Saturday, May 18, 2024

ഖത്തര്‍ ഭരണാധികാരിയുടെ ചിത്രം വരച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു അഞ്ചു കോടി തട്ടിയ മലയാളിയെ കേരളത്തില്‍ തന്നെ വിചാരണ ചെയ്യും

ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ 10 പൂര്‍ണകായ ചിത്രങ്ങള്‍ ലോക പ്രശസ്തരായ ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ചു നല്കാമെന്നും പുരാവസ്തുക്കള്‍ രാജ്യത്തെ മ്യൂസിയത്തിലേക്ക് സംഘടിപ്പിച്ചു കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ...

‘എനിക്ക് പെണ്‍കുഞ്ഞ് മതി’ ; 10 മാസം പ്രായമുളള ആണ്‍കുഞ്ഞിനെ അമ്മ മുക്കി കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 10 മാസം പ്രായമുളള കുഞ്ഞിനെ അമ്മ മുക്കി കൊന്നു. മകന്‍ പ്രേം പരമേശ്വറിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ രാധികയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്...

കന്യാസ്‌ത്രീയുടെ പരാതി: മലയാളി ബിഷപ്പിനെതിരേ ബലാത്സംഗക്കേസ്‌

ബിഷപ്പിനെതിരേ സ്‌ത്രീപീഡനക്കേസ്‌. നാല്‍പ്പത്താറുകാരിയായ കന്യാസ്‌ത്രീയെ മൂന്നുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക/പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്ക്‌ ഇരയാക്കിയെന്നാണു പരാതി. കന്യാസ്‌ത്രീയുടെ പരാതിപ്രകാരം ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പോലീസ്‌ കേസെടുത്തു. കഴിഞ്ഞ 27-നു കേസെടുത്ത പോലീസ്‌, പിറ്റേന്നുതന്നെ...

സാം എബ്രഹാമിനെ കൊലപ്പെടുത്തിയ ഭാര്യക്കും കാമുകനും തടവ്; കാമുകന് 27 വര്‍ഷവും സോഫിയക്ക് 22 വര്‍ഷവും

മ​ല​യാ​ളി ഓ​സ്ട്രേ​ലി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഭാ​ര്യ​യ്ക്കും കാ​മു​ക​നും ത​ട​വ്. പു​ന​ലൂ​ർ ക​രു​വാ​ളൂ​ർ ആ​ല​ക്കു​ന്നി​ൽ സാം ​ഏ​ബ്ര​ഹാം കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഭാ​ര്യ സോ​ഫി​യ, ഇ​വ​രു​ടെ കാ​മു​ക​ൻ അ​രു​ണ്‍ ക​മ​ലാ​സ​ന​ൻ എ​ന്നി​വ​രെ​യാ​ണ് വി​ക്ടോ​റി​യ​ൻ സു​പ്രീം കോ​ട​തി...

കല്യാണം വിളിക്കാനെന്ന വ്യാജേന എത്തി പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, സംഭവം തിരുവനന്തപുരം കൈമനത്ത്

തിരുവനന്തപുരം : കല്യാണം വിളിക്കാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് കൈമനത്താണ് സംഭവം. രാവിലെ വീട്ടിലെത്തിയ യുവാക്കളാണ് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ കയറിയ സംഘം...

അഭിമന്യു വധക്കേസ്:രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.മട്ടാഞ്ചേരി സ്വദേശിയായ കാലാവാല നവാസ്,ജഫ്രി എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊലപാതകം നടക്കുമ്പോള്‍ നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി...

ഏഴ് വയസുകാരിയുടെ കൊലപാതകം: ബന്ധു പൊലീസ് പിടിയില്‍

കൊല്ലം: കൊല്ലം ഏരൂരില്‍ കാണാതായ ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയെ ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുപോയ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് പോലീസ് പിടിയില്‍. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു...

വക്കം ഷെബീര്‍ വധം; പ്രതികള്‍ക്ക് എട്ടുവര്‍ഷം കഠിനതടവ്

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച വക്കം ഷെബീര്‍ വധ കേസിലെ പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ ഒന്നുമുതല്‍ നാല് വരെയുള്ള...

അമ്മയെ കൊന്ന മകന് ജീവപര്യന്തം ശിക്ഷ

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പൂന്തുറ പാര്‍ക്കിന് സമീപം പള്ളിവിളാകം വീട്ടില്‍ ഫ്രാന്‍സിസിനാണ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി...

ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ടമാനഭംഗത്തിനിരയായി:ആറുപേര്‍ അറസ്റ്റില്‍

ചെന്നൈ:ചെന്നൈയില്‍ അയനാപുരത്ത് പതിമൂന്നുകാരിക്ക് മയക്കുമരുന്നുനല്‍കി കൂട്ട മാനഭംഗത്തിനിരയാക്കി.പെണ്‍കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഉത്തരേന്ത്യന്‍ സ്വദേശിനിയായ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം അയനാവരത്താണ്...