Monday, March 16, 2026

പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രസര്‍ക്കാരിന് 290.74 കോടി രൂപ നല്‍കണമെന്ന് മുഖ്യമന്ത്രി;പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 31,000 കോടി

തിരുവനന്തപുരം:പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന് പ്രതിഫലം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.റേഷന്‍ ഇനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി കേന്ദ്രത്തിന് 290.74 കോടി രൂപ നല്‍കണമെന്നും ഈ തുകയും സംസ്ഥാനം കണ്ടെത്തണമെന്നും ചട്ടം 300...

ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ:ഐഎസ്ആര്‍ഒയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.57നായിരുന്നു വിക്ഷേപണം.അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള 30 ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി സി 43 ഭ്രമണപഥത്തില്‍...

ശബരിമല തീര്‍ത്ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു;പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം:ശബരിമല തീര്‍ത്ഥാടനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും സഭയിലെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.ശബരിമല വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിെനത്തുടര്‍ന്ന് സഭ പിരിഞ്ഞിരുന്നു.തുടര്‍ന്ന് പ്രതിപക്ഷ...

എറണാകുളത്ത് മണ്ണൂരില്‍നിന്നും മൂന്നു ബോഡോ തീവ്രവാദികളെ പിടികൂടി

കൊച്ചി:എറണാകുളത്ത് മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍.മണ്ണൂരിനു സമീപത്ത് പ്ലൈവുഡ് കമ്പനിയില്‍നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്.ഇന്റലിജന്‍സും ആസാം പോലീസും നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.ആസാം സ്വദേശികളായ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.ആസാമില്‍...

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം:ചോദ്യോത്തര വേള തടസ്സപ്പെട്ടു;സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെക്കേണ്ടി വരുന്നത്.സഭ തുടങ്ങിയപ്പോള്‍ത്തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയത്തില്‍...

ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി;വിരി വയ്ക്കാനും നാമജപത്തിനും ഇനി തടസ്സമില്ല

ശബരിമല:ശബരിമല സന്നിധാനത്ത് നിരോധനാജ്ഞയുടെ ഭാഗമായി ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി.തീരുമാനം ഉച്ചഭാഷിണിയിലൂടെയാണ് അറിയിച്ചത്.സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വൃദ്ധര്‍ക്കും ഇനി മുതല്‍ രാത്രിയും പകലും നടപ്പന്തലില്‍ വിരിവയ്ക്കാവുന്നതാണ്.ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും കൂട്ടം കൂടി...

ഗോവ ചലച്ചിത്രമേളയില്‍ പുരസ്‌കാരനേട്ടവുമായി മലയാള സിനിമ:മികച്ച നടന്‍ ചെമ്പന്‍ വിനോദ്; മികച്ച സംവിധായകന്‍ ലിജോജോസ് പല്ലിശ്ശേരി

പനാജി:ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ യശസ്സുയര്‍ത്തുന്ന പുരസ്‌കാരനേട്ടം . 'ഈമയൗ' എന്ന ചിത്രത്തിന് രണ്ടു പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദ് ജോസിനും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും...

പിറവം പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി;സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് കോടതി

കൊച്ചി:പിറവം പള്ളിയുമായി ബന്ധപ്പെട്ട സഭകള്‍ തമ്മിലുള്ള തര്‍ക്കക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം. ശബരിമലയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ആയിരക്കണക്കിന് പൊലിസിനെ സര്‍ക്കാര്‍ വിന്യസിക്കുമ്പോള്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്‍കാതിരിക്കാന്‍ പറയുന്ന...

ഒരു കേസില്‍ ജാമ്യം കിട്ടി;ആശ്വസിക്കുന്നതിനു മുന്‍പേ സുരേന്ദ്രനെതിരെ ഒരു കേസുകൂടി;ബിജെപി നേതാവിനെ പൂട്ടാനുറച്ച് സര്‍ക്കാര്‍

കൊച്ചി:ശബരിമലയില്‍ പ്രതിഷേധിക്കാനിറങ്ങി കേസില്‍പ്പെട്ടു റിമാന്റില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പുറത്തുവിടാതെ പൂട്ടാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ അഞ്ചിലധികം കേസുകളുള്ള സുരേന്ദ്രനെ ഇന്ന് ഒരു കേസില്‍ കൂടി പ്രതിചേര്‍ത്തു.നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത്...

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം:മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്.തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടിക്കണക്കിന് രൂപയുടെ...