Saturday, May 18, 2024

മുഗാബയോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ച് സനു-പിഎഫ് പാര്‍ട്ടി

ഹരാരെ: പാര്‍ട്ടി നേതൃത്വത്തില്‍നിന്നു പുറത്താക്കിയ റോബര്‍ട്ട് മുഗാബയോട് സിംബാബ്‌വെയുടെ പ്രസിഡന്റ് പദവി ഉടന്‍ ഒഴിയാന്‍ സനു-പിഎഫ് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്കു മുന്‍പ് അധികാരമൊഴിയണമെന്നാണു പാര്‍ട്ടി പ്രതിനിധി യോഗം ആവശ്യപ്പെട്ടത്. മുഗാബെയ്ക്കു പകരം...

കാമുകിയെ കൊന്ന കേസ്; ഓസ്‌കാര്‍ പിസറ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ മോഡലും കാമുകിയുമായ റീവ സറ്റീന്‍ കാമ്പിനെ കൊലപ്പെടുത്തിയ കേസില്‍ തടവ്ശിക്ഷ അനുഭവിയക്കുന്ന ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പികസ് താരം ഓസകാര്‍ പിസറ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി. ശിക്ഷ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന്‍...

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ പ്രകോപനം

പ്യോഗ്യംഗ്: പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി. ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്....

നൈജീരിയയില്‍ ചാവേര്‍ സ്‌ഫോടനം; 50 മരണം, മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കും

ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം. ഒരു യുവചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 50 പേരോളം കൊല്ലപ്പെട്ടതായാണ് കണക്ക്. അദമാവ പ്രവിശ്യയിലെ മുബിയില്‍ മുസ്ലീം പള്ളിയില്‍പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. പ്രഭാത...

ബില്‍ ക്ലിന്റനെതിരേ ലൈംഗിക ആരോപണങ്ങളുമായി സ്ത്രീകള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ലൈംഗിക ആരോപണങ്ങളില്‍ നിറഞ്ഞ് നിന്ന ബില്‍ ക്ലിന്റന് വീണ്ടും ശനിദശ. അദ്ദേഹത്തിനെതിരേ ലൈംഗിക അതിക്രമ പരാതിയുമായി സ്ത്രീകള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രസിഡന്റ് പദമൊഴിഞ്ഞ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ...

റോഹിംഗ്യന്‍ സ്ത്രീകള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രൂര അതിക്രമങ്ങളെന്ന് റിപ്പോര്‍ട്ട്

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം അതിക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും സൈനികര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതായായും ലെംഗിക അതിക്രമങ്ങളും...

യുഎസ് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക്; ട്രംപിന്റെ നടപടിക്ക് കോടതിയുടെ താത്ക്കാലിക സ്റ്റേ

വാഷിങ്ടണ്‍: യു എസ് സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജ് താത്ക്കാലികമായി തടഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈകടത്തുന്നു...

പള്ളിയിലെ ഭീകരാക്രമണം: കനത്ത തിരിച്ചടി നല്‍കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി

കെയ്റോ: ഈജിപ്തിലെ വടക്കന്‍ സിനായി മുനമ്പില്‍ മുസ്ലിം പള്ളിക്കുനേരേ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കനത്തതിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി. ബിര്‍അല്‍ അബേദിലെ പള്ളിയിലുണ്ടായ വെടിവെയ്പിലും സ്ഫോടനത്തിലുമായി 235 പേര്‍ മരിക്കുകയും നിരവധി...

ഭര്‍ത്താവിനെ കൊല്ലാന്‍ തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് 13 പേര്‍ മരിച്ചു

മുസാഫര്‍ഗഡ്: കാമുകനൊത്ത് ജീവിക്കുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് മരിച്ചത് 13 പേര്‍. പാകിസ്ഥാനിലെ മുസാഫര്‍ഗഡിലായിരുന്നു സംഭവം. അംജദ് എന്ന യുവാവിന്റെ ഭാര്യ തെഹ്‌സില്‍ സ്വദേശിയായ ആസിയ (20)യെ പൊലീസ്...

വിമാന യാത്രക്കാരിയുടെ മൊബൈലിന് തീപിടിച്ചു: ഫോണ്‍ വെള്ളത്തില്‍ ഇട്ട് തീയണച്ചു

ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് 120 പേരുമായി ഉയര്‍ന്ന വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വെള്ളത്തില്‍ ഇട്ടത് വലിയ അപകടം...