Saturday, May 18, 2024

ടോം വടക്കന്‍ ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി;മല്‍സരിക്കാന്‍ സാധ്യത

ദില്ലി:കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ കണ്ടു. ദില്ലിയിലായിരുന്നു കൂടിക്കാഴ്ച.ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വടക്കന്റെ പേരും ലിസ്റ്റില്‍...

കൗണ്ട് ഡൗണ്‍ തുടങ്ങി: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട:ചരിത്രമുഹൂര്‍ത്തത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം നാളെ നടക്കും. ജൂലൈ 15ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാര്‍മൂലം മാറ്റിവച്ച ദൗത്യമാണ് നാളെ നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ...

തിരുവനന്തപുരത്തെ എന്ത്കൊണ്ട് ഹോട്ട്സ്പോട്ടായി ലിസ്റ്റുചെയ്തു ?-ശശി തരൂർ

ന്യൂഡൽഹി: "ഇത്രയും മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളപ്പോൾ തിരുവനന്തപുരം # കോവിഡ് 19 ഹോട്ട്‌സ്പോട്ടായി ലിസ്റ്റുചെയ്യുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് അറിയാൻ അൽപ്പം ജിജ്ഞാസയുണ്ട് ? ഒരുപക്ഷേ ആരോഗ്യമന്ത്രാലയത്തിനു ...

വേട്ടയാടൽ തുടരുന്നു,ഡി കെയുടെ മകളെ ചോദ്യം ചെയ്യും.

ബാംഗ്ലൂർ:കള്ളപ്പണക്കേസിൽ കസ്റ്റഡിയിലുള്ള കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയ്ക്ക് സമൻസ് അയച്ച് എൻഫോഴ്സ്മെന്റ്.12 ന് ഹാജരാകാനാണ്  ആവശ്യം.സിംഗപ്പൂരിലെ ബിനാമി പണമിടപാടു സംബന്ധിച്ച വിവരങ്ങൾ ചോദിക്കാനാണ് ഡി കെയുടെ...

ചരിത്രയാത്ര:ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു

തിരുവനന്തപുരം:ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2.43 നായിരുന്നു വിക്ഷേപണം.ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്.ചന്ദ്രയാന്‍ 2 പേടകത്തില്‍നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്‌നലുകള്‍ കിട്ടിത്തുടങ്ങി.കഴിഞ്ഞ 15ന്...

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി

മുസഫര്‍പൂര്‍:ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച ഇതുവരെ മരിച്ചത് 93 കുട്ടികള്‍.രോഗലക്ഷണങ്ങളോടെ നിരവധി കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.ജൂണ്‍ ഒന്നു മുതല്‍ 197 കുട്ടികളെയാണ് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ...

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം നല്‍കുന്ന സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. അനുമതി നല്‍കി.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ ബില്‍ നിയമമായി.ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍...

കർഷക സമരത്തിന് പിന്തുണയറിയിച്ച് റിഹാന

കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിഹാന എന്ന പോപ് ഗായിക. കർഷക സമരവുമായ് ബന്ധപ്പെട്ട് സിഎൻഎൻ തയാറാക്കിയ റിപ്പോർട്ട് പോസ്റ്റ് ചെയ്തായിരുന്നു കർഷകർക്ക്...

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു

ചെന്നെ:കൊലക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടലുടമ പി.രാജഗോപാല്‍ (72 ) അന്തരിച്ചു.ഹൃദയാഘാതത്തേത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ...

കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് .

രാജസ്ഥാനിൽ നിന്നുമാണ് കോൺഗ്രസിന്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് .രണ്ടു തവണ പാർലമെന്റിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചു...