Sunday, June 2, 2024

വയനാടും വടകരയുമില്ലാതെ കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങി

ദില്ലി:കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാടും വടകരയുമില്ല. ഇതുവരെ 258 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്നു തീരുമാനം പറയുമെന്ന് കേരളനേതാക്കള്‍ പ്രചരിപ്പിച്ചെങ്കിലും പ്രകടനപത്രികയിലെ പ്രധാന...

പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തി കെ.മുരളിധരൻ എം പി

പ്രവാസികളുടെ ടിക്കറ്റ്  നിരക്ക് പ്രശ്നങ്ങൾ ചർച്ചചെയ്യാനായി മുൻ കെപിസിസി അധ്യക്ഷനും വടകര എംപിയുമായ കെ. മുരളീധരൻ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തി.

‘വയനാട്ടില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റാലി കണ്ടാല്‍ ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ല’..വിവാദ പരാമര്‍ശവുമായി അമിത്ഷാ

നാഗ്പൂര്‍:രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ.വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്ന് അമിത് ഷാ പറയുന്നു....

പാക് വിമാനങ്ങള്‍ ലക്ഷ്യമിട്ടത് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ;പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും;പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈനിക മേധാവികള്‍

ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ വ്യോമാക്രമണത്തിലൂടെ ലക്ഷ്യം വെച്ചത് ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളെയായിരുന്നെന്നും ഇന്ത്യന്‍ സേന നീക്കം പരാജയപ്പെടുത്തിയെന്നും സേനാ മേധാവികള്‍ ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാക് ആക്രമണങ്ങള്‍ ഇന്ത്യയില്‍ വലിയ നാശമുണ്ടാക്കിയിട്ടില്ല.പാകിസ്താന്റെ എഫ് 16 വിമാനം...

യോഗ സാധാരണക്കാരിലേക്കെത്തിക്കണമെന്ന് പ്രധാനമന്ത്രി; യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി

ദില്ലി:യോഗയെ സാധാരണക്കാരിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.യോഗ ഗ്രാമങ്ങളിലെത്തിക്കേണ്ട സമയമാണെന്നും മോദി പറഞ്ഞു.അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് റാഞ്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദിക്കൊപ്പം യോഗ ചെയ്യാന്‍ മുപ്പതിനായിരത്തിലധികംപേര്‍ റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത്...

ആഘോഷങ്ങളില്ലാതെ കോൺഗ്രസ്സ് അധ്യക്ഷയ്ക്ക് നാളെ പിറന്നാൾ.

ന്യൂ ഡെൽഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബലാത്സംഗ സംഭവങ്ങളുടെയും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ...

ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്:ബിജെപിയുടെ രാഷ്ട്രീയ പകപോക്കലെന്ന് സ്റ്റാലിന്‍

തൂത്തുക്കുടി:ഡിഎംകെ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.തൂത്തുക്കുടിയില്‍ നിന്നാണ് കനി മൊഴി മല്‍സരിക്കുന്നത്.വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വീട്ടില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന...

മഴക്കെടുതിയില്‍ താങ്ങാവാന്‍ അയല്‍ക്കാര്‍:തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് അഞ്ചു കോടി നല്‍കും;എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി

ചെന്നൈ:മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് സഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍.അടിയന്തിര സഹായമായി കേരളത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് സാധ്യമായ എല്ലാ സഹായവും...

സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും തീഹാർ ജയിലിലെത്തി ചിദംബരത്തെ കണ്ടു

ഡൽഹി: സെപ്റ്റംബർ അഞ്ചാം തിയതി മുതൽ ജയിലിൽ കഴിയുന്ന മുൻകേന്ദ്ര മന്ത്രി പി ചിദംബരത്തെ സന്ദർശിക്കാനാണ് സോണിയയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പോകുന്നത് .ഐ എൻ എക്സ്...