Friday, March 13, 2026

തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചു:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി.പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീകോടതി ഉത്തരവ്.മുരുഗന്‍,ശാന്തന്‍,നളിനി,റോബര്‍ട്ട് പയസ്,പേരറിവാളന്‍,രവിചന്ദ്രന്‍ എന്നിവരാണ് തമിഴ്നാട് ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്. 1991 ല്‍ തമിഴ്നാട്ടിലെ ശ്രീപെരുംപെത്തൂരില്‍...

ഇനി രാജ്യം വിടാന്‍ തൊഴിലുടമകളുടെ അനുമതി ആവശ്യമില്ല:എക്‌സിറ്റ് വിസ സംവിധാനം ഖത്തര്‍ എടുത്തുകളഞ്ഞു;തീരുമാനം സ്വാഗതം ചെയ്ത് പ്രവാസികള്‍

ദോഹ:ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി.എക്‌സിറ്റ് വിസ സംവിധാനം എടുത്തുകളഞ്ഞു.ഇനി വിദേശതൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ഉടമകളുടെ അനുമതി ആവശ്യമില്ല.ദോഹയിലെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസാണ് കരാര്‍ നടപ്പാക്കിയത്.പുതിയ കരാറിനെ മലയാളികളടക്കമുള്ള തൊഴിലാളി സമൂഹം...

ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം:മോഹന്‍ലാല്‍ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ നടന്‍ മോഹന്‍ലാലിനെ മാധ്യമങ്ങള്‍ ബിജെപിക്കാരനാക്കി.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പരക്കെയുള്ള പ്രചാരണം.എന്നാല്‍ ഈ വാര്‍ത്തയോട് വ്യത്യസ്തമായി പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ജനങ്ങള്‍ക്ക്...

പി കെ ശശി എംഎല്‍എയ്‌ക്കെതിരെ പരാതികിട്ടിയാല്‍ നടപടിയെടുക്കുമെന്ന് വനിതാകമ്മീഷന്‍

തിരുവനന്തപുരം:പി.കെ.ശശി എംഎയ്‌ക്കെതിരെയുള്ള ലൈഗീംകാരോപണ പരാതി വനിതാകമ്മീഷന് ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷ എം സി ജോസഫൈന്‍.പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ജോസഫൈന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെങ്കില്‍ ഇരയായ പെണ്‍കുട്ടി പൊതുസമൂഹത്തില്‍ ആരോപണമുന്നയിക്കണം.ഇവിടെ പെണ്‍കുട്ടി...

എംഎല്‍എ ഹോസ്റ്റലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി:ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെ സസ്പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍:എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് ആര്‍.എല്‍.ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍.നിലവില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറിയായ ജീവന്‍ലാലിനെ...

എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ല:’മീശ’നോവല്‍ നിരോധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി

ദില്ലി:എസ് ഹരീഷിന്റെ 'മീശ' എന്ന വിവാദ നോവല്‍ നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി.എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയില്‍...

ഡോ.ആരിഫ് അല്‍വി പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ്:വിജയം ജനാധിപത്യത്തിന് കരുത്തു പകരുമെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്:പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ഡോ.ആരിഫ് അല്‍വിയെ തിരഞ്ഞെടുത്തു.തെഹ് രീകെ ഇന്‍സാഫ് സ്ഥാപക നേതാക്കളില്‍ ഒരാളായ ആരിഫ് അല്‍വി ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്ന് ദേശീയ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് മംമ്നൂന്‍...

ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസം

തിരുവനന്തപുരം:ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു.എന്നാല്‍ രണ്ടാം ശനിയാഴ്ചകള്‍ അവധിയായിരിക്കും. പ്രളയക്കെടുതിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിനാലാണ് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ശനിയാഴ്ചയും...

പ്രളയക്കെടുതി:ഒരുവര്‍ഷത്തെ ആഘോഷപരിപാടികള്‍ സര്‍ക്കാര്‍ റദ്ദാക്കി;സംസ്ഥാന സ്‌കൂള്‍ കലോത്സവും ചലച്ചിത്ര മേളയും ഇത്തവണയില്ല

തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ തകര്‍ന്ന നാടിനെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.അടുത്ത ഒരു വര്‍ഷത്തേക്കുള്ള എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ റദ്ദാക്കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ഉപേക്ഷിച്ച പരിപാടികളില്‍...

‘ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ’ എന്നു മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തു;തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം;തന്നെയും അറസ്റ്റ്...

ചെന്നെ:'ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ' എന്ന് മുദ്രാവാക്യം വിളിച്ചതിന് ഗവേഷക വിദ്യാര്‍ത്ഥിനിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.തൂത്തുക്കുടി സ്വദേശിനി ലോയിസ് സോഫിയയെയാണ് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസെയ് സൗന്ദരരാജന്റെ പരാതിയില്‍ പൊലീസ്...