Saturday, May 18, 2024

‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’;പിഞ്ചുകുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്രപ്രവര്‍ത്തകനെതിരെ അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി:ആബുലന്‍സില്‍ സമയത്തെയും ദൂരത്തേയും കൈപ്പിടിയിലാക്കി അമൃതാ ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞിനുവേണ്ടി ഒരു നാടു മുഴുവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വര്‍ഗീയതയുടെ വിഷം വമിപ്പിച്ചുകൊണ്ട് ഒരാള്‍ പോസ്റ്റിട്ടത് ആരെയും അമ്പരിപ്പിച്ചിരുന്നു. ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെ...

ടിക് ടോക് ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി:അങ്ങനെ ടിക്‌ടോക് തരംഗം അവസാനിക്കുന്നു. ജനപ്രിയ ആപ്ലിക്കേഷനായ ടിക്‌ടോക് ആപ്പിള്‍,ഗൂഗിള്‍ ആപ്പ് സ്റ്റോറില്‍ നിന്നു നീക്കം ചെയ്യാന്‍ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ...

”എനിക്കു ട്രോള്‍ ഉണ്ടാക്കണമെന്നുണ്ട്,പക്ഷേ അങ്ങയുടെ കൂടെയുള്ള സെല്‍ഫി… അതെങ്ങാനും പുറത്തായാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?” കൊച്ചിക്കുവേണ്ടി...

തിരുവനന്തപുരം:എന്നും ട്രോളന്‍മാരുടെ കണ്ണിലുണ്ണിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.പ്രത്യേകിച്ചും കണ്ണന്താനം എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതു മുതല്‍ ട്രോളുകാരുടെ ചാകരക്കാലമാണ്.എന്നാല്‍ ട്രോളുകള്‍ കണ്ട് കലിമൂത്ത് ഇത് ഒരു പണിയുമില്ലാത്തവര്‍ ചെയ്യുന്നതാണെന്നാണ് കണ്ണന്താനം കഴിഞ്ഞ...

കെഎം മാണിയുടെ ചരമവാര്‍ത്തയില്‍ ചിത്രം നല്‍കിയത് എംഎം മണിയുടെ;ഹിന്ദി ദിനപത്രത്തിന്റെ പിഴവ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ കെഎം മാണിയുടെ മരണവാര്‍ത്ത ഹിന്ദിപത്രം നല്‍കിയത് ജീവിച്ചിരിക്കുന്ന മന്ത്രി എംഎം മണിയുടെ ഫോട്ടോ നല്‍കി.കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.എം...

‘ചക്കയെ തൊട്ടുകളിച്ചാല്‍ വിവരമറിയും’ചക്ക വൃത്തികെട്ട ഫലമെന്ന് പറഞ്ഞ ഗാര്‍ഡിയന്‍ പത്രത്തിന് ചുട്ട മറുപടിയുമായി മലയാളികള്‍

മലയാളികളുടെ ഗൃഹാതുരത്വമാണ് ചക്ക.കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഔദ്യോഗികഫലമായി ചക്ക...

ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു;ദീപ നിശാന്തിനെതിരെ അനില്‍ അക്കര തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

പാലക്കാട്:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നാരോപിച്ച് ദീപ നിശാന്തിനെതിരെ അനില്‍ അക്കരയുടെ പരാതി.ഫേസ്ബുക്ക് പോസ്റ്റിലൂടെ രമ്യയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനില്‍ അക്കര തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം...

മറുപടിയുമായി സുധീരന്‍:ഗുരു സന്ദേശങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിന്റെ അന്തകന്‍

തിരുവനന്തപുരം:കോണ്‍ഗ്രസിന്റെ അന്തകനെന്ന് തന്നെ വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശന് ഫേസ്ബുക്കിലൂടെ ചുട്ട മറുപടിയുമായി വിഎം.സുധീരന്‍.ഗുരു സന്ദേശങ്ങള്‍ക്ക് നേരെ വിപരീതമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധര്‍മ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്എന്‍ഡിപി...

ഗ്രൂപ്പിസത്തെ വിമര്‍ശിച്ച സുധീരനെതിരെ ഫേസ്ബുക്കിലൂടെ അബ്ദുള്ളക്കുട്ടി:അഭിസാരികയുടെ ചാരിത്ര്യപ്രസംഗം സഹിക്കുന്നില്ല;അനവസരത്തിലുള്ള പരാമര്‍ശം പിന്‍വലിക്കണമെന്ന് ബല്‍റാം

തിരുവനന്തപുരം:കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച വിഎം സുധീരനെതിരെ രൂക്ഷമായി പ്രതികരിച്ച് എപി അബ്ദുള്ളക്കുട്ടി.ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം. സുധീരന്റേത് അഭിസാരികയുടെ ചാരിത്ര്യപ്രസംഗമാണെന്ന് അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നു.എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ എതിര്‍സ്വരങ്ങളുമായി...

”എനിക്കെതിരെ കൊലവിളി മുഴക്കുന്നവരറിയാന്‍ ഞാന്‍ ധീരയായ് ജീവിക്കും – ധീരമായ് മരിക്കാനും ഞാന്‍ തയ്യാറാണ്” കുല സ്ത്രീകള്‍ക്കും...

തിരുവനന്തപുരം:കൂട്ടുകാരിക്കൊപ്പം ശബരിമല നട കയറി വാര്‍ത്തകളിലിടംപിടിച്ച് പിന്നീടിങ്ങോട്ട് സൈബറിടത്ത് ആക്രമണങ്ങളും ജീവനും ജീവിതത്തിനും ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുന്ന ബിന്ദു അമ്മിണി ജീവിതം പറയുകയാണ്.കുലസ്ത്രീകളും കുല പുരുഷന്‍മാരും വായിച്ചറിയാന്‍ എന്ന ആമുഖത്തോടെ.ബാല്യം...