന്നു....

ജ്യോതിരാദിത്യ കോൺഗ്രസ് വിട്ടു ,ബി ജെ പി കേന്ദ്രമന്ത്രിയാക്കും എന്ന് സൂചന .

ഡൽഹി: മധ്യപ്രദേശ് സർക്കാരിനെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്സിൽ നിന്നും രാജി വച്ചു.അദ്ദേഹം രാജിക്കത്ത്‌ സോണിയാഗാന്ധിക്ക്‌ കൈമാറി .പ്രധാനമന്ത്രി നരേന്ദ്രമോദിയെ വസതിയിൽ ചെന്ന് കണ്ടു സിന്ധ്യ ചർച്ച നടത്തി .ബി...

മധ്യപ്രദേശിൽ കോൺഗ്രസ് മന്ത്രി സഭയ്ക്ക് ഭീഷണി തുടരുന്നു .

ഭോപ്പാൽ : കമൽനാഥ് സർക്കാരിനെ ആശങ്ക വിട്ടൊഴിയുന്നില്ല . ഭരണം മറിച്ചിടാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾ വല്ലവിധേനയും കൈകാര്യം ചെയ്ത ശേഷം ഒന്ന് ശ്വാസം വിട്ടതേയുള്ളു...

അന്‍പത്തഞ്ചുകാരന്റെ ലുക്കില്‍ ഫഹദ് : മാലിക് സെക്കന്‍ഡ് പോസ്റ്റര്‍ വൈറല്‍.

ടേക്ക് ഓഫ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്കു ശേഷം മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍....

മിസ്റ്റർ വേൾഡ് ചിത്തരേഷ് നടേശന്‌ ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലൂടെ വീടൊരുങ്ങുന്നു.

ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ അഭിമാനമായ മിസ്റ്റർ വേൾഡ്2019 ചിത്തരേഷ് നടേശന്‌ ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലൂടെ വീടൊരുങ്ങുന്നു. നടൻ കുഞ്ചാക്കോ ബോബനാണ്‌...

ആടുജീവിതം ചിത്രത്തിനായുള്ള മേക്കോവര്‍ പൂര്‍ണ്ണമാകാന്‍ പൃഥി രാജ്യം വിട്ടു.

ബ്ലസ്സിയുടെ സ്വപ്ന പദ്ധതിയായ ആടുജീവിതത്തിലെ നായകനായ പൃഥി ഇന്ത്യവിട്ടിരിക്കുകയാണ്. ചിത്രത്തിനായി അമ്പരിപ്പിക്കുന്ന മേക്കോവറാണ് പൃഥിരാജ് നടത്തിയിരിക്കുന്നത്. പൂര്‍ണ്ണമായി കഥാപാത്രമായി മാറുന്നതിനുവേണ്ടിയാണ് താന്‍ പോകുന്നതെന്ന് അദ്ദേഹം  വ്യക്തമാക്കിയിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പുള്ള പൃഥിയുടെ...

ഡി ജി പി മുഖ്യമന്ത്രിയെ ബ്ലാക്‌മെയ്ൽ ചെയ്യുന്നു – മുല്ലപ്പള്ളി രാമചന്ദ്രൻ.

തിരുവനന്തപുരം :ഡി ജി പിയുടെ ആജ്ഞാനുവർത്തിയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ് .അഴിമതിയുടെ കൂത്തരങ്ങായി ആഭ്യന്തരവകുപ്പ് മാറിയിരിക്കുകയാണ് .ഉയരുന്ന ആരോപണങ്ങളെക്കുറിച്ചു ആഭ്യന്തര വകുപ്പിൽ സുതാര്യമായൊരു അന്വേഷണം നടത്തിയാൽ ഒന്നാം...