Sunday, May 19, 2024

കെഎം ബഷീറിന്റെ വാഹനാപകടം:സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച് കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വെട്ടിലാക്കി വിവരാവകാശരേഖ.അപകടദിവസം മ്യൂസിയം, രാജ്ഭവന്‍ ഭാഗങ്ങളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശരേഖ പറയുന്നു.മ്യൂസിയം ഭാഗത്ത്...

”മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം”:വര്‍ഗീയവിഷം ചീറ്റുന്ന പരാമര്‍ശം നടത്തിയ എഴുത്തുകാരി കെ.ആര്‍.ഇന്ദിരയ്‌ക്കെതിരെ പരാതി

തൃശൂര്‍:''താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടണമെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയുമായ കെ.ആര്‍ ഇന്ദിരക്കെതിരെ പോലീസില്‍ പരാതി.കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ്...

ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥി;പിന്‍തുണ നല്‍കും;രണ്ടില നല്‍കില്ലെന്ന് പിജെ ജോസഫ്

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പിജെ ജോസഫ്. ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് പിന്‍തുണക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണെന്നും അതുകൊണ്ട് രണ്ടില ചിഹ്നം...

പി എസ്‌സി പരീക്ഷാത്തട്ടിപ്പ്: പരീക്ഷാച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെട്ട പിഎസ് സി പരീക്ഷാത്തട്ടിപ്പില്‍ പരീക്ഷാച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷാഹാളിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശിവരഞ്ജിത്തിനേയും...

രണ്ടിലയിലെ അനിശ്ചിതത്വം:കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്രനായും പത്രിക നല്‍കുമെന്ന് ജോസ് ടോം

കോട്ടയം: രണ്ടില ചിഹ്നത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പാലായില്‍ രണ്ടു തരത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര ചിഹ്നം...

ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പുകടിയേറ്റ് പെണ്‍കുട്ടി മരിച്ചു

തിരു: വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പുകടിയേറ്റ് പെണ്‍കുട്ടി മരിച്ചു. വ്‌ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍-മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ പ്ലസ്...

കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കൂടത്തെത്തും;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി:കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കൂടത്തെത്തും.രാവിലെ 11-ന് മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മഹാരാജാസ് ഗ്രൗണ്ടില്‍നിന്ന് 5.5 കിലോ മീറ്റര്‍ പിന്നിട്ട് മെട്രോ ...

ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ല;നാസില്‍ അബ്ദുള്ള തനിക്കെതിരെ നല്‍കിയ സിവില്‍ കേസ് തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ദുബായ്:ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേസ് നിയമപരമായി നേരിടുമെന്നും എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ യില്‍ നിന്നും മടങ്ങുകയുള്ളെന്നും തുഷാര്‍ പറഞ്ഞു.കേസില്‍...

ജോസ് കെ മാണി വിട്ടുവീഴ്ച ചെയ്തിരുന്നെങ്കില്‍ ജോസ് ടോമിന് ‘രണ്ടില’ ചിഹ്നം കിട്ടുമായിരുന്നെന്ന് ഇ ജെ അഗസ്തി

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കെ ജോസ് കെ മാണിക്കെതിരെ വിമര്‍ശനവുമായി കേരളകോണ്‍ഗ്രസ് നേതാവ് ഇജെ അഗസ്തി. ജോസ് കെ മാണി വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കില്‍...

സ്വാമി ചിന്‍മയാനന്ദിനെതിരായ പീഡനപരാതി: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതി

ദില്ലി:ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗീക പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.ഫേസ്ബുക്കിലൂടെ നിയമവിദ്യാര്‍ത്ഥിനി ഉന്നയിച്ച ലൈംഗീകപീഡന ആരോപണമാണ് അന്വേഷിക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്...