പൗരത്വബില്ലില്‍ പ്രതിഷേധം:ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു
ഗുവാഹത്തി:പൗരത്വബില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രശസ്ത സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പൗരത്വബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഹസാരികയുടെ കുടുംബത്തിന്റെ തീരുമാനം.കേന്ദ്രസര്‍ക്കാരിനെ...
രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ വിവാഹിതയായി
ചെന്നെ:നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.നടനും ബിസിനസുകാരനുമായ വൈശാഖന്‍ വണങ്കാമുടി സൗന്ദര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസില്‍വെച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുത്തു.
...
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം
തലശ്ശേരി:ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.സെക്ഷന്‍ 302, 102ബി പ്രകാരമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.കല്ല്യാശേരി എംഎല്‍എ ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.ഷുക്കൂറിന്റെ...
കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു:എംഎല്‍എ ആയി തുടരാം;ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ല
ന്യൂഡല്‍ഹി:കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.റസാഖിന് എംഎല്‍ എ ആയി തുടരാം.നിയസഭാ സമ്മേളനത്തിലും പങ്കെടുക്കാം.എന്നാല്‍ വേട്ടു ചെയ്യാനും എംഎല്‍എയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാവില്ലെന്ന് സുപ്രീംമകാടതി പറഞ്ഞു.ഹൈക്കോടതി വിധി...
സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം:എംഎല്‍എ എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം:ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശം നടത്തിയ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പൊതുജന മധ്യത്തില്‍ രാജേന്ദ്രന്‍ സബ് കളക്ടറെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ
അടിസ്ഥാനത്തിലാണ്...
മൂന്നാറില്‍ സബ്കളക്ടര്‍ നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്വം;നിയമലംഘകരെ സഹായിച്ചാല്‍ വിവരം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും കാനം രാജേന്ദ്രന്‍
തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ ദേവികുളം സബ്കളക്ടര്‍
രേണു രാജിനെ പിന്‍തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സബ്കളക്ടര്‍ നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്തമെന്നും നടപടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു.നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ...
പ്രളയം തകര്‍ത്ത മലപ്പുറം വണ്ടുര്‍ റോഡും പുനര്‍നിര്‍മ്മിച്ച റോഡും ഫേസ്ബുക്കില്‍ പങ്കുവെച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:മഹാപ്രളയത്തിന്റെ എണ്ണമറ്റ ദൃശ്യങ്ങള്‍ക്കൊപ്പം
മനസില നില്‍ക്കുന്ന ഒന്നാണ് കുത്തിയൊലിച്ചുവന്ന വെള്ളപ്പാച്ചിലില്‍ ആളുകള്‍ നോക്കിനില്‍ക്കേ ഒരു റോഡ് തകര്‍ന്നു വീഴുന്നത്.മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നടുവത്ത് വടക്കും പാടം റോഡാണ് ഒരു ഭാഗം പൂര്‍ണ്ണമായും ഒലിച്ചു...
രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു;ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ദില്ലിയില്‍ സത്യഗ്രഹം തുടങ്ങി
ദില്ലി:ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച ഏകദിന നിരാഹാര സത്യഗ്രഹം ഡല്‍ഹിയില്‍ തുടങ്ങി.രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും. രാവിലെ 8 ന് രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തിയശേഷമാണ്...
മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് സബ്കളക്ടര്‍;എജിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ എംഎല്‍എ യുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാമര്‍ശമില്ല
കൊച്ചി:മൂന്നാറില്‍ വിവാദമായ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജ്.അനധികൃത നിര്‍മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്നും സബ് കളക്ടര്‍ എജിയുടെ ഓഫീസിന് കൈമാറിയ...
സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം തേടിയെന്ന് സിപിഎം;പേരിന് ഖേദം പ്രകടിപ്പിച്ച് രാജേന്ദ്രനും
ഇടുക്കി:ദേവികുളം സബ് കളക്ടര്‍ രേണു രാജിനോട് മോശം പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം തേടിയതായി സിപിഎം.സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സിപിഎം രീതിയല്ലെന്നും അതിനാല്‍ എംഎല്‍എയോട് വിശദീകരണം തേടിയെന്നും സിപിഎം ജില്ലാ...
















