ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ എച്ച്.എസ്. പ്രണോയി പുറത്തായി. ചൈനയുടെ ഷി യുകിയാണ് പ്രണോയിയെ പരാചയപെടുത്തിയത്. നേരിട്ടുള്ള സെറ്റുകളില്‍ 15-21, 14-21നാണ് ഷി യുകിയുടെ വിജയം .മത്സരം 45 മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്.

ചൈനീസ് തായ്പേയുടെ ഹ്സു ജെന്‍ ഹോയെ പരാജയപ്പെടുത്തിയായിരുന്നു പ്രണോയി ക്വാര്‍ട്ടറിലെത്തിയത്.