Saturday, May 18, 2024

സംഘർഷസാധ്യത; കാ​ഷ്മീ​രി​ൽ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ‌ അ​റ​സ്റ്റി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വി​ഘ​ട​ന​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി സൈ​ന്യം. ജ​മ്മു​കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ജെ​കെ​എ​ൽ​ഫ് ) ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് യാ​സി​ൻ മാ​ലി​ക്കി​നെ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹു​റി​യ​ത് കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് മി​ർ​വാ​യി​സ് ഒ​മ​ർ ഫ​റു​ക്കി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ...

നോട്ട് നിരോധനം ഒക്കെ വെറുതെയായി, പണവിനിയോഗം വര്‍ദ്ധിച്ചു

നോട്ട് നിരോധന “സ്വപ്‌നങ്ങളെ” മറികടന്ന് യാഥാർത്ഥ്യത്തിലേയ്‌ക്ക് വീണ്ടും പണമൊഴുകുന്നു. നോട്ട് നിരോധനകാലത്ത് പണ വിനിയോഗത്തിൽ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ആ​ ധാരണകളെ മറികടന്ന് കറൻസി തന്നെയാണ് ഇന്നും വിനിമയത്തിന് ഉപയോഗിക്കുന്ന പ്രധാന മാർഗമായി തുടരുന്നു....

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചു പണി നടത്തി പാര്‍ട്ടി അധ്യക്ഷന്‍

ന്യൂഡല്‍ഹി: 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കവുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേതൃസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവരുന്നത്. അതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും...

മോദിയുടെ വാദം പൊളിയുന്നു;നോട്ടു നിരോധനം കളളനോട്ടുകളുടെ ഒഴുക്കിന് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ രാജ്യത്ത് കളളനോട്ടുകളുടെ വ്യാപകമായ വര്‍ധനയ്ക്ക് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതിന് പുറമേ സംശയകരമായ ഇടപാടുകളുടെ എണ്ണത്തില്‍ 480 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും ധനകാര്യവകുപ്പിന്റെ കീഴിലുളള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ...

രോഹിംഗ്യ ക്യാമ്പിന് തീയിട്ടത് ഞങ്ങളെന്ന് ബിജെപി നേതാവിന്റെ തുറന്നുപറച്ചില്‍; നടപടി ആവശ്യപ്പെട്ട് മുസ്ലീം സംഘടന

ന്യൂഡല്‍ഹി: രോഹിംഗ്യ ക്യാമ്പിന് തീയിട്ടു എന്ന ബിജെപി യുവനേതാവിന്റെ തുറന്നുപറച്ചിലിന് എതിരെ മുസ്ലീം സംഘടന. സാമൂഹ്യമാധ്യമം വഴിയാണ് യുവ മോര്‍ച്ച നേതാവ് മനീഷ് ചണ്ടേല തുറന്ന് പറച്ചില്‍ നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന്...

രഹസ്യ വോട്ടെടുപ്പിന് പാര്‍ട്ടി ഭരണഘടനയില്‍ വകുപ്പില്ല; യെച്ചൂരിയെ തളളി കാരാട്ട്

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യബാലറ്റെന്ന പതിവില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഭേദഗതികളില്‍ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നില്ല. ഭേദഗതികളില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന...

‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം:തരൂരിനെതിരെ കേസ്;അടുത്തമാസം ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സമന്‍സ്

കൊല്‍ക്കത്ത:'ഹിന്ദു പാകിസ്താന്‍' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി.ശശി തരൂരിനെതിരെ കേസ്.അഡ്വ.സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്.തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാനായി കോടതി സമന്‍സ് അയച്ചു.തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നുമാണ്...

പ്രതിഷേധം ഫലം കണ്ടു;പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ ഇനി ദളിതര്‍ക്കും പ്രവേശിക്കാം

ചെന്നൈ:ദൈവത്തിന് തൊട്ടുകൂടായ്മയില്ലെന്ന് അവര്‍ തെളിയിച്ചു.മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ തങ്ങള്‍ക്കും ആരാധന നടത്താനുള്ള അവകാശം ദളിത് സമുദായം നേടിയെടുത്തു. നാല് മാസം മുന്‍പേ രാധയെന്ന ദളിത് പെണ്‍കുട്ടി ദ്രൗപദി അമ്മന്‍...

യുഎഇ യുടെ സഹായം വേണ്ട:വിദേശ രാജ്യത്തിന്റെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രം

ദില്ലി:യുഎഇ കേരളത്തിനു വാഗ്ദാനം ചെയ്ത 700 കോടി സ്വീകരിക്കേണ്ടെന്ന് കേന്ദ്രതീരുമാനം.വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യ സ്വീകരിച്ചത്.ഈ നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.എന്നാല്‍ വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക്...

ബിയര്‍ പ്രേമികള്‍ക്ക് സഹിക്കാനാവില്ല:രാജസ്ഥാനില്‍ ടോള്‍ പ്ലാസയില്‍ ബിയറുമായി വന്ന ട്രക്ക് മറിഞ്ഞു

ജയ്പുര്‍:ബിയര്‍ കുടിക്കുന്നവരെ വളരെ സങ്കടപ്പെടുത്തുന്ന ദൃശ്യമാണ് രാജന്ഥാനില്‍ നിന്നും വരുന്നത്.ബിയര്‍ കുപ്പികളുമായി വന്ന ട്രക്ക് നിയന്ത്രണംവിട്ട് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറി മറിയുന്നു.തുടര്‍ന്ന് കൂട്ടത്തോടെ താഴേക്കുവീണ ബിയര്‍കുപ്പികള്‍ പൊട്ടി നുരഞ്ഞു പതയുന്ന ബിയര്‍...