Sunday, March 15, 2026

ഇന്ന് അര്‍ധരാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ;പ്രതിഷേധക്കാര്‍ സംഘങ്ങളായെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്;ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 700 ഓളം...

പത്തനംതിട്ട:മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇന്ന് അര്‍ധരാത്രിമുതല്‍ ശബരിമലയില്‍ ജില്ലാ കലക്ടര്‍ നിരോനാജ്ഞ പുറപ്പെടുവിച്ചു.നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. സ്ത്രീപ്രവേശന വിധി വന്നശേഷം രണ്ടുതവണ ശബരിമല നടതുറന്നപ്പോഴും...

എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി.തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി.പരാതിക്കാരിയും ഒന്നാം റാങ്കുകാരിയുമായ ഡോ.എം.പി.ബിന്ദുവിനെ തല്‍സ്ഥാനത്ത് നിയമിക്കാനും കോടതി ഉത്തരവായി.കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍...

ശബരിമലയില്‍ കോടതിവിധി നടപ്പാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി;യുവതീ പ്രവേശനം ക്രമീകരിക്കാനും ആലോചന

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ മുന്‍വിധിയുണ്ടെന്ന കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ആരോപണം ശരിയല്ലെന്നും കോടതി എന്താണോ പറഞ്ഞത് ആ വിധി നടപ്പാക്കുകയാണ്...

ശബരിമല: സര്‍വകക്ഷിയോഗം പരാജയം; സിപിഎമ്മും ബിജെപിയും ഒത്തു കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടു.സര്‍ക്കാരും മറ്റുകക്ഷികളും അവരവരുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സമവായത്തിനുള്ള ശ്രമം പാളിയത്.ഇതോടെ ഈ മണ്ഡലകാലം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ യുഡിഎഫ്...

ശബരിമല:സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍;ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം:ശബരിമലയിലെ യുവതി പ്രവേശനവിധിയുമായി ബന്ധപ്പെട്ട് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമോപദേശം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭരണഘടന ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം...

ഗജാ ചുഴലിക്കാറ്റ് വൈകിട്ടോടെ തമിഴ്നാട് തീരത്തെത്തും;ആറു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'ഗജ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്.ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരത്തെത്തുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം അറിയിച്ചു.ശക്തമായ മഴയ്ക്കും...

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് പോലീസ്

തിരുവനന്തപുരം:ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ശബരിമല ദര്‍ശനത്തിനായി പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ്.എന്നാല്‍ മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17-ന്...

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ:ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.08 നാണ് വിക്ഷേപണം നടന്നത്.ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക്...

സൗന്ദര്യ രജനീകാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു

ചെന്നൈ:നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു.യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ ജീവിത പങ്കാളിയാകുന്നത്.'വഞ്ചകര്‍ ഉലകം' എന്ന ചിത്രത്തിലൂടെയാണ് വിശാഖന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനായ വനങ്കമുടിയുടെ മകനായ വിശാഖന്റേയും...

വൃശ്ചികം 1 ന് മല ചവിട്ടാനെത്തും: തനിക്കൊപ്പം ആറ് യുവതികള്‍ക്കും സുരക്ഷവേണമെന്ന് തൃപ്തി ദേശായി; മുഖ്യമന്ത്രിക്ക് കത്ത്...

തിരുവനന്തപുരം:ശബരിമല ദര്‍ശനത്തിനെത്തുമെന്ന നിലപാടില്‍ ഉറച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.വൃശ്ചികം ഒന്നിന് മല ചവിട്ടാനെത്തുന്ന തനിക്കും മറ്റ് ആറ് യുവതികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...