Saturday, May 18, 2024

സെന്‍സെക്‌സ് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. മൂഡീസ് രാജ്യത്തെ റേറ്റിങ് ഉയര്‍ത്തിയതാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് സെന്‍സെക്‌സ് 235.98 പോയന്റ് നേട്ടത്തില്‍ 33,342.80ലും നിഫ്റ്റി 68.80 പോയന്റ്...

ജിഎസ്ടി നിരക്ക് കുറയ്ക്കല്‍: പുതിയ എംആര്‍പി ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ഉടന്‍ ലഭിക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ഉടനെ കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരിവിറക്കി. നിലവിലെ എംആര്‍പിയോടൊപ്പം പരിഷ്‌കരിച്ച വിലയും ഉത്പന്നത്തിന്മേല്‍ രേഖപ്പെടുത്തണമെന്നും വിതരണക്കാരുടെ കൈവശമെത്തിയ ഉത്പന്നങ്ങിളിന്മേല്‍ ഒട്ടിക്കുന്നതിന് പുതുക്കിയ എംആര്‍പി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ തയ്യാറാക്കി...

ചെക്ക് ഇടപാടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തില്ല; എല്ലാം അഭ്യൂങ്ങളെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനമേര്‍പ്പെടുത്തുമെന്ന വാര്‍ത്തകളെ തള്ളി കേന്ദ്ര ധനമന്ത്രാലയം രംഗത്ത്. രാജ്യത്ത് അടുത്തെങ്ങും ചെക്ക് ബുക്ക് നിരോധിക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും...

എണ്ണ ഉത്പ്പാദനം ഇനിയും കുറയ്ക്കണമെന്ന് സൗദിയും റഷ്യയും, ഇന്ത്യയില്‍ ഇന്ധനവില ഇനിയും ഉയര്‍ന്നേക്കും

ദിവസവും വര്‍ദ്ധിക്കുന്ന ഇന്ധനവില രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കവെ ആഗോളവിപണിയുടെ പ്രതിഫലനത്തില്‍ ഇനിയും വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എണ്ണ ഉത്പ്പാദനം ഇനിയും കുറയ്ക്കണമെന്ന ആഹ്വാനവുമായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചതാണ് വില ഇനിയും ഉയരാനുള്ള...

പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നു, ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വിപണനെ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 91.69 പോയന്റ് നഷ്ടത്തില്‍ 32,941.87ലും നിഫ്റ്റി 38.35 പോയന്റ് താഴ്ന്ന് 10,186.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നതാണ് ഓഹരി സൂചികകളെ ബാധിച്ചത്. ആക്‌സിസ്...

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം: ഇനി ബാങ്കിലെ പണത്തിനും സുരക്ഷയില്ല

പാപ്പരാകുന്ന ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്.ആര്‍.ഡി.ഐ ബില്ലിനെക്കുറിച്ച് ആശങ്കകളേറുന്നു. ബാങ്കുകളോ ഇന്‍ഷുറന്‍സ് കമ്പനികളോ പാപ്പരാകുമ്പോള്‍ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്നതിന് പകരം ബോണ്ടുകള്‍...

ഓഹരി വിപണിയില്‍ ചരിത്രനേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ചരിത്ര നേട്ടത്തോടെ തുടക്കം. ഓഹരി വിപണി ഇന്ന് ആരംഭിച്ചത് 456 പോയിന്റ് നേട്ടത്തോടെ. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപ...

ഇന്‍ഫോസിസിന്റെ ഓഹരി തിരിച്ചുവാങ്ങല്‍ ‘ബൈ ബായ്ക്ക’ 30ന് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങുന്ന ബൈ ബായ്ക്ക പദ്ധതി നവംബര്‍ 30ന് ആരംഭിക്കും. ഒരു ഓഹരിക്ക് 1,150 രൂപ നിരക്കില്‍ 11.30 കോടി ഓഹരികളാണ് തിരികെയെടുക്കുന്നത്....

നേട്ടവും കോട്ടവും മാറി മാറി ഓഹരി വിപണി

മുംബൈ: നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ ഓഹരി വിപണിയില്‍ പിന്നീട് നേട്ടവും കോട്ടവും മാറി മാറി വന്നു. ഉച്ചയോടെ സെന്‍സെക്‌സ് 100 ലേറെ പോയന്റ് നേട്ടത്തിലെത്തിയിരുന്നെങ്കിലും ക്ലോസിങിന് മിനുട്ടുകള്‍ക്കുമുമ്പ് വില്പന സമ്മര്‍ദത്തില്‍ വീണ്ടും നേട്ടം...

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ഇനി ആധാര്‍ നിര്‍ബന്ധം

മുംബൈ: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലെ നിക്ഷേപകര്‍ക്കും പുതുതായി നിക്ഷേപിക്കുന്നവര്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാണ്. ഡിസംബര്‍ 31നുമുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യുകയും 2018 ജനുവരി ഒന്നുമുതല്‍...